Tag: father meet his son

spot_imgspot_img

ത​ട​വ​റ​യെ കണ്ണീരിലാഴ്ത്തി ഒരു കൂടിക്കാഴ്ച; തടവുപുള്ളിയായ പി​താ​വി​ന് മ​ക​നെ കാണാൻ​ അ​വ​സ​ര​മൊ​രു​ക്കി ദുബായ് പൊലീസ്

ആരുടെയും കരളലിയിപ്പിക്കുന്ന ഒരു കൂടിക്കാഴ്ചക്കാണ് കഴിഞ്ഞ ദിവസം ദുബായ് ജയിൽ സാക്ഷ്യം വഹിച്ചത്. തടവറയിലെ ഒറ്റപ്പെടലുകൾക്കിടയിൽ സ്വന്തം മകനെ ഒരു നോക്ക് കാണണമെന്ന പിതാവിന്റെ ആ​ഗ്രഹം സാധിച്ചുനൽകിയിരിക്കുകയാണ് ദുബായ് പൊലീസ്. അപ്രതീക്ഷിതമായി തന്റെ...