Sunday, September 22, 2024

Tag: DR. SHAHANA

ഡോ. ഷഹ്നയുടെ മരണം; റുവൈസിന് മെഡിക്കല്‍ കോളജില്‍ പിജി പഠനം തുടരാം

ഡോ. ഷഹ്നയുടെ മരണത്തില്‍ പ്രതി ഡോ. റുവൈസിന് മെഡിക്കല്‍ കോളജില്‍ പഠനം തുടരാം. പിജി പഠനം വിലക്കിയ ആരോഗ്യ സര്‍വകലാശാല ഉത്തരവ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സ്റ്റേ ...

Read more

ഡോ. ഷഹനയുടെ മരണം; റുവൈസിന് ജാമ്യം നൽകി ഹൈക്കോടതി

മെഡിക്കൽ വിദ്യാർത്ഥിയായ ഡോ. ഷഹനയുടെ മരണത്തിൽ പ്രതിചേർക്കപ്പെട്ട റുവൈസിന് ജാമ്യം. പഠനം പൂർത്തിയാക്കാൻ അനുവദിക്കണമെന്നും ഏത് ജാമ്യ വ്യവസ്ഥയും പാലിക്കാമെന്നുമാണ് റുവൈസ് വാദിച്ചത്. പ്രതി ഇനിയും കസ്റ്റഡിയിൽ ...

Read more

‘അവനെ മനസിലാക്കാൻ കഴിഞ്ഞില്ല, പണമാണ് വേണ്ടതെന്ന് എന്റെ മുഖത്തുനോക്കി പറഞ്ഞു‘; ഡോ. ഷഹനയുടെ കുറിപ്പ് പുറത്ത്

ഡോ. ഷഹന അവസാനമായി എഴുതിയ കുറിപ്പ് പുറത്ത്. ഡോ. റുവൈസിനെ മനസിലാക്കാൻ തനിക്ക് സാധിച്ചില്ലെന്നും റുവൈസ് മുഖത്തുനോക്കി തന്നോട് സ്ത്രീധനം ആവശ്യപ്പെട്ടെന്നും ഷഹന കുറിപ്പിൽ പറയുന്നുണ്ട്. ഇനി ...

Read more

ഡോ. ഷഹനയുടെ മരണം; ഡോ റുവൈസിനെ പൊലീസ് കസ്റ്റഡിയിൽ വിട്ട് കോടതി

ഡോ ഷഹനയുടെ മരണത്തിൽ പ്രതിചേർക്കപ്പെട്ട ഡോ. റുവൈസിനെ പൊലീസ് കസ്റ്റഡിയിൽ വിട്ട് കോടതി. നാല് ദിവസത്തേക്കാണ് റുവൈസിനെ പൊലീസ് കസ്റ്റഡിയിൽ അനുവദിച്ചിരിക്കുന്നത്. ബന്ധത്തിൽ നിന്നും പിന്മാറിയതിനാൽ ആത്മഹത്യ ...

Read more

ഡോ. ഷഹനയുടെ ആത്മഹത്യ; റുവൈസ് ജാമ്യാപേക്ഷ നൽകി, അപേക്ഷ തിങ്കളാഴ്ച പരി​ഗണിക്കും

ഡോ. ഷഹന ആത്മഹത്യ ചെയ്ത സംഭവത്തിൽ റിമാന്റിലായ പ്രതി ഡോ. റുവൈസ് ജാമ്യാപേക്ഷ നൽകി. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. റുവൈസിന്റെ ...

Read more

റുവൈസിന്റെ ഐഎംഎ അംഗത്വം സസ്പെൻഡ് ചെയ്തു

ഡോ.ഷഹ്നയുടെ ആത്മഹത്യയിൽ അറസ്റ്റിലായ ഡോ. റുവൈസിന്റെ ഐഎംഎ അംഗത്വം സസ്പെൻഡ് ചെയ്തു. റുവൈസിനെ പുറത്താക്കിയതായി കാണിച്ച് ഐഎംഎ പ്രസ്താവനയിറക്കി. പി. ജി ഡോക്ടർമാരുടെ സംഘടനയായ കെഎംപിജിഎയുടെ പ്രസിഡന്റായിരുന്നു ...

Read more

ഡോ. ഷഹനയുടെ ആത്മഹത്യ, റുവൈസിനെ 14 ദിവ​സത്തേക്ക് റിമാൻഡ് ചെയ്തു

ഡോ. ഷഹന ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത ഡോ. റുവൈസിനെ 14 ദിവ​സത്തേക്ക് റിമാൻഡ് ചെയ്തു. വഞ്ചിയൂർ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ...

Read more

‘സ്ത്രീധന സമ്പ്രദായം ഒടുങ്ങണം, സ്ത്രീയാണ് ധനമെന്ന് തിരിച്ചറിയണം’, ഡോ.ഷഹ്നയുടെ ആത്മഹത്യയിൽ പ്രതികരണവുമായി സുരേഷ് ​ഗോപി

ഡോ.ഷഹ്ന ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി നടനും ബിജെപി നേതാവുമായ സുരേഷ് ​ഗോപി. ഓരോരുത്തരുടെയും മക്കളുടെ നല്ല ഭാവിയിലേക്കായി സ്ത്രീധന സമ്പ്രദായം ഒടുങ്ങണമെന്ന് സുരേഷ് ​ഗോപി പറഞ്ഞു. ...

Read more

ഡോ. ഷഹനയുടെ ആത്മഹത്യ; കുറ്റം തെളിഞ്ഞാൽ ഡോ. റുവൈസിന്റെ മെഡിക്കൽ ബിരുദം റദ്ദാക്കിയേക്കും

ഡോക്ടർ ഷഹനയുടെ ആത്മഹത്യയ്ക്ക് പിന്നാലെ അറസ്റ്റിലായ ഡോ റുവൈസിനെതിരെ ആരോഗ്യ സർവകലാശാല. ഡോ.റുവൈസിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം തെളിഞ്ഞാൽ മെഡിക്കൽ ബിരുദം റദ്ദാക്കിയേക്കുമെന്ന് ആരോഗ്യസർവകലാശാല പറഞ്ഞു. അറസ്റ്റിന് ...

Read more

ഡോ.ഷഹനയുടെ ആത്മഹത്യ; സുഹൃത്തായ ഡോ.റുവൈസ് കസ്റ്റഡിയിൽ

ഡോ.ഷഹനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ജൂനിയർ ഡോക്ടർ റുവൈസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കരുനാഗപ്പള്ളിയിലെ വീട്ടിൽനിന്നാണ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റിൽ തീരുമാനമാകും. ഡോ. ഷഹനയുടെ ...

Read more
Page 1 of 2 1 2
  • Trending
  • Comments
  • Latest

Stay Connected

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist