Friday, September 20, 2024

Tag: Egypt

എംബിബിഎസ്, ബിഡിഎസ് കോഴ്സുകൾക്ക് സ്പോട്ട് അഡ്മിഷൻ 29, 30 തീയതികളിൽ

എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിൽ അഡ്മിഷന് കാത്തിരിക്കുന്നവർക്ക് യുഎഇ , ഖത്തർ എന്നിവിടങ്ങളിൽ സ്പോട്ട് അഡ്മിഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഈജിപ്റ്റിലെ പ്രശസ്തമായ കെയ്റോ യൂണിവേഴ്സിറ്റി ഉൾപ്പടെ മുൻനിര യൂണിവേഴ്സിറ്റികളിലേക്ക് ...

Read more

പശ്ചിമേഷ്യയിലെ ഏറ്റവും വലിയ കാറ്റാടി ഊര്‍ജ പദ്ധതി; സൗദിയും ഈജിപ്തും ധാരണാപത്രത്തിൽ ഒപ്പുവെച്ചു

പശ്ചിമേഷ്യയിലെ ഏറ്റവും വലിയ കാറ്റാടി ഊർജ പദ്ധതി സ്ഥാപിക്കുന്നതുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ച് സൗദിയും ഈജിപ്തും. സൗദി കമ്പനിയായ എ.സി.ഡബ്ല്യു.എയാണ് ഈജിപ്ഷ്യൻ സർക്കാരുമായി കരാറിൽ ഒപ്പിട്ടത്. പദ്ധതി വഴി ...

Read more

കറൻസി കൈമാറ്റ കരാറിൽ ഒപ്പുവെച്ച് യുഎഇയും ഈജിപ്തും

കറൻസി കൈമാറ്റ കരാറിൽ ഒപ്പുവെച്ച് യുഎഇയും ഈജിപ്തും. അതാത് സെൻട്രൽ ബാങ്കുകളുടെ നേതൃത്വത്തിലാണ് യുഎഇ ദിർഹത്തിനും ഈജിപ്ഷ്യൻ പൗണ്ടിനും ഇടയിലുള്ള പുതിയ ക്രമീകരണം ഏർപ്പെടുത്തിയത്. ഇതോടെ ഇരുരാജ്യങ്ങളും ...

Read more

ഫ്ലൈ ദുബായ് ഈജിപ്തിലെ കെയ്‌റോയിലേക്ക് പുതിയ സർവീസ് പ്രഖ്യാപിച്ചു

ദുബായ് ആസ്ഥാനമായുള്ള ഫ്ലൈ ദുബായ് ഈജിപ്തിലെ കെയ്‌റോയിലേക്ക് സർവീസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. കെയ്‌റോയിലെ സ്‌ഫിൻക്‌സ് ഇന്റർനാഷണൽ എയർപോർട്ടിലേക്കുള്ള (എസ്‌പിഎക്‌സ്) പ്രതിദിന ഫ്ലൈറ്റ് ഒക്ടോബർ 28 മുതൽ ആരംഭിക്കും. ...

Read more

ബ്രിക്സ് കൂട്ടായ്മ, യുഎഇയും സൗദിയും ഉൾപ്പെടെ ആറ് പുതിയ രാജ്യങ്ങൾക്ക് ക്ഷണം 

ബ്രിക്സ് കൂട്ടായ്മയിലേക്ക് യുഎഇയ്ക്കും സൗദിയ്ക്കും ഉൾപ്പെടെ ആറ് പുതിയ രാജ്യങ്ങളെ കൂടി ക്ഷണിച്ചു. ജോഹന്നാസ്ബർഗിൽ നടക്കുന്ന ബ്രിക്സ് സമ്മേളനത്തിനിടെയാണ് പുതിയ രാജ്യങ്ങൾക്ക് ക്ഷണം പ്രഖ്യാപിച്ചത്. , ഈജിപ്ത്, ...

Read more

യുഎഇ പ്രസിഡന്റ് ഈജിപ്തിൽ; ഇരുപ്രസിഡന്റുമാരും കൂടിക്കാഴ്ച നടത്തി

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഈജിപ്തിലെത്തി. ഈജിപ്തിലെത്തിയ ഷെയ്ഖ് മുഹമ്മദിനെ പ്രസിഡന്റ് അബ്ദുൽ ഫത്താ അൽ സിസി സ്വീകരിച്ചു. പിന്നീട് ഇരുവരും ...

Read more

ഇരട്ട നികുതി ഒഴിവാക്കാനുള്ള കരാറിൽ ഒ​മാ​നും ഈ​ജി​പ്തും ഒ​പ്പു​വെ​ച്ചു

ഇ​ര​ട്ട​നി​കു​തി ഒ​ഴി​വാ​ക്കു​ന്ന​തിനുള്ള കരാറിൽ ഒ​മാ​നും ഈ​ജി​പ്തും ഒ​പ്പു​വെ​ച്ചു. വ​രു​മാ​ന- മൂ​ല​ധ​ന​നി​കു​തി വെ​ട്ടി​പ്പ് ത​ട​യു​ക എന്ന ലക്ഷ്യം കൂടി മുന്നിൽ കണ്ടാണ് ക​രാ​റി​ലും ധാ​ര​ണാ​പ​ത്ര​ത്തി​ലും ഇരു രാജ്യങ്ങളും ഒപ്പുവച്ചത്. ...

Read more
  • Trending
  • Comments
  • Latest

Stay Connected

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist