Tuesday, September 24, 2024

Tag: Electric vehicle

ഇലക്ട്രിക് വാഹനങ്ങൾക്ക് ഏകീകൃത ചാർജിംഗ് ഫീസ് ഈടാക്കാനൊരുങ്ങി യുഎഇ

യുഎഇയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് ഏകീകൃത ചാർജിംഗ് ഫീസ് ഈടാക്കുമെന്ന് റിപ്പോർട്ട്. യുഎഇയിലെ പുതിയ കാബിനറ്റ് പ്രമേയത്തിലാണ് രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള ഏകീകൃത വിലനിർണ്ണയ ഘടന ...

Read more

നിരത്തുകൾ കീഴടക്കാൻ വരുന്നു; ഒമാനിൽ നിർമ്മിക്കുന്ന ആദ്യ ഇലക്ട്രിക് കാർ ഈ വർഷം അവസാനത്തോടെ പുറത്തിറങ്ങും

അതിനൂതന ഇലക്ട്രിക് കാറുമായി ന​ഗരം കീഴടക്കാനൊരുങ്ങി ഒമാൻ. ഒമാനിൽ നിർമ്മിക്കുന്ന ആദ്യ ഇലക്ട്രിക് കാർ ഈ വർഷം അവസാനത്തോടെ പുറത്തിറങ്ങും. മെയ്‌സ് കമ്പനി തദ്ദേശീയമായി നിർമ്മിക്കുന്ന ആദ്യ ...

Read more

2030-ഓടെ 5,000-ലധികം ഇവി ഫാസ്റ്റ് ചാർജറുകൾ വിന്യസിക്കാൻ ലക്ഷ്യമിട്ട് സൗദി

പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടും (പിഐഎഫ്) സൗദി ഇലക്‌ട്രിസിറ്റി കമ്പനിയും (എസ്‌ഇസി) സംയുക്തമായി ഇലക്ട്രിക് വെഹിക്കിൾ ഇൻഫ്രാസ്ട്രക്ചർ കമ്പനി സ്ഥാപിക്കുന്നതായി പ്രഖ്യാപിച്ചു. സൗദി അറേബ്യയിലെ ഇലക്ട്രിക് വാഹനങ്ങളുടെ (ഇവി) ...

Read more

പരിസ്ഥിതി സൗഹൃദം, ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ് സ്റ്റേഷനുകൾ വർധിപ്പിച്ച് ഖത്തർ 

ഇലക്ട്രിക് വാ​ഹ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ ചാ​ർ​ജി​ങ് സ്റ്റേ​ഷ​നു​ക​ൾ വ​ർ​ധി​പ്പി​ച്ച് ഖത്തർ ഗതാ​ഗ​ത മ​ന്ത്രാ​ല​യം. ​പരി​സ്ഥി​തി​ സൗ​ഹൃ​ദ ഗ​താ​ഗ​ത​ സം​വി​ധാ​ന​ങ്ങ​ൾ​ക്ക് പ്രോ​ത്സാ​ഹ​നം നൽകുക എ​ന്ന ലക്ഷ്യത്തോടെയാണ് ചാർജിങ് സ്റ്റേഷനുകൾ വർധിപ്പിക്കുന്നത്. ...

Read more

ഇ​ല​ക്ട്രി​ക് വാ​ഹ​ന ദി​നം, ​മിശൈ​രി​ബിൽ ഇന്ന് ഇല​ക്ട്രി​ക് വാ​ഹ​ന ഉ​പ​യോ​ക്താ​ക്ക​ൾ​ പാ​ർ​ക്കി​ങ് സൗജന്യം 

ഇ​ല​ക്ട്രി​ക് വാ​ഹ​ന ദി​ന​ത്തോ​ട് അനു​ബ​ന്ധി​ച്ച് മി​ശൈ​രി​ബ് ഡൗ​ൺ ടൗ​ൺ ദോ​ഹ (എം.​ഡി.​ഡി) ഇ​ല​ക്ട്രി​ക് വാ​ഹ​ന ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ശ​നി​യാ​ഴ്ച പാ​ർ​ക്കി​ങ് സൗജന്യം അനുവദിക്കും. ശുചിത്വ​മുള്ള ഹ​രി​ത യാ​ത്രാ​മാ​ർ​ഗ​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്റെ ...

Read more

പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണം തടയൽ, ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കാൻ ബഹ്‌റൈൻ കരാറിൽ ഒപ്പുവച്ചു 

ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നൊ​രുങ്ങി ബഹ്‌റൈൻ. പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണം കു​റ​യ്ക്കു​ക എ​ന്ന ല​ക്ഷ്യം കൈ​വ​രി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാണ് പുതിയ പദ്ധതി. 2060 ഓടുകൂടി സീ​റോ കാ​ർ​ബ​ൺ എ​മി​ഷ​ൻ എ​ന്ന അ​ന്താ​രാ​ഷ്ട്ര ...

Read more
  • Trending
  • Comments
  • Latest

Stay Connected

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist