Friday, September 20, 2024

Tag: eid-al-adha

പെരുന്നാൾ അവധി ദിനങ്ങളിൽ ദുബായിലെ പൊതുഗതാഗതം ഉപയോഗിച്ചത് 67 ലക്ഷത്തിലധികംപേർ

ദുബായിലെ പൊതു​ഗതാ​ഗത സംവിധാനങ്ങൾ ഉപയോ​ഗിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. വിവിധ ആനുകൂല്യങ്ങളും യാത്രാ സൗകര്യങ്ങളുമാണ് അധികൃതർ യാത്രക്കാർക്കായി ഒരുക്കുന്നത്. ഇപ്പോൾ ബലിപെരുന്നാൾ അവധി ദിനത്തിൽ പൊതു​ഗതാ​ഗത സംവിധാനങ്ങൾ ...

Read more

ഒമാൻ സുല്‍ത്താന് വലിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് നരേന്ദ്രമോദി

ഒമാൻ സുല്‍ത്താന് പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഇന്ത്യൻ പ്രധാനമന്ത്രി. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരികിനും ഒമാനിലെ ജനങ്ങൾക്കുമാണ് നരേന്ദ്രമോദി വലിയ പെരുന്നാൾ ആശംസ അറിയിച്ചത്. ...

Read more

സ്നേഹത്തിന്റെയും ത്യാ​ഗത്തിന്റെയും വലിയ പെരുന്നാൾ; ആശംസയുമായി യുഎഇ പ്രസിഡന്റ്

സ്നേഹത്തിന്റെയും സമര്‍പ്പണത്തിന്റെയും ഓർമ്മ പുതുക്കി യുഎഇ നിവാസികൾ ഇന്ന് വലിയ പെരുന്നാൾ ആഘോഷിക്കുകയാണ്. ഈ അവസരത്തിൽ ഏവർക്കും പെരുന്നാൾ ആശംസ അറിയിക്കുകയാണ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ...

Read more

ബലിപെരുന്നാൾ; ഷാർജയിലും ഫുജൈറയിലും തടവുകാർക്ക് മോചനം

ബലിപെരുന്നാളിനോട് അനുബന്ധിച്ച് 446 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് ഷാർജ, ഫുജൈറ ഭരണാധികാരികൾ. ഷാർജയിലെ 352 തടവുകാരെ മോചിപ്പിക്കാൻ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ ...

Read more

വലിയപെരുന്നാൾ ആഘോഷമാക്കാം; ദുബായിലെ പൊതു പാർക്കുകളുടെ പ്രവർത്തനസമയത്തിൽ മാറ്റം

വലിയപെരുന്നാളിനെ വരവേൽക്കാൻ യുഎഇ ഒരുങ്ങി. കുടുംബാം​ഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം പെരുന്നാൾ ആഘോഷിക്കാൻ കാത്തിരിക്കുകയാണോ നിങ്ങൾ. എങ്കിൽ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക. ദുബായിലെ പൊതു പാർക്കുകൾ, വിനോദകേന്ദ്രങ്ങൾ തുടങ്ങിയവയുടെ ...

Read more

ആഘോഷം കളറാക്കാം; ബലിപെരുന്നാളിന് ദുബായിലും അബുദാബിയിലും കിടിലൻ വെടിക്കെട്ട്

വലിയ പെരുന്നാൾ ആഘോഷങ്ങൾക്ക് പകിട്ടേകാൻ വർണാഭമായ വെടിക്കെട്ട്. ജനങ്ങൾക്ക് അവധി ആഘോഷിക്കാൻ വിവിധ പരിപാടികൾ ഒരുക്കുന്നതിന്റെ ഭാ​ഗമായാണ് അതിമനോഹരമായ വെടിക്കെട്ട് ഷോകൾ സംഘടിപ്പിക്കുന്നത്. ജൂൺ 15 മുതൽ ...

Read more

ഖത്തറിലെ സർക്കാർ മേഖലയിൽ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു

ഖത്തറിൽ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു. ജൂൺ 16നാണ് രാജ്യത്ത് ബലിപെരുന്നാൾ ആഘോഷിക്കുന്നത്. ജൂൺ 16 (ഞായർ) മുതൽ 20 (വ്യാഴം) വരെയാണ് ...

Read more

പെരുന്നാളിന് നാട്ടിലേയ്ക്ക് പോയാൽ പോക്കറ്റ് കീറും; ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി വിമാന കമ്പനികൾ

വലിയപെരുന്നാൾ കുടുംബത്തോടൊപ്പം നാട്ടിൽ ആഘോഷിക്കാനാണോ നിങ്ങളുടെ തീരുമാനം. എങ്കിൽ നല്ലൊരു തുക കയ്യിൽ കരുതിയേ മതിയാകൂ. കാരണം, പെരുന്നാൾ അവധി അടുത്തതോടെ ഒമാനിൽ നിന്നും കേരളത്തിലേക്കുള്ള ടിക്കറ്റ് ...

Read more

പെരുന്നാളിന് ബലിമൃ​ഗങ്ങളുടെ മാംസം ഓർഡർ ചെയ്യാം; ഗ്രോസറി ആപ്പുകളിൽ പുതിയ സേവനം ആരംഭിച്ച് യുഎഇ

ബലിപെരുന്നാളിന് ബലിമൃ​ഗങ്ങളുടെ മാംസം വാങ്ങാൻ ബുദ്ധിമുട്ടേണ്ട ആവശ്യമില്ല. ഇതിനായി ഗ്രോസറി ഡെലിവറി ആപ്പുകളിൽ സൗകര്യമൊരുക്കിയിരിക്കുകയാണ് അധികൃതർ. ഇനിമുതൽ പലചരക്ക് സാധനങ്ങൾ ഓർഡർ ചെയ്യുന്നതുപോലെ മാംസവും മുൻകൂട്ടി ഓർഡർ ...

Read more

ഒമാനിലും ബഹ്റൈനിലും ബലിപെരുന്നാൾ അവധികൾ പ്രഖ്യാപിച്ചു

ബഹ്റൈനിൽ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരനാണ് അവധികൾ സംബന്ധിച്ച് സർക്കുലർ പുറത്തിറക്കിയത്. ജൂൺ 15 (ശനി) മുതൽ ...

Read more
Page 1 of 5 1 2 5
  • Trending
  • Comments
  • Latest

Stay Connected

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist