Friday, September 20, 2024

Tag: bicycle

ഇ-സ്‌കൂട്ടർ, സൈക്കിൾ ഉപയോഗത്തിൽ ജാഗ്രതവേണം; ആറ് മാസത്തിനുളളിൽ നാല് മരണങ്ങളെന്ന് ദുബായ്

ഇ-സ്‌കൂട്ടറുകളും സൈക്കിളുകളും ഉൾപ്പെട്ട വ്യത്യസ്ത അപകടങ്ങളിൽ ഈ വർഷം ആദ്യ പകുതിയിൽ നാല് പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി ദുബായ് പോലീസ് വെളിപ്പെടുത്തി. ഇത്തരം അപകടങ്ങളിൽ 25 പേർക്ക് ...

Read more

സു​ഗമമായ യാത്ര; സൈക്കിൾ, സ്‌കൂട്ടർ, കാൽനട യാത്രക്കാർക്കായി പുതിയ മൾട്ടി യൂസ് ട്രാക്ക് പ്രഖ്യാപിച്ച് ദുബായ്

ജനങ്ങളുടെ സു​ഗമമായ യാത്രയ്ക്ക് വേണ്ടി നിരവധി പദ്ധതികൾ നടപ്പിലാക്കുകയാണ് ദുബായ് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). ഇതിന്റെ ഭാ​ഗമായി സൈക്കിളുകൾക്കും സ്‌കൂട്ടറുകൾക്കും കാൽനട യാത്രക്കാർക്കും അനുയോജ്യമായ ...

Read more

സൈ​ക്കി​ൾ, സ്കൂ​ട്ട​ർ സേ​വ​നം ആ​രം​ഭിക്കാനൊരുങ്ങി മ​ദീ​ന​ മുനിസിപ്പാലിറ്റി 

പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ സ​ഞ്ച​രി​ക്കാ​ൻ മ​ദീ​ന​യി​ൽ സൈ​ക്കി​ൾ, സ്കൂ​ട്ട​ർ സൗ​ക​ര്യം ഒ​രു​ങ്ങുന്നു. ഇ​തി​നാ​യു​ള്ള സ്​​റ്റേ​ഷ​നു​ക​ളു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. സേ​വ​നം ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക്​ സജ്ജീകരിക്കുന്ന 165 സ്​​റ്റേ​ഷ​നു​ക​ളി​ൽ നിന്ന് സൈ​ക്കി​ളു​ക​ളും സ്​​കൂ​ട്ട​റു​ക​ളും ...

Read more

സൈക്കിളിൽ സായാഹ്ന സവാരിക്കിറങ്ങി ദുബായ് ഭരണാധികാരി: വൈറലായി വീഡിയോ

സൈക്കിളിൽ യുവാക്കൾക്കൊപ്പം സായാഹ്ന സവാരിക്കിറങ്ങി ദുബായ് ഭരണാധികാരി. തന്റെ പ്രായവും പദവിയും മറികടന്നാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ...

Read more
  • Trending
  • Comments
  • Latest

Stay Connected

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist