Friday, September 20, 2024

Tag: Chief Minister

‘കയ്യിൽ ആറ്റംബോംബുണ്ട്, എന്നെ അറസ്റ്റ് ചെയ്താൽ മുഖ്യമന്ത്രിയുടെ പുത്രിയെ അകത്താക്കും‘; സാബു എം ജേക്കബ്

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വെല്ലുവിളിയുമായി ട്വന്റി20 ചീഫ് കോ-ഓർഡിനേറ്റർ സാബു എം.ജേക്കബ്. സ്വപ്നയേപ്പോലെയല്ല താനെന്നും തന്നെ കേസിൽ കുടുക്കി അറസ്റ്റ് ചെയ്‌താൽ ഒരാഴ്‌ചയ്ക്കുള്ളിൽ മുഖ്യമന്ത്രിയുടെ ഓമനപ്പുത്രിയെ അകത്താക്കുമെന്നുമാണ് ...

Read more

ബീഹാറിൽ വീണ്ടും എൻഡിഎ സർക്കാർ, നിതീഷ് കുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ബിഹാറിൽ ബി.ജെ.പി സഖ്യത്തിൽ ജെ.ഡി(യു) സ്ഥാപകനും മുൻ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഒൻപതാം തവണയാണ് നിതീഷ് കുമാർ മുഖ്യമന്ത്രിയാകുന്നത്. അഞ്ചു ...

Read more

ലോക കേരള സഭ സമ്മേളനം; മുഖ്യമന്ത്രിയും അഞ്ച് മന്ത്രിമാരും സൗദിയിലേക്ക്

ലോക കേരള സഭ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രിയും അഞ്ച് മന്ത്രിമാരും സൗദി അറേബ്യയിലെത്തും. ഒക്ടോബർ 19-ന് റിയാദ്, 20-ന് ദമാം, 21-ന് ജിദ്ദ എന്നിവടങ്ങളിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ...

Read more

‘മത നിരപേക്ഷയുടെ അടയാളമാണ് അത്തച്ചമയം’, സംസ്ഥാനത്തെ ഓണാഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

സംസ്ഥാനത്തെ ഓണാഘോഷത്തിന് തൃപ്പൂണിത്തുറയിൽ ഔദ്യോഗിക തുടക്കമായി. തൃപ്പൂണിത്തുറയിലെ വർണ ശബളമായ അത്ത ചമയ ഘോഷ യാത്രയോടെ ആയിരുന്നു ഈ വർഷത്തെ ഓണാഘോഷത്തിന് തുടക്കമായത്. ഘോഷയാത്ര മുഖ്യമന്ത്രി പിണറായി ...

Read more

‘സഹപാഠികളെ ഹൃദയത്തോട് ചേർക്കണം’; കുട്ടികൾക്ക് ആശംസയുമായി മുഖ്യമന്ത്രി

വിദ്യാഭ്യാസ ജീവിതത്തിന് തുടക്കം കുറിക്കുന്ന കുട്ടികൾക്ക് ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യരെ പലതട്ടുകളിലായി കാണുന്ന കാഴ്ചപ്പാടുകൾ മറികടന്ന് സഹപാഠികളെ ഹൃദയത്തോട് ചേർത്ത് നിർത്തണമെന്നും കേരളം നിങ്ങളിലൂടെ ...

Read more

വിദേശപര്യടനം കഴിഞ്ഞ് മുഖ്യമന്ത്രി കേരളത്തിലെത്തി

വിദേശപര്യടനം പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ തിരിച്ചെത്തി. ഇന്ന് പുലർച്ചെ 3 മണിക്കാണ് അദ്ദേഹം ദുബായിൽ നിന്നും തിരുവനന്തപുരത്ത് എത്തിയത്. 12 ദിവസത്തെ വിദേശ സന്ദർശനത്തിന് ...

Read more

മുഖ്യമന്ത്രിയും സംഘവും യൂറോപ്പിലേക്ക്: ഏഴു ലക്ഷം രൂപയുടെ വീഡിയോ,ഫോട്ടോ കവറേജ്

യൂറോപ്പിലേക്ക് യാത്ര തിരിച്ച് മുഖ്യമന്ത്രിയും സംഘവും. പുലർച്ചെ 3.55നുള്ള വിമാനത്തിലാണ് നോർവേയിലേക്കാണ് പോയിരിക്കുന്നത്. ഇന്ത്യൻ സമയം വൈകീട്ട് 6 മണിയോടെ നോർവേയിലെത്തും. മന്ത്രിമാരായ പി രാജീവ്, വി ...

Read more

സുരക്ഷാ വിവാദത്തിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ

മുഖ്യമന്ത്രിക്ക് ഏർപ്പെടുത്തിയ സുരക്ഷാ വിവാദത്തിൽ തന്റെ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ആരുടെയും വഴി തടയുന്ന സാഹചര്യമുണ്ടായില്ലെന്നും ജനങ്ങൾക്ക് ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കാനുള്ള അവകാശമുണ്ടെന്നുമാണ് മുഖ്യമന്ത്രി ...

Read more

ബിജെപി നേതാക്കളുടെ പ്രവാചക നിന്ദ : തക്ക ശിക്ഷ കൊടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

പ്രവാചക നിന്ദ നടത്തിയ ബിജെപി നേതാക്കളുടെ പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് കുറിപ്പ്. സംഘപരിവാര്‍ ശക്തികള്‍ ലോകത്തിന് മുന്നില്‍ രാജ്യത്തെ നാണം കെടുത്തുകയാണെന്ന് ...

Read more
  • Trending
  • Comments
  • Latest

Stay Connected

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist