Friday, September 20, 2024

Tag: Eid al fither

പെരുന്നാൾ അവധികൾ , സംരക്ഷിത പ്രദേശങ്ങളിൽ പ​ട്രോ​ളി​ങ് ശക്തമാക്കാൻ ഒരുങ്ങി ഖത്തർ 

പെ​രു​ന്നാ​ൾ അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ രാ​ജ്യ​ത്തെ പു​ൽ​മേ​ടു​ക​ളി​ലും സം​ര​ക്ഷി​ത പ്ര​ദേ​ശ​ങ്ങ​ളി​ലും പ​ട്രോ​ളി​ങ് ശ​ക്ത​മാ​ക്കാൻ ഒരുങ്ങി പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന മ​ന്ത്രാ​ല​യം. പു​ൽ​മേ​ടു​ക​ളി​ലും സം​ര​ക്ഷി​ത പ്ര​ദേ​ശ​ങ്ങ​ളി​ലും പ​രി​സ്ഥി​തി നി​യ​മ​ങ്ങ​ൾ പാ​ലി​ക്കു​ക​യും ...

Read more

ചെറിയ പെരുന്നാൾ, ആശംസകൾ നേർന്ന് മുഖ്യമന്ത്രിയും ഗവർണറും പ്രതിപക്ഷ നേതാവും 

ഒരു മാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനത്തിന് ശേഷം നാളെ കേരളത്തിലെ വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കും. ഈ പുണ്യ ദിവസത്തിൽ വിശ്വാസികൾക്ക് പെരുന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി ...

Read more

മാസപ്പിറ കണ്ടു, ഒമാനിൽ നാളെ ചെറിയ പെരുന്നാൾ 

മാസപ്പിറ ദൃശ്യമായി. ഒമാനിൽ ചെറിയ പെരുന്നാൾ നാളെ ആഘോഷിക്കും. ഒരു മാസം നീണ്ടുനിൽക്കുന്ന വ്രതാനുഷ്ഠാനത്തിന് ശേഷമാണ് ഇസ്‌ലാംമത വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. മാസപ്പിറവി ദൃശ്യമാവത്തതിനാൽ മറ്റ് ...

Read more

അമിതവേഗത്തിൽ വാഹനമോടിച്ച് ആഘോഷം ദുരന്തമാക്കേണ്ട, മുന്നറിയിപ്പുമായി അബുദാബി പോലീസ് 

ലോകമെമ്പാടുമുള്ള വിശ്വാസികൾ നോമ്പ് നോറ്റ് പ്രാർത്ഥനയോടെ കാത്തിരുന്നു പുണ്യ ദിവസമെത്തി. ചെറിയ പെരുന്നാൾ ദിനത്തിൽ അമിതവേഗത്തിൽ വാഹനമോടിച്ച് പെരുന്നാൾ ആഘോഷങ്ങൾ ദുരന്തങ്ങളാക്കി മാറ്റരുതെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് അബുദാബി ...

Read more

കേരളത്തിൽ മാസപ്പിറ കണ്ടു, ചെറിയ പെരുന്നാൾ നാളെ 

കേരളത്തില്‍ മാസപ്പിറവി കണ്ടതിനെ തുടര്‍ന്ന് സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് ഖാസിമാര്‍ അറിയിച്ചു. പൊന്നാനിയിൽ ആണ് മാസപ്പിറവി ദൃശ്യമായത്. റമദാൻ മാസത്തിലെ 29 നോമ്പ് പൂർത്തിയാക്കി ...

Read more

ചെറിയ പെരുന്നാൾ ​ആഘോഷമാക്കാൻ അബുദാബി; വിവിധ സ്ഥലങ്ങളിൽ അതി​ഗംഭീര കരിമരുന്ന് പ്രദർശനം

ചെറിയ പെരുന്നാൾ ആഘോഷങ്ങൾ ​ഗംഭീരമാക്കാൻ ഒരുങ്ങിയിരിക്കുകയാണ് അബുദാബി. ആഘോഷങ്ങളുടെ ഭാഗമായി എമിറേറ്റിലെ വിവിധ സ്ഥലങ്ങളിൽ കരിമരുന്ന് പ്രദർശനങ്ങളാണ് സംഘടിപ്പിക്കുക. അബുദാബി കൾച്ചർ ആന്റ് ടൂറിസം വകുപ്പിന്റെ കീഴിൽ ...

Read more

മാസപ്പിറ കണ്ടില്ല, ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ ബുധനാഴ്ച

മാസപ്പിറ ദൃശ്യമാവാത്തതിനാൽ ഗൾഫ് രാജ്യങ്ങളിൽ ഏപ്രിൽ 10 ബുധനാഴ്ച ചെറിയ പെരുന്നാൾ ആഘോഷിക്കും. ഈ വർഷം 30 ദിവസം നീണ്ടുനിൽക്കുന്ന വിശുദ്ധ റമദാൻ മാസത്തിൻ്റെ അവസാനത്തെ അടയാളപ്പെടുത്തിക്കൊണ്ടാണ് ...

Read more

പുണ്യ റമദാൻ, വിവിധ മത വിഭാഗങ്ങളുടെ സംഗമമൊരുക്കി അബുദാബിയിലെ ബിഎപിഎസ് ഹിന്ദു ക്ഷേത്രം

ചെറിയ പെരുന്നാൾ വന്നെത്തി. ലോകമെമ്പാടുമുള്ള വിശ്വാസികൾ ആഘോഷങ്ങൾക്കായുള്ള ഒരുക്കത്തിലാണ്. പെരുന്നാൾ അടുത്തതോടെ വിവിധ മത വിഭാഗങ്ങളുടെ സംഗമമൊരുക്കി അബുദാബി ബിഎപിഎസ് ഹിന്ദു ക്ഷേത്രം. ഒംസിയാത്ത് എന്ന പേരിൽ ...

Read more

ഈ പെരുന്നാൾ ക​താ​റയ്ക്കൊപ്പം, വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളു​മാ​യി ക​ൾ​ച്ച​റ​ൽ വി​ല്ലേ​ജ്

വിശ്വാസികൾ നോമ്പ് നോറ്റ് കാത്തിരുന്ന ചെറിയ പെരുന്നാൾ വന്നെത്തി. പെ​രു​ന്നാ​ളി​ന്റെ നാ​ല് ദി​വ​സ​ങ്ങ​ളി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ൾ ഒരുക്കി ക​താ​റ ക​ൾ​ച്ച​റ​ൽ വി​ല്ലേ​ജ്. വൈ​കു​ന്നേ​രം മൂ​ന്ന് മണി മു​ത​ൽ ...

Read more

ത്യാ​ഗത്തിന്റെ പ്രതീകമായ പുണ്യമാസത്തിന് പരിസമാപ്‌തി; ചെറിയ പെരുന്നാളിനെ വരവേൽക്കാനൊരുങ്ങി വിശ്വാസികൾ

ആത്മ വിശുദ്ധിയുടെ നിറവില്‍ പുണ്യമാസത്തിന് പരിസമാപ്‌തിയാകുകയാണ്. ത്യാ​ഗത്തിന്റെയും സഹനത്തിന്റെയും പ്രതീകമായി 30 ദിവസം നോമ്പ് നോറ്റ് ഇസ്ലാം മതവിശ്വാസികൾ ചെറിയ പെരുന്നാളിനെ വരവേൽക്കാനൊരുങ്ങി. നോമ്പിലൂടെ നേടിയെടുത്ത ആത്മചൈതന്യം ...

Read more
Page 1 of 3 1 2 3
  • Trending
  • Comments
  • Latest

Stay Connected

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist