Friday, September 20, 2024

Tag: Doha expo 2023

ദോഹ അന്താരാഷ്ട്ര ഹോർട്ടികൾചറൽ എക്സ്പോയിൽ 88 രാജ്യങ്ങള്‍ പങ്കെടുക്കും

ദോഹ അന്താരാഷ്ട്ര ഹോർട്ടികൾചറൽ എക്സ്പോയിൽ 88 രാജ്യങ്ങൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. ആറു മാസം നീണ്ടു നിൽക്കുന്ന എക്സ്പോയിലേക്ക് 30 ലക്ഷം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. എക്സ്പോയുടെ തയ്യാറെടുപ്പുകൾ ...

Read more

ദോഹ എക്സ്പോ 2023, ഖത്തറിന്റെ കാർഷിക മികവ് വെളിപ്പെടുത്തുന്ന പ്രാദേശിക ഫാമുകളും 

ദോ​ഹ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഹോ​ർ​ട്ടി​ക​ൾ​ച​റ​ൽ എ​ക്സ്​​പോ​യി​ൽ ഖ​ത്ത​റി​ന്റെ കാ​ർ​ഷി​ക മി​ക​വ് വെളിപ്പെടുത്തുന്ന പ്രാ​ദേ​ശി​ക ഫാ​മു​ക​ളും ഉണ്ടാവുമെന്ന് എക്സ്പോ അധികൃതർ അറിയിച്ചു. കൃ​ഷി​യു​ടെ നൂ​ത​ന രീ​തി​ക​ളും പു​തു​മ​യേ​റി​യ പ​രി​സ്ഥി​തി ചി​ന്ത​ക​ളും ...

Read more

ദോഹ എക്സ്പോ 2023, ഉദ്ഘാടന ചടങ്ങിലേക്ക് കുവൈറ്റ് അമീറിന് ക്ഷണം 

ദോഹ എ​ക്‌​സ്‌​പോ-2023ന്റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ലേ​ക്ക് കു​വൈ​റ്റ് അ​മീ​റി​ന് ക്ഷ​ണം. ഖ​ത്ത​ർ അ​​മീ​​ർ ശൈ​​ഖ് ത​​മീം ബി​​ൻ ഹ​​മ​​ദ് അൽ​​ഥാ​​നി എ​ക്സ്​​പോ​യി​ലേ​ക്കു ക്ഷ​ണി​ച്ച് അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ ...

Read more

ദോഹ എക്സ്പോയുടെ പൂർണ്ണ വിവരങ്ങൾ ഉൾപ്പെടുത്തിയ ഗൈഡ് പുറത്തിറക്കി

ദോഹ ഹോർട്ടികൾച്ചറൽ എക്സ്പോയുടെ പൂർണ്ണ വിവരങ്ങൾ ഉൾപ്പെടുത്തിയ ഗൈഡ് പുറത്തിറക്കി. അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ സന്ദേശത്തോടെയാണ് ഗൈഡ് ആരംഭിക്കുന്നത്. എക്സ്പോയിലെത്തുന്ന സന്ദർശകർക്ക് ഓരോ ...

Read more

ദോഹ എക്സ്പോ 2023, വളന്റിയർമാരുടെ അഭിമുഖത്തിന് തുടക്കമായി 

ദോഹ ഹോർടികൾചറൽ എക്​സ്​പോ 2023 ന്റെ വളൻറിയർമാരെ തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായുള്ള അഭിമുഖങ്ങൾ ആരംഭിച്ചു. സെപ്​റ്റംബർ ഒമ്പത്​ വരെയാണ്​ അഭിമുഖം നടക്കുക. ആഗസ്​റ്റ്​ ആദ്യ ആഴ്ച്ച ആരംഭിച്ച വളൻറിയർ ...

Read more

ദോഹ എക്സ്പോ 2023, വേദിയാകാൻ അൽബിദ പാർക്ക്

ദോഹയിൽ നടക്കാനിരിക്കുന്ന ഹോർട്ടികൾചറൽ എക്‌സ്‌പോയ്ക്ക് വേദിയാകാൻ ഒരുങ്ങി അൽബിദ പാർക്ക്. രാജ്യാന്തര ഹോർട്ടികൾചറൽ എക്‌സ്‌പോയുടെ (ദോഹ എക്‌സ്‌പോ) 'ഹരിത മരുഭൂമി, മികച്ച പരിസ്ഥിതി' എന്ന മുദ്രാവാക്യം ഉയർത്തി ...

Read more

ദോഹ എക്സ്പോ 2023, അന്താരാഷ്ട്ര അംഗീകാരത്തിന് പിന്തുണയുമായി ‘ഗോർഡ്’

ദോ​ഹ ഹോ​ർ​ട്ടി​ക​ൾ​ച​റ​ൽ എ​ക്സ്​​പോ​ 2023 നെ തേടി അ​ന്താ​രാ​ഷ്ട്ര അം​ഗീ​കാ​ര​ങ്ങ​ൾ. പ​രി​സ്ഥി​തി സൗ​ഹൃ​ദ​ത്തി​നും സു​സ്ഥി​ര​തയ്​ക്കു​മു​ള്ള മി​ക​വി​ന് ജിഎ​സ്എഎ​സ്, ഇ​ക്കോ​ലീ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ക​ര​സ്ഥ​മാ​ക്കാ​ൻ ദോ​ഹ എ​ക്‌​സ്‌​പോ 2023ന് ​ഗ​ൾ​ഫ് ...

Read more

ദോഹ എക്‌സ്‌പോ 2023, വോളണ്ടിയർ പ്രോഗ്രാമിനായി 40,000-ത്തിലധികം പേർ രജിസ്റ്റർ ചെയ്തു

ഒക്ടോബർ രണ്ട് മുതൽ മാർച്ച് 28 2024 വരെ ദോഹയിൽ നടക്കാനിരിക്കുന്ന എക്‌സ്‌പോ 2023 വോളണ്ടിയർ പ്രോഗ്രാമിനായി ഇതിനോടകം 40,000 ത്തിൽ അധികം വ്യക്തികൾ രജിസ്റ്റർ ചെയ്തതായി ...

Read more

എക്‌സ്‌പോ ദോഹയിലേക്ക് 2,200 വൊളന്റിയർമാരെ തിരഞ്ഞെടുക്കും

ഒക്‌ടോബറിൽ ആരംഭിക്കുന്ന എക്‌സ്‌പോ ദോഹയിലേക്ക് 2,200 വൊളന്റിയർമാരെ തിരഞ്ഞെടുക്കാൻ ഒരുങ്ങുന്നു. ഇതിനുള്ള അപേക്ഷകൾ ഉടൻ സ്വീകരിച്ചു തുടങ്ങും. അൽബിദ പാർക്കിൽ ഒക്‌ടോബർ രണ്ട് മുതൽ 2024 മാർച്ച് ...

Read more
Page 2 of 2 1 2
  • Trending
  • Comments
  • Latest

Stay Connected

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist