Friday, September 20, 2024

Tag: Flight ticket

യുഎഇയിലെ പൊതുമാപ്പ്; നാട്ടിലേയ്ക്ക് മടങ്ങാൻ പണമില്ലാത്തവർക്ക് വിമാനടിക്കറ്റ് നൽകുമെന്ന് ഇന്ത്യൻ എംബസി

യുഎഇയിൽ രണ്ട് മാസത്തെ പൊതുമാപ്പ് ആരംഭിച്ച സാഹചര്യത്തിൽ നിരവധി പേരാണ് ആനുകൂല്യം പ്രയോജനപ്പെടുത്തി സ്വദേശത്തേയ്ക്ക് മടങ്ങാനൊരുങ്ങുന്നത്. എന്നാൽ നാട്ടിലേയ്ക്ക് മടങ്ങുന്നതിന് ടിക്കറ്റെടുക്കാൻ പണമില്ലാതെ നിരവധി പേർ ദുരിതമനുഭവിക്കുന്നുണ്ട്. ...

Read more

പൊതുമാപ്പ്; നാട്ടിലേയ്ക്ക് മടങ്ങുന്നവർക്ക് കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റ് ലഭ്യമാക്കാൻ യുഎഇ

യുഎഇയിൽ സെപ്റ്റംബർ 1 മുതൽ രണ്ട് മാസത്തേയ്ക്ക് പൊതുമാപ്പ് സേവനം ആരംഭിക്കുകയാണ്. ഈ സാഹചര്യത്തിൽ നാട്ടിലേയ്ക്ക് മടങ്ങുന്നവർക്ക് കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റ് ലഭ്യമാക്കാനൊരുങ്ങുകയാണ് യുഎഇ. ഫെഡറൽ ...

Read more

എ​യ​ർ ഇ​ന്ത്യ എക്സ്പ്രസിൽ പ്രതിസന്ധി; അവസരം മുതലാക്കി മറ്റ് വി​മാ​ന ക​മ്പ​നി​ക​ൾ​, നിരക്കുകൾ കുത്തനെ ഉയർത്തി

ജീവനക്കാർ കൂട്ട അവധിയെടുത്തതോടെ എയർ എന്ത്യ എക്‌സ്പ്രസിന്റെ സർവ്വീസുകൾ താളംതെറ്റിയിരിക്കുകയാണ്. എന്നാൽ ഈ അവസരം മുതലാക്കി സർവ്വീസ് നടത്തുകയാണ് മറ്റ് വിമാന കമ്പനികൾ. എയർ ഇന്ത്യയിലെ പ്രതിസന്ധിക്ക് ...

Read more

വിമാന ടിക്കറ്റ് വർധനവ്, കേന്ദ്രവും കയ്യൊഴിഞ്ഞു ; ദുരിതത്തിലായി പ്രവാസികൾ

​വിമാ​ന ടി​ക്ക​റ്റ്​ വർധനവിൽ പ്രവാസികളെ കായ്യൊഴിഞ്ഞ് കേന്ദ്രം. ടിക്കറ്റ് വർധനവിൽ ഇ​ട​പെ​ടാ​നാ​കി​ല്ലെ​ന്ന്​ കേ​ന്ദ്ര​വും പ​റ​ഞ്ഞ​തോ​ടെ കു​റ​ഞ്ഞ നി​ര​ക്കി​ൽ ഭാ​വി​യി​ലെ​ങ്കി​ലും യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്ന പ്ര​വാ​സി​ക​ളു​ടെ പ്രതീക്ഷ ഇല്ലാതായി. ...

Read more

ടിക്കറ്റ് നിരക്ക് വർധിച്ചു; കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കി മലയാളികൾ

വിമാന ടിക്കറ്റ് നിരക്ക് വർധിച്ചതിനേത്തുടർന്ന് കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കി മലയാളികൾ. സ്കൂളുകൾക്ക് നാളെ മധ്യവേനൽ അവധി തുടങ്ങാനിരിക്കെയാണ് വിമാന കമ്പനികൾ കേരളത്തിലേക്കുള്ള നിരക്കുകൾ മൂന്നിരട്ടിയായി വർധിപ്പിച്ചത്. നിരക്ക് ...

Read more

മണിപ്പൂർ കലാപം, ഇംഫാലിൽ നിന്നുള്ള വിമാന ടിക്കറ്റ് നിരക്കുകൾക്ക്‌ 10 ഇരട്ടി വർധന 

ഇംഫാലിൽ നിന്നുള്ള വിമാന സർവീസുകളുടെ ടിക്കറ്റ് നിരക്ക്‌ 10 ഇരട്ടിയോളം വർധിപ്പിച്ച് വിമാന കമ്പനികൾ. മണിപ്പൂർ കലാപത്തിൻ്റെ പശ്ചാത്തലത്തിൽ രാജ്യത്തുനിന്ന് ആയിരക്കണക്കിന് ആളുകൾ പലായനം ചെയ്യാൻ ശ്രമിക്കുന്ന ...

Read more
  • Trending
  • Comments
  • Latest

Stay Connected

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist