Saturday, September 21, 2024

Tag: card

പാൻ-ആധാർ കാർഡ് ബന്ധിപ്പിക്കൽ സമയപരിധി അവസാനിക്കുന്നു; പ്രവാസികളും ജാഗ്രത

ആ​ധാ​ർ കാ​ർ​ഡും പാ​ൻ കാ​ർ​ഡും തമ്മിൽ ബന്ധിപ്പിക്കേണ്ട സമയ പരിധി മാർച്ച് 31 ന് അവസാനിക്കും. ഈ ​മാ​സം 31ന​കം ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കാ​ത്ത പാ​ൻ കാ​ർ​ഡു​ക​ൾ അ​സാ​ധു​വാ​കു​മെ​ന്നാ​ണ്​ ...

Read more

ഖത്തര്‍ ഹയ്യാ കാര്‍ഡ് കാലാവധി നീട്ടി; മൾട്ടിപ്പിൾ എന്‍ട്രിയും അനുവദിക്കും

ലോകകപ്പ് കാലത്ത് ഖത്തര്‍ സന്ദര്‍ശിക്കാനായി ആരാധകര്‍ക്കും സംഘാടകള്‍ക്കുമായി ഏര്‍പ്പെടുത്തിയിരുന്ന ഹയ്യാ കാര്‍ഡിന്‍റെ കാലാവധി ഒരുവര്‍ഷത്തേക്ക് നീട്ടി. രാജ്യത്തിന് പുറത്തുള്ള ഹയ്യ കാര്‍ഡ് ഉടമകള്‍ക്ക് 2024 ജനുവരി 24 ...

Read more

ഗോൾഡന്‍ വിസക്കാര്‍ക്ക് പൊലീസിന്‍റെ ഇസാദ് കാര്‍ഡും

ഗോൾഡന്‍ വിസ, ഗ്രീന്‍ വിസ പദ്ധതികൾക്ക് കൂടുതല്‍ പ്രോത്സാഹനവുമായി ദുബായ്. ദുബായില്‍ ഗോൾഡന്‍വിസയൊ ഗ്രീന്‍ വിസയൊ ഉളളവര്‍ക്ക് പൊലീസിന്‍റെ ഇസാദ് പ്രിവിലേജ് കാര്‍ഡ് സൗജന്യമായി ലഭിക്കുമെന്നാണ് സര്‍ക്കാറിന്‍റെ ...

Read more

ഹജ്ജിനെത്തുന്നവര്‍ക്ക് സ്മാര്‍ട്ട് കാര്‍ഡുകൾ; സേവനങ്ങൾക്ക് ഡിജിറ്റല്‍ വേഗത

ഹജ്ജിന് എത്തുന്ന മുഴുവൻ തീർഥാടകർക്കും ഹജ്ജ് സ്മാർട്ട് കാർഡുകൾ വിതരണം ചെയ്യാന്‍ തീരുമാനം. ഡെപ്യൂട്ടി ഹജ് -ഉംറ മന്ത്രി ഡോ. അബ്ദുൽ ഫത്താഹ് അൽ മുശാത്താണ് ഇക്കാര്യം ...

Read more

എമിറേറ്റ് ഐഡിയിലെ ചിത്രം സംബന്ധിച്ച മാര്‍ഗരേഖ പുറത്ത്

എമിറേറ്റ്സ് ഐഡിയിലെ ചിത്രം ഓൺലൈനായി നൽകുമ്പോൾ പാലിക്കേണ്ട മാനദണ്ഡം സംബന്ധിച്ച് ഫെഡറൽ അതോറിറ്റി മാർഗനിര്‍ദ്ദേശം പുറത്ത്. ആറുമാസത്തിനുളളില്‍ എടുത്ത കളര്‍ ചിത്രമാകണമെന്നും വെളുത്ത പശ്ചാത്തലം വേണമെന്നുമാണ് പ്രധാന ...

Read more
  • Trending
  • Comments
  • Latest

Stay Connected

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist