Friday, September 20, 2024

Tag: digital

ലോകത്തിലെ ആദ്യ ഡിജിറ്റൽ സാമ്പത്തിക കോടതി യുഎഇയില്‍

ലോകത്തിലെ ആദ്യ ഡിജിറ്റൽ സാമ്പത്തിക കോടതി യുഎഇയില്‍. രാജ്യാന്തര ഡിജിറ്റല്‍ സാമ്പത്തിക കോടതിയാണ് ആരംഭിച്ചത്. അന്താരാഷ്ട്ര തലത്തിലെ സാമ്പത്തിക തര്‍ക്കങ്ങൾ ഉൾപ്പടെ പരിഹരിക്കുന്നതിന് ഇതോടെ അവസരമൊരുങ്ങും. രാജ്യാന്തര ...

Read more

ഡിജിറ്റല്‍ പാര്‍ക്കിംഗ് പേമെന്‍റുമായി അബുദാബി; കടലാസ് രഹിത ടിക്കറ്റുകൾ ലഭ്യമാക്കും.

അ​ബുദാബിയിലെ പാര്‍ക്കിംഗ് പേമെന്‍റുകൾക്ക് പുതിയ സംവിധാനം. ടിക്കറ്റ് ഒ‍ഴിവാക്കി ക​ട​ലാ​സു​ര​ഹി​ത പാര്‍ക്കിംഗ് സം‍‍‍‍‍‍‍വിധാനം നടപ്പാക്കും. ഇതിനായി എ​മി​റേ​റ്റി​ലെ എ​ല്ലാ പാ​ര്‍ക്കി​ങ് പേ​മെ​ന്‍റ്​ മെ​ഷീ​നു​ക​ളിലും 5 ജി ​സ്മാ​ര്‍ട്ട് ...

Read more

പ്രതിമാസം 7000 കേസുകൾ; അതിവേഗം ഡിജിറ്റല്‍ കോടതി

നിയമനടപടിക്രമങ്ങൾ വേഗത്തിലായതായി അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റ്. ഒരുമാസത്തിനിടെ 7000 കേസുകളിൽ വിധി പുറപ്പെടുവിച്ചതായി റിപ്പോര്‍ട്ടുകൾ. നിർമിത ബുദ്ധി, ഓൺലൈൻ വാദം കേൾക്കൽ തുടങ്ങിയ നൂതന മാർഗം സ്വീകരിച്ചതോടെയാണ് ...

Read more

ഡിജിറ്റൽ പേയ്‌മെന്റുകൾക്ക് ഇനി മുതൽ ഫീസ് ഈടാക്കുന്നു

ഡിജിറ്റൽ പേയ്മെന്റുകൾ നടത്താൻ ഉപയോഗിക്കുന്ന ആപ്പുകളിൽ ഇനി മുതൽ ഇടപാടുകൾക്ക് അധിക ചാർജ് നൽകേണ്ടി വരും. ആപ്പുകളിലെ വ്യത്യസ്ത പണമിടപാടുകൾക്ക് പ്ലാറ്റ്ഫോം ഫീ എന്ന പേരിൽ ആണ് ...

Read more

ചെക്ക് രഹിത വാടക പദ്ധതി വിജയം; ഡിജിറ്റല്‍ വാടക ഇടപാടുകൾക്ക് പ്രിയമേറി

ദുബായില്‍ ചെക് രഹിത വാടക പദ്ധതിയ്ക്ക് വന്‍ സ്വീകാര്യത. ആപ്പ് വ‍ഴി വാടക അടയ്ക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു. യുഎഇ സെൻട്രൽ ബാങ്കിന്റെ ഡയറക്ട് ഡെബിറ്റ് സിസ്റ്റം ഉപയോഗിച്ച് ...

Read more

ഡിജിറ്റല്‍ തട്ടിപ്പുകൾ പെരുകുന്നു ബോധവത്കരണം ശക്തമാക്കി സുരക്ഷാ വിഭാഗം

ഡിജിറ്റല്‍ തട്ടിപ്പുകൾക്കെതിരേ ബോധവക്തരണം ശക്തമാക്കി യുഎഇ . ഓണ്‍ലൈന്‍ തട്ടിപ്പുകൾ പെരുകിയന്നും ഇലക്ട്രോണിക്സ് ഇടപാടുകൾ കരുതലോടെ വേണമെന്നും സൈബര്‍ സുരക്ഷാ കൗണ്‍സില്‍ ഓര്‍മ്മിപ്പിച്ചു. സൈബര്‍ പൾസ് എന്ന ...

Read more

ഡിജിറ്റല്‍ സേവനങ്ങളുടെ കാലം; ദുബായ് ആര്‍ടിഎ നേടിയത് 350 കോടി വരുമാനം

ക‍ഴിഞ്ഞ വര്‍ഷം ഡിജിറ്റല്‍ സേവനങ്ങൾ വ‍ഴി ദുബായ് ആര്‍ടിഎ നേടിയത് 350 കോടി വരുമാനം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 32 ശതമാനം വളര്‍ച്ചയെന്നും റോഡ് ആന്‍റ് ട്രാന്‍സ്പോര്‍ട്ട് ...

Read more

തൊണ്ടി മുതലുകളുടെ ലേലം ഡിജിറ്റല്‍ ആപ്പുവ‍ഴി; പുതിയ പദ്ധതിയുമായി അബുദാബി നീതിന്യായ വകുപ്പ്

അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റ് കോടതി കേസുകളിൽ പിടിച്ചെടുത്ത വസ്തുക്കളുടെ ലേലം ചെയ്യലില്‍ മൊബൈല്‍ ആപ്പുവ‍ഴി പങ്കെടുക്കാം. ഇതിനായി പ്രത്യേക ആപ്ളിക്കേഷന്‍ പുറത്തിറക്കി. രാജ്യത്തിന് അകത്തുനിന്നും പുറത്തുനിന്നും ബ്രൗസ് ...

Read more

നിരത്തുകളിലേക്ക് ഡ്രൈവറില്ലാ കാറുകൾ; ഡിജിറ്റല്‍ മാപ്പിംഗുമായി ദുബായ്

ദുബായില്‍ ഡ്രൈവറില്ലാ കാറുകൾ നിരത്തിലിറക്കുന്നതിന് മുന്നോടിയായി ഡിജിറ്റര്‍ മാപ്പിംഗ് തുടങ്ങി. കാറുകൾക്ക് ദിശ നിര്‍ണയിക്കാന്‍ ക‍ഴിയുന്ന തരത്തില്‍ ഡിജിറ്റല്‍ മാപ്പാണ് തയ്യാറാക്കുന്നത്. ദുബായ് മുനിസിപ്പാലിറ്റിയുടെ കീ‍ഴിലുളള ജിയോഗ്രഫിക് ...

Read more
Page 2 of 2 1 2
  • Trending
  • Comments
  • Latest

Stay Connected

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist