Friday, September 20, 2024

Tag: emiratisation

ആരോഗ്യമേഖലയിൽ 2025-ഓടെ 5000 സ്വദേശികൾക്ക് ജോലി നൽകാനൊരുങ്ങി അബുദാബി

ആരോഗ്യമേഖലയിൽ 2025 ഓടെ 5000 സ്വദേശികൾക്ക് ജോലി നൽകണമെന്ന നിർദേശവുമായി അബുദാബി. ആരോഗ്യരംഗത്ത് കൂടുതൽ സ്വദേശികളെ നിയമിച്ച് സേവനം മെച്ചപ്പെടുത്തി അബുദാബിയെ ആഗോള ആരോഗ്യസംരക്ഷണ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ...

Read more

സ്വദേശിവത്കരണം; സ്വകാര്യ മേഖലയിലെ സ്വദേശികളുടെ എണ്ണത്തിൽ വൻ വർധനവെന്ന് യുഎഇ

യുഎഇയിലെ സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന സ്വദേശികളുടെ എണ്ണത്തിൽ വൻ വർധനവ്. 50ലേറെ തൊഴിലാളികളുള്ള സ്വകാര്യ സ്ഥാപനങ്ങൾ ഒരു ശതമാനം സ്വദേശിവത്കരണം നടപ്പാക്കണമെന്ന നിയമം പ്രാബല്യത്തിൽ വന്നതോടെയാണ് എമിറാത്തികളുടെ ...

Read more

നാളെ മുതൽ പിഴ വീഴും; യുഎഇയിൽ സ്വ​ദേ​ശി​വ​ത്​​ക​ര​ണം ന​ട​പ്പിലാ​ക്കാ​നുള്ള സമയപരിധി ഇന്ന് അവസാനിക്കും

യുഎഇയിൽ സ്വകാര്യ സ്ഥാപനങ്ങളിൽ സ്വദേശിവത്കരണം ന​ട​പ്പിലാ​ക്കാ​നുള്ള സമയപരിധി ഇന്ന് അവസാനിക്കും. നാളെ മുതൽ നിയമം നടപ്പിലാക്കാത്ത കമ്പനികൾ വൻതുകയാണ് പിഴയായി നൽകേണ്ടിവരിക. ഓരോ സ്വദേശിക്കും 42,000 ദിര്‍ഹം ...

Read more

യുഎഇയിൽ സ്വ​ദേ​ശി​വ​ത്​​ക​ര​ണം ന​ട​പ്പിലാ​ക്കാ​ൻ ഇനി മൂ​ന്ന് ദി​വ​സം​ മാത്രം

യുഎഇയിൽ സ്വകാര്യ സ്ഥാപനങ്ങളിൽ സ്വദേശിവത്കരണം ന​ട​പ്പിലാ​ക്കാ​ൻ ഇനി മൂ​ന്ന് ദി​വ​സം​ മാത്രം ബാക്കി. ജൂലൈ ഏഴ് ആണ് സ്വ​ദേ​ശി​വ​ത്​​കര​ണം ന​ട​പ്പിലാ​ക്കാ​നുള്ള അവസാന തിയതി. ജൂൺ 30 ആയിരുന്നു ...

Read more

സ്വദേശിവത്കരണത്തിൽ തട്ടിപ്പ് നടത്തിയ സ്വകാര്യ കമ്പനിക്ക് വൻ തുക പിഴ

എമിറേറ്റൈസേഷൻ തൊഴിൽ നിയമങ്ങളിൽ തട്ടിപ്പ് നടത്തിയ കമ്പനിക്കെതിരേ വൻ തുക പിഴചുമത്തിയതായി യുഎഇ മാനവവിഭവശേഷി മന്ത്രാലയം. ജീവനക്കാരുടെ എണ്ണം കുറച്ചുകാണിക്കാനായി ഉടമയുടെ തന്നെ മറ്റൊരു കമ്പനിയിലേക്ക് തൊഴിലാളികളെ ...

Read more

യുഎഇിലെ സ്വദേശിവത്കരണം; അർദ്ധവാർഷിക സമയപരിധി ഒരാഴ്ചകൂടി നീട്ടി

അർദ്ധവാർഷിക അടിസ്ഥാനത്തിൽ നടത്തേണ്ട സ്വദേശിവത്കരണ നടപടികൾ പൂർത്തിയാക്കുന്നതിന് ഒരാഴ്ച കൂടി സമയം അനുവദിച്ച് യുഎഇ. ഈദ് അൽ അദ്ഹ അവധി കണക്കിലെടുത്താണ് തീരുമാനമെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ ...

Read more

സമയപരിധി ജൂണിൽ അവസാനിക്കും; പിഴ ഒഴിവാക്കാൻ മുന്നറിയിപ്പ്

ജൂൺ അവസാനിക്കുന്നതോടെ യുഎഇയിലെ തൊഴിൽ മേഖലയിൽ രണ്ട് നിയമങ്ങൾ സംബന്ധിച്ച പരിശോധനകൾ ശക്തമാകും.അർദ്ധ വാർഷിക അടിസ്ഥാനത്തിനുളള സ്വദേശിവത്കരണം സംബന്ധിച്ച പരിശോധകളും നിർബന്ധിത തൊഴിൽ രഹിത ഇൻഷുറൻസ് പരിരക്ഷാ ...

Read more

യുഎഇ സ്വദേശിവത്കരണം; അർദ്ധ വാർഷിക നിരക്ക് പൂർത്തിയാക്കാൻ കമ്പനികൾക്ക് നിർദ്ദേശം

യുഎഇ ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം പ്രഖ്യാപിച്ച സ്വദേശിവത്കരണ നടപടിപടികൾ മുന്നോട്ട്. ഈ വർഷത്തെ അർദ്ധ വാർഷിക സമയ പരിധി ജൂൺ 30ന് അവസാനിക്കുമെന്ന് അധികൃതർ ...

Read more

എമിറേറ്റൈസേഷൻ നിരക്ക് വർദ്ധിച്ചു; കണക്കുകൾ പുറത്ത്

സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന എമിറാത്തികളുടെ എണ്ണം 2022 നെ അപേക്ഷിച്ച് 2023 ലെ ഒന്നാം പാദത്തിൽ 11 ശതമാനം വർധിച്ചതായി യുഎഇ ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് ...

Read more

യുഎഇ സ്വദേശിവത്കരണം ആറ് മാസ കണക്കില്‍ നടപ്പാക്കണമെന്ന് നിര്‍ദ്ദേശം

യുഎഇയിലെ നിര്‍ബന്ധിത സ്വദേശിവത്കരണ നിരക്ക് ആറ് മാസത്തില്‍ 1 ശതമാനം എന്ന നിലയില്‍ നടപ്പാക്കണമെന്ന് മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലം. വൈകിയില്‍ കമ്പനികളില്‍ നിന്ന് 7000 ദിര്‍ഹം ...

Read more
Page 2 of 3 1 2 3
  • Trending
  • Comments
  • Latest

Stay Connected

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist