Tuesday, September 24, 2024

Tag: inaguration

ഉദ്ഘാടനത്തിന് കാണികൾ ശുഷ്കം; വരും ദിവങ്ങളിൽ ഗാലറികൾ തിങ്ങി നിറയുമെന്ന് സംഘാടകർ

കാണികൾ തീർത്തും ശുഷ്കം. ലോകകപ്പ് ക്രിക്കറ്റിൻ്റെ ഉദ്ഘാടനവേദിയിൽ കാണികളുടെ എണ്ണം കുറഞ്ഞതിനെ വിമർശിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ രംഗത്ത്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങുകൾക്കും ആദ്യ ...

Read more

ഷാർജയിൽ പുതിയ മസ്ജിദുകൾ; ഇരട്ട മിനാരങ്ങളുമായി പണിത പളളി ഉദ്ഘാടനം ചെയ്ത് സുൽത്താൻ

റമദാനോട് അനുബന്ധിച്ച്​ വിശ്വാസികൾക്കായി കൂടുതൽ പളളിഖൾ തുറന്ന് ഷാർജ. പുതിയതായി 15 പ​ള്ളി​ക​ളാണ് നൽകിയത്. ജ​ന​സം​ഖ്യാനിരക്ക് വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പ​ള്ളി​ക​ളു​ടെ എ​ണ്ണ​വും വ​ർ​ധി​പ്പിക്കാൻ ഭരണാധികാരികൾ തീരുമാനിച്ചത്. റ​മ​ദാ​ൻ ...

Read more

ഭാഷകളുടെ സംഗമം; ഷാർജ രാജ്യാന്തര പുസ്തകമേളയുടെ 41–ാം എഡിഷിന് തുടക്കം

വാക്കുകൾ പരക്കട്ടെ എന്ന പ്രമേയത്തില്‍ ഷാർജ എക്സപോ സെന്‍ററില്‍ ആരംഭിച്ച രാജ്യാന്തര പുസ്തകമേളയുടെ 41–ാം എഡിഷന്‍ യുഎഇ സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുൽത്താൻ ...

Read more

ജബല്‍ അലിയിലെ ഹിന്ദു ക്ഷേത്രത്തിന്‍റെ ഉദ്ഘാടനം നാളെ

യുഎഇ ജ​ബ​ൽ അ​ലി​യി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ പു​തി​യ ഹി​ന്ദു ക്ഷേ​ത്രം ചൊ​വ്വാ​ഴ്ച ഉ​ദ്​​ഘാ​ട​നം ചെ​യ്യും. ക്രി​സ്ത്യ​ൻ ദേ​വാ​ല​യ​ങ്ങ​ൾ​ക്കും ഗു​രു​ദ്വാ​ര​ക്കും സ​മീ​പ​മാ​ണ് പുതിയ ക്ഷേത്രം.​ യു.​എ.​ഇ സ​ഹി​ഷ്ണു​ത മ​ന്ത്രി ...

Read more

ഫുട്ബോൾ ലോകകപ്പ് പ്രയാണം തുടങ്ങി

ഖത്തര്‍ ലോകകപ്പ് ഫുട്ബോളിന്‍റെ ആവേശങ്ങൾക്ക് തുടക്കം. കിക്കോ‍ഫിന് 200 ദിവസങ്ങൾ മാത്രം ശേഷിക്കേ ലോകകപ്പ് വിശ്വപ്രയാണം ആരംഭിച്ചു. ആദ്യ ദിവസങ്ങളില്‍ ഖത്തറിലെ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങ‍ളിലാണ് പ്രയാണം. തുടര്‍ന്ന് ...

Read more
  • Trending
  • Comments
  • Latest

Stay Connected

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist