Tag: cabinet

spot_imgspot_img

സംസ്ഥാനത്തെ സ്കൂളുകളിൽ 6043 അധിക തസ്തികകള്‍ സൃഷ്ടിക്കാൻ സർക്കാർ അനുമതി

സംസ്ഥാനത്തെ സ്കൂളുകളിൽ 6043 അധിക തസ്തികകള്‍ സൃഷ്ടിക്കാൻ സർക്കാർ അനുമതി നൽകി. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലാണ് 2022-23 അധ്യയന വർഷത്തെ തസ്തിക നിർണ്ണയ പ്രകാരം അധിക തസ്തികകൾ സൃഷ്ടിക്കുക. ഇന്ന് നടന്ന...

കുവൈത്തിൽ 11 അം​ഗ മന്ത്രിസഭ അധികാരമേറ്റു; ഷെയ്ഖ് അഹ്മദ് അൽ നവാഫ് അൽ സബാഹ് പ്രധാനമന്ത്രി

പ്രധാനമന്ത്രി ഷെയ്ഖ് അഹ്മദ് അൽ നവാഫ് അൽ സബാഹിന്റെ നേതൃത്വത്തിൽ കുവൈത്തിൽ 11 അം​ഗ മന്ത്രിസഭ അധികാരമേറ്റു. പ്രധാനമന്ത്രി ഉൾപ്പെടെ 11 പേരും മുൻ മന്ത്രിസഭയിലെ അംഗങ്ങളാണ്. സാദ് അൽ ബറാക് ആണ്...

കർണാടകയിൽ മന്ത്രിസഭാ വകുപ്പ് വിഭജനം പൂർത്തിയായി; പൊതുഭരണവും ധനകാര്യവും സിദ്ധരാമയ്യക്ക്

കർണാടകയിൽ മന്ത്രിസഭാ വകുപ്പ് വിഭജനം പൂർത്തിയായി. പൊതുഭരണവും ധനകാര്യവും മുഖ്യമന്ത്രി സിദ്ധരാമയ്യക്കാണ്. ജലസേചനവും ബംഗളൂരു നഗരവികസനവുമാണ് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് നൽകിയത്. ആഭ്യന്തരവകുപ്പ് ജി. പരമേശ്വരയ്യ കൈകാര്യം ചെയ്യും. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരുൾപ്പെടെ 34...

സമൻസിന് ഇനി വാട്സാപ്പിലൂടെയും: ഇ-സമൻസിന് നിയമഭേദ​ഗതി നിലവിൽ വരുന്നു

സംസ്ഥാനത്ത് ഇ-മെയിൽ അടക്കം ഇലക്ട്രോണിക് മാധ്യമങ്ങൾ വഴി സമൻസ് അയക്കാൻ നിയമഭേദഗതി വരുന്നു. വാട്‌സ്ആപ്പ് ഉൾപ്പടെയുള്ള ഇലക്ട്രോണിക് മാധ്യമങ്ങൾ വഴി സമൻസ് അയയ്ക്കാനുള്ള വ്യവസ്ഥ കൂടി ഉൾപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി 1973ലെ ക്രിമിനൽ...

പുനർകയറ്റുമതി ഇരട്ടിയാക്കാനൊരുങ്ങി യുഎഇ; 24 ഇന കർമ്മപദ്ധതിക്ക് മന്ത്രസഭയുടെ അനുമതി

രാജ്യത്തെ തുറമുഖങ്ങളിൽ നിന്ന് പുനർ കയറ്റുമതി ഇരട്ടിയാക്കാനുളള കർമ്മപദ്ധതിക്ക് രൂപം നൽകി യുഎഇ. 24 ഇന കർമ പദ്ധതിക്കാണ് യുഎഇ മന്ത്രിസഭ അംഗീകാരം നൽകിയത്. ഇതിനായി ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ അമ്പത് വാണിജ്യ...

ഖത്തറിലെ സര്‍ക്കാര്‍ സേനങ്ങൾക്ക് ഫീസ്; പഠനം നടത്താന്‍ ടെക്നിക്കല്‍ കമ്മിറ്റി

ഖത്തറിലെ സർക്കാർ ഏജൻസികളുടെ സേവനങ്ങൾക്കുള്ള ഫീസ് നിരക്ക് സംബന്ധിച്ച് വിശദമായ പഠനം നടത്താൻ ടെക്‌നിക്കൽ കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനം. കമ്മിറ്റി രൂപീകരണത്തിനുള്ള കരടിന്മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. രാജ്യത്ത് സർക്കാർ സേവനങ്ങൾക്ക് പുതിയ ഫീസ്...