Friday, September 20, 2024

Tag: consulate

ഏഴ് വർഷത്തിന് ശേഷം ജിദ്ദയിലെ ഇറാൻ കോൺസുലേറ്റ് വീണ്ടും തുറന്നു

ജിദ്ദയിലെ ഇറാൻ കോൺസുലേറ്റ് ജനറൽ ബുധനാഴ്ച വീണ്ടും തുറന്നു. നയതന്ത്രബന്ധം പുനരാരംഭിക്കുന്നതിനായി കഴിഞ്ഞ മാർച്ചിൽ സൗദി അറേബ്യയും ഇറാനും ഒപ്പുവെച്ച ചൈനീസ് ഇടനില ഉടമ്പടി നടപ്പാക്കുന്നതിൻ്റെ വിപുലീകരണമായാണ് ...

Read more

തുര്‍ക്കിയില്‍ സഹായമെത്തിക്കാം; പദ്ധതിയുമായി ദുബായിലെ തുർക്കി കോൺസുലേറ്റ്

തുര്‍ക്കിയേയും സിറിയയെയും നടുക്കിയ ഭൂകമ്പത്തിൽ നിന്ന് രക്ഷപ്പെട്ടവരെ സഹായിക്കുന്നതിനായി ദുബായിലെ തുർക്കി കോൺസുലേറ്റിന്‍റെ പദ്ധഥി. ശൈത്യകാല വസ്ത്രങ്ങളും , ഭക്ഷണവും , മരുന്നുകളും, ക്ളീനിംഗ് സാമഗ്രികളും ഉൾപ്പെടെ ...

Read more

ഗാന്ധിജിയുടെ ആശയങ്ങൾ രാജ്യത്തിന് പ്രചോദനമെന്ന് യുഎഇ മന്ത്രി

യുഎഇ മഹാത്മാ ഗാന്ധിജിയുടെ ആശയങ്ങൾ ഉൾക്കൊള്ളുകയും നടപ്പാക്കുകയും ചെയ്തിട്ടുണ്ടെന്ന് യുഎഇ സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക്ക് അൽ നഹ്യാൻ. അഹിംസയും സമാധാനത്തിലും സഹിഷ്ണുതയിലും ഊന്നിയ ...

Read more

അറ്റസ്റ്റേഷന് ഓണ്‍ലെന്‍ അപ്പോയിന്‍മെന്‍റ് നിര്‍ബന്ധമാക്കി ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്

ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ അറ്റസ്റ്റേഷൻ സേവനങ്ങൾക്ക് എത്തുന്നവര്‍ ഓൺലൈനില്‍ അപ്പോയിൻമെന്റ് എടുക്കണം. ഒക്ടോബര്‍ പത്ത് മുതൽ ഓൺലൈൻ അപ്പോയിന്റമെന്റ് നിർബന്ധമാക്കിയെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ്. അടിയന്തിര ആവശ്യങ്ങൾക്കു മാത്രമേ ...

Read more

ത്രിവര്‍ണപതാക ഉയര്‍ത്തി പ്രവാസലോകവും; ആഘോഷങ്ങൾ ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍റെ നേതൃത്വത്തില്‍

സ്വാതന്ത്ര്യസമരത്തിന്‍റെ ത്യാഗോജ്വല പോരാട്ടങ്ങ‍ളെ അനുസ്മരിച്ചും ദേശീയത ഉയര്‍ത്തിയും ഇന്ത്യ എ‍ഴുപത്തിയാറാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ ത്രിവര്‍ണ പതാകയെ നെഞ്ചോടേറ്റുകയാണ് ലോകമെമ്പാടുമുളള ഇന്ത്യക്കാര്‍. ഗൾഫ് മേഖലയടക്കം പ്രവാസ ലോകവും മാതൃരാജ്യത്തോടൊപ്പം ...

Read more

സ്വാതന്ത്ര്യദിനാഘോഷം വിപുലമാക്കന്‍ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്

ഇന്ത്യയുടെ 75-ാമത് സാതന്ത്ര്യദിനാഘോഷം വിപുലമാക്കാന്‍ തയ്യാറെടുത്ത് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്. ഇന്ത്യയുടെ െഎക്യം , സാംസ്കാരിക വൈവിധ്യം എന്നിവയുടെ സൂചകമായി മൂന്ന് ദിവസം നീളുന്ന ആഘോഷപരിപാടികൾ സംഘടിപ്പിക്കുമെന്ന് ...

Read more

മുംബൈയിലെ സൗദി കോണ്‍സുലേറ്റില്‍ പിസിസി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി

സൗദിയിലെ തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യാൻ ഇന്ത്യയിലെ കോൺസുലേറ്റുകളിൽ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നു. തീരുമാനം ആഗസ്റ്റ് 22 തിങ്കളാഴ്ച മുതൽ പ്രാബല്യത്തില്‍ വരും. മുബൈയിലുളള സൗദി ...

Read more

യുഎഇയില്‍ തൊ‍ഴില്‍ അവസരവുമായി ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍റെ തേജസ് പദ്ധതി

യുഎഇയില്‍ പതിനായി ഇന്ത്യക്കാര്‍ക്ക് തൊ‍ഴില്‍ അവസരമൊരുക്കുന്ന പദ്ധതിയുമായി ഇന്ത്യന്‍ കോണ്‍സുലേറ്റും കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയവും രംഗത്ത്. ട്രെയ്നിങ് ഫോർ എമിറേറ്റ്സ് ജോബ് ആൻഡ് സ്കിൽസ്–(തേജസ്) പരിപാടിയുടെ ...

Read more

ദുബായില്‍ പാസ്പോര്‍ട്ട് പുതുക്കലിന് തത്കാല്‍ സേവനം ദിവസേന

അടിയന്തര പാസ്പോര്‍ട്ട് പുതുക്ക‍ലിന് തത്കാല്‍ സേവനങ്ങൾ കൂടുതല്‍ സജീവമാക്കി യുഎഇയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്. പാസ്പോര്‍ട്ട് പുതുക്കലിന് വന്‍ തിരക്ക് അനുഭവപ്പെട്ടതോടെയാണ് എല്ലാ ദിവസവും തത്കാല്‍ സേവനങ്ങൾ ഏര്‍പ്പെടുത്താന്‍ ...

Read more

വാക്ക്-ഇൻ പാസ്‌പോർട്ട് സേവാ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ

അടിയന്തര പാസ്‌പോർട്ടിനും അനുബന്ധ സേവനങ്ങൾക്കുമായി ദുബായിലുളള കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ വാക്ക്-ഇൻ പാസ്‌പോർട്ട് സേവാ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. മെയ് 22, 29 തീയതില്‍ ദുബായിലെയും ഷാർജയിലെയും ...

Read more
  • Trending
  • Comments
  • Latest

Stay Connected

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist