Tuesday, September 24, 2024

Tag: Government employees

സർക്കാർ ജീവനക്കാർക്ക് തോബ് നിർബന്ധമാക്കാൻ ഒരുങ്ങി സൗദി 

സൗദി അറേബ്യയിലെ സർക്കാർ ജീവനക്കാർക്ക് ദേശീയ വസ്ത്രമായ 'തോബ്' നിർബന്ധമാക്കാൻ നിർദ്ദേശം നൽകി സൽമാൻ രാജാവ്. ഈ നിർദ്ദേശം കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ രാജാവിന് ...

Read more

ദുബായിലും ഷാർജയിലും മഴ, സ്വകാര്യ സ്‌കൂളുകൾക്കും സർക്കാർ ജീവനക്കാർക്കും വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു

ദുബായിലും മഴ പെയ്തു. അസ്ഥിരമായ കാലാവസ്ഥയെത്തുടർന്ന് ഏപ്രിൽ 16 ചൊവ്വാഴ്ച എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും വിദൂര പഠനം നടത്താൻ എമിറേറ്റ്‌സ് സ്കൂൾ എജ്യുക്കേഷൻ ഫൗണ്ടേഷൻ ഉത്തരവിട്ടു. ജീവനക്കാരെ ...

Read more

റമദാനിൽ അഞ്ചര മണിക്കൂർ ജോലി, ഉമ്മുൽ ഖുവൈനിലെ സർക്കാർ ജീവനക്കാർക്ക് 3 ദിവസത്തെ വാരാന്ത്യം പ്രഖ്യാപിച്ചു

റമദാനിൽ ഉമ്മുൽ ഖുവൈനിലെ സർക്കാർ ജീവനക്കാർക്ക് മൂന്ന് ദിവസത്തെ വാരാന്ത്യങ്ങൾ പ്രഖ്യാപിച്ചു. പുണ്യമാസത്തിൽ വെള്ളിയാഴ്ച മുതൽ ഞായർ വരെ വാരാന്ത്യമായിരിക്കും. മാത്രമല്ല, സർക്കാർ ജീവനക്കാർ ആഴ്ചയിലെ മറ്റ് ...

Read more

റമദാനിൽ സർക്കാർ ജീവനക്കാരുടെ ജോലി സമയം കുറച്ച് ഷാർജ

വിശുദ്ധ റമദാന്‍ മാസത്തിലെ ഷാര്‍ജയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ജോലി സമയം പ്രഖ്യാപിച്ചു. ഷാർജയിലെ ഹ്യൂമൻ റിസോഴ്‌സ് അതോറിറ്റിയാണ് സർക്കാർ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കുമുള്ള ഔദ്യോഗിക പ്രവൃത്തി സമയം പ്രഖ്യാപിച്ചത്. ...

Read more

പ്രതിസന്ധിയിലായി സർക്കാർ ജീവനക്കാർ, ശമ്പളം വൈകും 

ശമ്പളകാര്യത്തിൽ വഴി മുട്ടി സർക്കാർ ജീവനക്കാർ. സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകാൻ ഇനിയും വൈകുമെന്നതാണ് ഇതിന് കാരണം. ശമ്പളം തിങ്കളാഴ്ചയോടെ മാത്രമേ ജീവനക്കാർക്ക് കിട്ടി തുടങ്ങുകയുള്ളു. ...

Read more

കുട്ടികളുള്ള സര്‍ക്കാര്‍ ജോലിക്കാരായ ഖത്തരി സ്ത്രീകളുടെ തൊഴില്‍ സമയം കുറയ്ക്കും

കുട്ടികളുള്ള സര്‍ക്കാര്‍ ജോലിക്കാരായ ഖത്തരി സ്ത്രീകളുടെ തൊഴില്‍ സമയം കുറയ്ക്കാന്‍ പദ്ധതി. സ്‌കൂളിൽ പഠിക്കുന്ന കുട്ടികളുള്ള സർക്കാർ ജോലിക്കാരായ സ്ത്രീകളുടെ പ്രവൃത്തി സമയത്തിലാണ് മാറ്റം വരിക. ഇതിന്റെ ...

Read more

സ​ർ​ക്കാ​ർ ജോ​ലി​ക്കാ​ർ​ക്ക് നാല് ഫ്ലെ​ക്സി​ബി​ൾ സ​മ​യ​ങ്ങ​ൾ​ കൂ​ടി അനുവദിച്ച് കുവൈറ്റ്

സ​ർ​ക്കാ​ർ ജോ​ലി​ക്കാ​ർ​ക്ക് നാ​ല് ഫ്ലെ​ക്സി​ബി​ൾ സ​മ​യ​ങ്ങ​ൾ​കൂ​ടി അ​നു​വ​ദിച്ച് കുവൈറ്റ്. സി​വി​ൽ സ​ർ​വി​സ് ക​മീ​ഷ​നാ​ണ് (സി.​എ​സ്.​സി) പു​തി​യ വ​ർ​ക്കി​ങ് സ​മ​യം അ​നു​വ​ദി​ച്ചത്. ഞാ​യ​ർ മു​ത​ൽ വ്യാ​ഴം വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ലേക്കാണ് ...

Read more

കുവൈത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ജോലി സമയത്തിൽ മാറ്റം വരുത്താനൊരുങ്ങി മന്ത്രാലയം

കുവൈത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ജോലി സമയത്തിൽ മാറ്റം വരുത്താനൊരുങ്ങി മന്ത്രാലയം. ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശത്തിന് സിവിൽ സർവീസ് കൗൺസിൽ അംഗീകാരം നൽകിയതോടെയാണ് പ്രവൃത്തി സമയം മാറ്റാൻ തീരുമാനമായത്. ...

Read more

സമൂഹമാധ്യമങ്ങളിൽ സർക്കാരിനെ വിമർശിക്കുന്ന ജീവനക്കാർക്ക് പിടിവീഴും; പെരുമാറ്റച്ചട്ടം ഭേദ​ഗതി ചെയ്യാനൊരുങ്ങി സർക്കാർ

സമൂഹമാധ്യമങ്ങളിൽ സർക്കാരിനെ വിമർശിക്കുന്ന ജീവനക്കാർക്കെതിരെ നടപടി ശക്തമാക്കുന്നതിന്റെ ഭാ​ഗമായി ജീവനക്കാരുടെ പെരുമാറ്റച്ചട്ടം ഭേദ​ഗതി ചെയ്യാനൊരുങ്ങി സർക്കാർ. സമൂഹമാധ്യമങ്ങളിലൂടെ സർക്കാരിനെ വിമർശിക്കുന്ന ജീവനക്കാരുടെ എണ്ണം വർധിച്ചതിനേത്തുടർന്നാണ് നടപടി. പെരുമാറ്റച്ചട്ടം ...

Read more

ബഹ്‌റൈൻ: സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ഫ്ലക്സി സ​മ​യം മൂ​ന്നു​ മ​ണി​ക്കൂ​റാ​യി ദീ​ർ​ഘി​പ്പി​ക്കാ​ൻ മ​ന്ത്രി​സ​ഭ തീരുമാനിച്ചു

സർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ഡ്യൂ​ട്ടി സമയത്തിലെ ​​ഫ്ല​ക്​​സി സ​മ​യം മൂ​ന്ന് മണിക്കൂറായി ദീ​ർ​ഘി​പ്പി​ക്കാ​ൻ ബഹ്‌റൈൻ മന്ത്രിസഭാ യോ​ഗം തീ​രു​മാ​നി​ച്ചു. നിലവിൽ രണ്ട് മ​ണി​ക്കൂ​റാ​ണ് അനുവദിച്ചിരിക്കുന്ന ഫ്ലക്സി സമയം. ജോ​ലി​ക്ക്​ ...

Read more
  • Trending
  • Comments
  • Latest

Stay Connected

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist