Friday, September 20, 2024

Tag: Covid protocols

ചൈനയിൽ ഇനി കൊവിഡ് നിയന്ത്രണങ്ങൾ ഇല്ല: മരണസംഖ്യ ഉയർന്നേക്കും

കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതോടെ ചൈനയിൽ രോഗികളുടെ എണ്ണവും മരണങ്ങളും വൻതോതിൽ കൂടാനിടയുണ്ടെന്നു റിപ്പോർട്ട്. 2023ൽ 10 ലക്ഷത്തിലേറെ കോവിഡ് മരണങ്ങളുണ്ടാകുമെന്ന് യുഎസ് കേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ...

Read more

യുഎഇയിൽ നാളെ മുതൽ കൊവിഡ് നിയന്ത്രണങ്ങളില്ല

എല്ലാവിധ കോവിഡ് നിയന്ത്രണങ്ങളും ഒഴിവാക്കി ഉത്തരവിറക്കി യുഎഇ . രാജ്യത്തെ ദുരന്ത നിവാരണ വകുപ്പ് ഔദ്യോഗിക വക്താവ് ഡോ. സെയ്ഫ് അൽ ദഹേരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നവംബർ ...

Read more

മാസ്ക് നിർബന്ധം; ഓർഡിനൻസിൽ ഒപ്പിട്ട് ഗവർണർ

പകർച്ചവ്യാധി നിയന്ത്രണ നിയമ ഭേദഗതി ബില്ലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവച്ചു. മാസ്‌ക് പരിശോധനയ്ക്ക് നിയമ പ്രാബല്യം നല്‍കുന്നത് ഉള്‍പ്പടെ വ്യവസ്ഥകള്‍ അടങ്ങിയതാണ് കേരള പൊതുജനാരോഗ്യ ...

Read more

ഓണാഘോഷങ്ങള്‍ക്ക് നിയന്ത്രണങ്ങൾ വേണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

സംസ്ഥാനത്ത് ഓണാഘോഷങ്ങള്‍ക്ക് നിയന്ത്രണം വേണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങൾ ഉൾപ്പെടുത്തി കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയം കത്തയച്ചു. വരും മാസങ്ങളിലെ ആഘോഷങ്ങളിൽ കടുത്ത നിയന്ത്രണം ...

Read more

വിമാനയാത്രക്കാര്‍ക്കുള്ള കൊവിഡ് പരിശോധന നിര്‍ത്താനൊരുങ്ങി അമേരിക്ക

രാജ്യത്ത് എയർപോർട്ടിൽ വന്നിറങ്ങുന്ന യാത്രക്കാർക്കുള്ള കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുവരുത്താനൊരുങ്ങി അമേരിക്ക. അമേരിക്കയിലേക്ക് പ്രവേശിക്കാൻ വിമാന യാത്രക്കാര്‍ക്കേർപ്പെടുത്തിയിരുന്ന നിര്‍ബന്ധിത കൊവിഡ് പരിശോധന നാളെ മുതല്‍ ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ...

Read more

കോവിഡ് കേസുകൾ വർധിക്കുന്നു; ജാഗ്രത വേണമെന്ന് കേന്ദ്രം

ഇന്ത്യയിൽ പ്രതിദിന കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ അഞ്ച് സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി കേന്ദ്രം. കേരളം, തമിഴ്‌നാട്, കർണാടക, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനൾക്കാണ് ജാഗ്രത ...

Read more

ഖത്തറിൽ നാളെ മുതൽ കൂടുതൽ ഇളവുകൾ

ഖത്തറില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രതിദിന കൊവിഡ് കേസുകള്‍ പ്രസിദ്ധീകരിക്കുന്നത് ആരോഗ്യമന്ത്രാലയം നിർത്തി. നാളെ മുതൽ ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൊവിഡ് കേസുകളുടെ എണ്ണം കുറഞ്ഞതോടെയാണ് ...

Read more
അൽ ഹോസ്ൻ ഗ്രീൻ സ്റ്റാറ്റസ് കാലാവധി നീട്ടി

അൽ ഹോസ്ൻ ഗ്രീൻ സ്റ്റാറ്റസ് കാലാവധി നീട്ടി

യുഎഇയിൽ അൽ ഹോസ്ൻ ആപ്പിലെ ഗ്രീൻ പാസ് സ്റ്റാറ്റസിന്റെ കാലാവധി നീട്ടി. 14ൽ നിന്ന് 30 ദിവസമായാണ് നീട്ടിയത്. അബുദാബിയിൽ പൂർണമായും വാക്സിനേഷൻ എടുത്തവർക്ക് ഗ്രീൻ പാസ് ...

Read more
ഈദ് ആഘോഷത്തിന് കോവിഡ് പ്രോട്ടോകോൾ പ്രഖ്യാപിച്ച് NCEMA

ഈദ് ആഘോഷത്തിന് കോവിഡ് പ്രോട്ടോകോൾ പ്രഖ്യാപിച്ച് NCEMA

യുഎഇയിലെ ഈദ് അൽ-ഫിത്തർ സുരക്ഷിതമായി കോവിഡ് പ്രോട്ടോകോൾ പാലിച്ച് ആഘോഷിക്കണമെന്ന് ദേശീയ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്റ് അതോറിറ്റി. കോവിഡ് മാർഗ്ഗനിർദേശങ്ങൾ അനുസരിക്കുന്ന കാര്യത്തിൽ സഹകരിക്കണമെന്ന് ...

Read more

കേരളത്തിൽ വീണ്ടും മാസ്ക് നിർബന്ധമാക്കി

കേരളത്തിൽ മാസ്‌ക് നിർബന്ധമാക്കി ഉത്തരവിറക്കി. ഇനി മുതല്‍ മാസ്ക് ധരിച്ചില്ലെങ്കിൽ പഴയരീതിയില്‍ പിഴ ഈടാക്കും. പ്രതിദിന കൊവിഡ് കേസുകള്‍ വർധിക്കുന്ന സാഹചര്യത്തിലാണ് ദുരന്ത നിവാരണ നിയമപ്രകാരം ചീഫ് ...

Read more
  • Trending
  • Comments
  • Latest

Stay Connected

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist