Saturday, September 21, 2024

Tag: climate summit

കടലിൽ 70 അടി താഴ്ചയിൽ മുങ്ങി കാലാവസ്ഥ ഉച്ചകോടിക്ക് പിന്തുണ പ്രഖ്യാപിച്ച് ഒരു അച്ഛനും മകളും

ദുബായിൽ നടക്കുന്ന കാലാവസ്ഥ ഉച്ചകോടിക്ക് വ്യത്യസ്തമാർന്ന രീതിയിൽ പിന്തുണ പ്രഖ്യാപിച്ച് ഒരു അച്ഛനും മകളും. കടലിൽ 70 അടി താഴ്‌ചയിൽ മുങ്ങിയാണ് ഒഡീഷ സ്വദേശികളായ അച്ഛനും മകളും ...

Read more

കാലാവസ്ഥ ഉച്ചകോടി; സന്ദർശകർക്കായി ദുബായ് മെട്രോ നടത്തുന്നത് പ്രതിദിനം 1,200 സർവീസുകൾ

കോപ് 28 കാലാവസ്‌ഥ ഉച്ചകോടിയിൽ പങ്കെടുക്കാനെത്തുന്നവർക്കായി പ്രതിദിനം 1,200 സർവീസുകൾ നടത്തി ദുബായ് മെട്രോ. ദുബായ് എക്‌സ്‌പോ സെൻ്ററിലെ ഉച്ചകോടി നഗരിയിലേക്കും തിരിച്ചും സന്ദർശകരെ അതിവേഗം എത്തിക്കുന്നതിനാണ് ...

Read more

കാലാവസ്ഥ ഉച്ചകോടിയുടെ ചരിത്രത്തിൽ ആദ്യമായി ഫെയ്ത്ത് പവലിയൻ തുറന്നു

ദുബായിൽ നടക്കുന്ന കോപ് 28 ആഗോള കാലാവസ്ഥ ഉച്ചകോടിയിൽ ഫെയ്ത്ത് പവലിയൻ തുറന്നു. കാലാവസ്ഥ ഉച്ചകോടിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു പവലിയൻ ആരംഭിക്കുന്നത്. വിവിധ മത നേതാക്കളുടെ ...

Read more

കോപ് 28 കാ​ലാ​വ​സ്ഥ ഉ​ച്ച​കോ​ടി​ക്ക്​ നാ​ളെ ദുബായിൽ തു​ട​ക്കം

ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്ക​പ്പെ​ടു​ന്ന വാ​ർ​ഷി​ക കാ​ലാ​വ​സ്ഥ ഉ​ച്ച​കോ​ടി​യു​ടെ 28-ാം എ​ഡി​ഷ​ന്​​ നാളെ ദു​ബാ​യി​ൽ തുടക്കമാകും. സു​സ്ഥി​ര ന​ഗ​ര​മാ​യ എ​ക്സ്​​പോ സി​റ്റി​യിലാ​ണ്​ കോപ് 28 ഉച്ചകോടി സംഘടിപ്പിക്കപ്പെടുന്നത്. കാലാവസ്ഥാ ...

Read more

കോപ് 28 കാലാവസ്ഥാ ഉച്ചകോടിയിൽ അമേരിക്കൻ പ്രസിഡന്റ് പങ്കെടുക്കില്ല

ദുബായിൽ നടക്കാനിരിക്കുന്ന കോപ് 28 കാലാവസ്ഥാ ഉച്ചകോടിയിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പങ്കെടുക്കില്ല. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട അടിയന്തര പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി ലോകനേതാക്കൾ ഒത്തുചേരുന്ന സമ്മേളനത്തിൽ ...

Read more

ദുബായ് കാലാവസ്ഥാ ഉച്ചകോടിയിൽ ഫ്രാൻസിസ് മാർപാപ്പ പങ്കെടുക്കും

ദുബായിൽ നടക്കാനിരിക്കുന്ന കാലാവസ്ഥാ ഉച്ചകോടിയിൽ (കോപ് 28) ഫ്രാൻസിസ് മാർപാപ്പ പങ്കെടുക്കും. ഇതിനായി ഡിസംബർ ഒന്ന് മുതൽ മൂന്ന് വരെ മാർപാപ്പ ദുബായിൽ ഉണ്ടാകുമെന്നാണ് ഔദ്യോ​ഗിക അറിയിപ്പ്. ...

Read more
  • Trending
  • Comments
  • Latest

Stay Connected

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist