Tag: id

spot_imgspot_img

എമിറേറ്റ്സ് ഐഡി അപേക്ഷക്ക് പുതിയ ഫോം

എമിറേറ്റ്സ് ഐഡി അപേക്ഷയിൽ മാറ്റങ്ങളുമായി യുഎഇയിലെ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് & പോർട്ട് സെക്യൂരിറ്റി അതോറിറ്റി (ഐസിപി). അപേക്ഷ പ്രക്രിയ സുഗമാക്കുന്നതിൻ്റെ ഭാഗമായാണ്  പുതിയ എമിറേറ്റ്സ് ഐഡി രജിസ്ട്രേഷൻ ഫോം അവതരിപ്പിച്ചത്. പ്രധാന സവിശേഷതകൾ  1....

യുഎഇ തിരിച്ചറിയല്‍ രേഖ കൈപ്പറ്റാന്‍ വൈകരുതെന്ന് അതോറിറ്റി

യുഎഇ എമിറേറ്റ്സ് െഎഡിയ്ക്കായി അപേക്ഷ നല്‍കിയവര്‍ തിരിച്ചറിയല്‍ രേഖ കൈപ്പറ്റാന്‍ വൈകരുതെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റിയുടെ അറിയിപ്പ്. 90 ദിവസത്തിനകം രേഖകൾ കൈപ്പറ്റണമെന്നും നിര്‍ദ്ദേശം. അപേക്ഷകളുടെ സ്ഥിതി വെബ്സൈറ്റിലൂടെ അറിയാനാകും. വളരെ വേഗം...

എമിറേറ്റ്‌സ് ഐഡിയിലെ വിവരങ്ങളില്‍ മാറ്റംവന്നാല്‍ 30 ദിവസത്തിനകം അറിയിക്കണം

എമിറേറ്റ്‌സ് ഐഡിയുമായി ബന്ധപ്പെട്ട വിവരങ്ങളില്‍ മാറ്റം വന്നാല്‍ 30 ദിവസത്തിനകം യുഎഎ വ്യക്തിത്വ- പൗരത്വ വിഭാഗത്തെ അറിയിക്കണമെന്ന് നിര്‍ദ്ദേശം. മാറ്റമുണ്ടായത് മുതലുളള മുപ്പത് ദിവസങ്ങളാണ് കണക്കാക്കുകയെന്നും പൗരന്‍മാര്‍ക്കും താമസക്കാര്‍ക്കും തീരുമാനം ബാധകമാണെന്നും യുഎഇ...

വിദേശയാത്രയ്ക്ക് എമിറേറ്റ്സ് ഐ.ഡി കരുതണം; ആവശ്യക്കാര്‍ക്ക് ഡിജിറ്റല്‍ വിസകോപ്പി ലഭ്യമാക്കും

വിദേശയാത്ര സുഗമമാക്കാന്‍ എമിറേറ്റ്സ്  ഐ.ഡി കയ്യില്‍ കരുതണമെന്ന അറിയിപ്പുമായി യുഎഇ. തൊ‍ഴില്‍ വിസ എമിറേറ്റ്സ് ഐ.ഡിയില്‍ ലിങ്ക് ചെയ്തവരാണ് യാത്രാ വേളയില്‍ എമിറേറ്റ്സ് ഐ.ഡി കയ്യില്‍ കരുതേണ്ടതെന്നും അറിയിപ്പ്. എന്നാല്‍ പാസ്പോര്‍ട്ടില്‍ സാധുതയുളള...

എമിറേറ്റ് ഐഡിയിലെ ചിത്രം സംബന്ധിച്ച മാര്‍ഗരേഖ പുറത്ത്

എമിറേറ്റ്സ് ഐഡിയിലെ ചിത്രം ഓൺലൈനായി നൽകുമ്പോൾ പാലിക്കേണ്ട മാനദണ്ഡം സംബന്ധിച്ച് ഫെഡറൽ അതോറിറ്റി മാർഗനിര്‍ദ്ദേശം പുറത്ത്. ആറുമാസത്തിനുളളില്‍ എടുത്ത കളര്‍ ചിത്രമാകണമെന്നും വെളുത്ത പശ്ചാത്തലം വേണമെന്നുമാണ് പ്രധാന നിര്‍ദ്ദേശം. വ്യക്തതയുളള ചിത്രമായിരിക്കണം. അറുന്നൂറ് ഡിപിെഎ...