Sunday, September 22, 2024

Tag: clossed

റമദാനിലുടനീളം അൽ മക്തൂം പാലം ഭാഗികമായി അടച്ചിടുമെന്ന് ദുബായ് ആർടിഎ

റമദാനിലുടനീളം അൽ മക്തൂം പാലം ഭാഗികമായി അടച്ചിടുമെന്ന് ദുബായ് ആർടിഎ അറിയിച്ചു. പുണ്യമാസത്തിൽ പ്രധാന പാലം ആഴ്ചയിൽ ആറ് ദിവസം അടച്ചിടുന്നതിനാൽ ക്രീക്ക് കടക്കുമ്പോൾ ബദൽ മാർഗങ്ങൾ ...

Read more

ഷാർജ ഹോഷി മേഖലയിൽ ആറ് ദിവസത്തെ ഗതാഗത നിയന്ത്രണം

ഷാർജ എമിറേറ്റിലെ ഹോഷി മേഖലയിലെ ഒരു റോഡ് മാർച്ച് 23 മുതൽ മാർച്ച് 28 വരെ ഭാഗികമായി അടച്ചിടും. വെയർഹൗസ് ലാൻഡുകളിൽ നിന്ന് ഹോഷി മേഖലയിലേക്ക് വരുന്നവരെയാണ് ...

Read more

മ‍ഴമരണങ്ങൾ കൂടി; ഒമാനില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളടച്ചു

ഒമാനില്‍ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് അപകടങ്ങൾ പെരുകുന്നെന്ന് റിപ്പോര്‍ട്ട്. അപകട മരണങ്ങൾ തുടര്‍ക്കഥയായതോടെ വിനോദസഞ്ചാര കേന്ദ്രങ്ങൾ താത്കാലികമായി അടച്ചു. വാദികളിലും മറ്റും ജലനിരപ്പ് ഉയര്‍ന്നതും കടലുകൾ പ്രക്ഷുബ്ദമായതും ...

Read more

രണ്ടുമാസം വീട് കളിക്കളമാകും; യുഎഇയില്‍ മധ്യവേനലവധി നാളെ മുതല്‍

യുഎഇയിലെ സ്കൂളുകൾ മധ്യവേനല്‍ അവധിയുടെ ഭാഗമായി വെളളിയാ‍ഴ്ച അടയ്ക്കും. ജൂലൈ രണ്ട് മുതല്‍ ഓഗസ്റ്റ് 28 വരെയാണ് മധ്യവേനല‍വധി. രണ്ടുമാസത്തെ അവധിയ്ക്ക് ശേഷം ഓഗസ്റ്റ് 29 നാണ് ...

Read more

പുത്തന്‍ കാ‍ഴ്ചകൾക്കായി കാത്തിരിക്കൂ.. സഫാരി പാര്‍ക്ക് വേനലിന് ശേഷം തുറക്കും..

ദുബായിലെത്തുന്ന വിനോദസഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങളിലൊന്നായ ദുബായ് സഫാരി പാർക്ക് വേനൽക്കാലത്ത് അടച്ചിടാനൊരുങ്ങുന്നു. മനോഹരമായി ഒരു സീസണിനാണ് സമാപനമാകുന്നതെന്ന് ദുബായ് മുനിസിപ്പാലിറ്റി ട്വീറ്ററില്‍ വ്യക്തമാക്കി. അടുത്ത സെപ്തംബറിൽ ...

Read more

നോര്‍ത്തേണ്‍ റണ്‍വേ 45 ദിവസത്തേക്ക് അടച്ചു

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ നോര്‍ത്തേണ്‍ റണ്‍വേ താത്കാലികമായി അടച്ചു. ഇന്ന് മുതല്‍ 45 ദിവസത്തേക്കാണ് അടച്ചത്. റണ്‍വേയുടെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നടപടി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾ പൂര്‍ത്തിയാക്കി ...

Read more
  • Trending
  • Comments
  • Latest

Stay Connected

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist