Thursday, September 19, 2024

Tag: caution

പബ്ലിക് ഫോൺ ചാര്‍ജിങ് സ്റ്റേഷനുകൾ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ

പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേന്ദ്രസർക്കാർ. പൊതുസ്ഥലങ്ങളിലെ യുഎസ്ബി ഫോൺ ചാർജിങ് പോർട്ടുകൾ ഉപയോഗിക്കരുതെന്നാണ് അധികൃതർ അവശ്യപ്പെട്ടിരിക്കുന്നത്. പൊതുസ്ഥലത്തെ യുഎസ്‌ബി ചാർജിങ് പോർട്ടുകൾ സൈബർ ക്രിമിനലുകൾ ദുരുപയോഗം ചെയ്യാൻ ...

Read more

മഴയിൽ കുളിച്ച് യുഎഇ; ഇന്നും ജനങ്ങൾക്ക് ജാ​ഗ്രതാ നിർദേശം

ഒറ്റരാത്രികൊണ്ട് തോരാതെ പെയ്ത മഴയിൽ കുതിർന്ന് നിൽക്കുകയാണ് യുഎഇ. രാജ്യത്ത് ഇന്നും മഴയും ഇടിമിന്നലും തുടരുമെന്നാണ് വിലയിരുത്തൽ. അതിനാൽ രാജ്യത്തിന്റെ പലഭാ​ഗങ്ങളിൽ കാലാവസ്ഥാ കേന്ദ്രം ഓറഞ്ച് അലർട്ടും ...

Read more

വിഷമുള്ള ജീവികളുടെ സാന്നിധ്യം; സൗദിയിൽ മരുഭൂമിയിലൂടെ സഞ്ചരിക്കുന്നവർക്ക് ജാ​ഗ്രതാ നിർദേശം

ശൈത്യകാലം അവസാനിക്കാറായതിനാൽ സൗദിയിൽ വിഷമുള്ള ജീവികൾ പുറത്തിറങ്ങാൻ സാധ്യതയുണ്ടെന്നും ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നും അധികൃതരുടെ മുന്നറിയിപ്പ്. മരുഭൂ പ്രദേശങ്ങളിലാണ് പാമ്പും തേളും ഉൾപ്പെടെയുള്ള വിഷമുള്ള ജീവികൾ പാർക്കുന്നതെന്നും ...

Read more

സൗദിയിൽ 29 വരെ മഴയ്ക്കും മഞ്ഞ് വീഴ്ചയ്ക്കും സാധ്യത; ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ

സൗദിയിലെ മിക്ക പ്രദേശങ്ങളിലും ജനുവരി 29 വരെ മഴയ്ക്കും മഞ്ഞ് വീഴ്ചയ്ക്കും സാധ്യതയുള്ളതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അധികൃതർ അറിയിച്ചു. വടക്കൻ അതിർത്തി നഗരങ്ങളിൽ ...

Read more

വെബ്സൈറ്റ് വഴിയുള്ള നോൽ കാർഡ് റീചാർജ്; ജാ​ഗ്രതാ നിർ​ദേശവുമായി ആർടിഎ

വെബ്സൈറ്റ് വഴി നോൽ കാർഡ് റീചാർജ് ചെയ്യുമ്പോൾ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ദുബായ് റോഡ്‌സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ). വ്യാജ വെബ്സൈറ്റിലൂടെ റീചാർജ് ചെയ്യുമ്പോൾ പണം ...

Read more

യുഎഇയിൽ അടുത്ത ആഴ്ച വരെ കനത്ത മൂടൽമഞ്ഞ് തുടരും; വാഹനയാത്രക്കാർക്ക് ജാ​ഗ്രതാ നിർദേശം

യുഎഇയിൽ ഇന്നലെ അനുഭവപ്പെട്ട മൂടൽമഞ്ഞ് ഇന്നും തുടരുകയാണ്. അടുത്ത ആഴ്ച വരെ മൂടൽമഞ്ഞ് തുടരുമെന്നും വാഹന യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മൂടൽ ...

Read more

യുഎഇയിൽ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള തട്ടിപ്പ് വർധിക്കുന്നു; ജാ​ഗ്രതാ നിർദേശവുമായി അധികൃതർ

യുഎഇയിൽ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ പെരുകുന്നതിനാൽ ജനങ്ങൾക്ക് ജാ​ഗ്രതാ നിർദേശവുമായി അധികൃതർ. ഫോൺ വിളികൾ, മെസേജുകൾ, തെറ്റിദ്ധരിപ്പിക്കുന്ന ലിങ്കുകൾ, എസ്എംഎസ് വഴി അയയ്ക്കുന്ന വ്യാജ ഇലക്ട്രോണിക് ...

Read more

യുഎഇയിൽ മഴക്കാല പകർച്ചവ്യാധികൾ പെരുകുന്നു; മുന്നറിയിപ്പുമായി ഡോക്ടർമാർ

യുഎഇയിൽ മഴ ശക്തമായതോടെ പകർച്ചവ്യാധികൾ പെരുകുന്നു. ഈ സാഹചര്യത്തിൽ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയാണ് ആരോഗ്യ വകുപ്പ് അധികൃതർ. പനി, ജലദോഷം, ശ്വാസതടസം തുടങ്ങിയവ വർധിക്കാൻ സാധ്യതയുണ്ടെന്നാണ് ഡോക്ടർമാർ ...

Read more

ഫോൺ വഴിയുള്ള തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

ഫോൺ വഴിയുള്ള തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. സെക്യൂരിറ്റി ഉദ്യോഗസ്ഥരായി ചമഞ്ഞ് ഫോൺ വഴി പലതരത്തിലുള്ള തട്ടിപ്പുകൾ നടത്തുന്നുണ്ടെന്നും പൗരന്മാരും ...

Read more

സൗദിയിൽ നവംബർ 3 വരെ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശവുമായി സിവിൽ ഡിഫൻസ് അധികൃതർ

സൗദിയിൽ നവംബർ 3 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം. ഇതിന്റെ അടിസ്ഥാനത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സൗദി സിവിൽ ഡിഫൻസ് ...

Read more
Page 3 of 4 1 2 3 4
  • Trending
  • Comments
  • Latest

Stay Connected

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist