Tag: behrain

spot_imgspot_img

ഇസ്രായേൽ-ഗാസ യുദ്ധം; സമാധാനം അനിവാര്യമെന്ന് യുഎഇയും ബഹ്റിനും

ഇസ്രായേൽ-ഗാസ യുദ്ധത്തിന് സമാധാനപരമായ പരിഹാരത്തിനുള്ള ആഹ്വാനം നൽകി യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദും ബഹ്‌റൈൻ രാജാവ് ഹമദും . തിങ്കളാഴ്ച അബുദാബിയിൽ നടന്ന ഉന്നതതല ചർച്ചയിലാണ് ആഹ്വാനം. ഗാസ മുനമ്പിലെ വഷളായിക്കൊണ്ടിരിക്കുന്ന മാനുഷിക സാഹചര്യം...

ഇന്ത്യ- ബഹ്റൈൻ സംയുക്ത ടൂറിസത്തിന് ചർച്ചകൾ

ടൂറിസം രംഗത്തെ സാധ്യതകൾ വിലയിരുത്തി ഇന്ത്യ – ബഹ്‌റൈൻ പ്രതിനിധി സംഘം. ബഹ്‌റൈൻ ടൂറിസം മന്ത്രി ഫാത്തിമ ബിൻത് ജഫാർ അൽ സെറാഫി, ഇന്ത്യൻ പ്രതിനിധി സംഘാംഗമായ ഗോവൻ ടൂറിസം മന്ത്രി രോഹൻ...

ഗോൾഡൻ ലൈസൻസ് പദ്ധതിയുമായി ബഹ്റിൻ; നിക്ഷേപകർക്ക് ആനുകൂല്യങ്ങൾ

വന്‍ നിക്ഷേപ പദ്ധതികള്‍ ആകര്‍ഷിക്കുന്നതിനായി ഗോള്‍ഡന്‍ ലൈസന്‍സ് പുറത്തിറക്കാനൊരുങ്ങി ബഹ്റിൻ. ബഹ്‌റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബഹ്‌റൈന്‍ കാബിനറ്റാണ് തീരുമാനമെടുത്തത്.പ്രാദേശിക, അന്തര്‍ദേശീയ കമ്പനികളില്‍...

ബഹ്റൈനിൽ പാർലിമെന്‍റ് തിരഞ്ഞെടുപ്പ് ശനിയാ‍ഴ്ച; വിദേശത്തുളള പൗരന്‍മാര്‍ക്ക് നാളെ വോട്ടിടാം

ബഹ്റൈനില്‍ പാര്‍ലെമന്റ് തെരഞ്ഞടുപ്പിനോട് അനുബന്ധിച്ച് നടന്ന പ്രചാരണങ്ങൾ അവസാനഘട്ടത്തിലേക്ക്. ശനിയാ‍ഴ്ചയാണ് നാല്‍പ്പതാമത് പാർലിമെന്റ് മണ്ഡലങ്ങളിലേക്കും നാല് മുനിസിപ്പൽ കൗൺസിലുകളിലേക്കും വോട്ടെടുപ്പ് നടക്കുക. നവംബർ 12ന് രാവിലെ 8 മണി മുതൽ വൈകിട്ട് 8 മണിവരെയാണ്...

പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് നിരോധനവുമായി ബഹ്റിനും

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനവുമായി ബഹ്റിനും. പരിസ്ഥിതി സൗഹാര്‍ദ്ദ നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനം. സെപ്റ്റംബര്‍ മുതലാണ് നിരോധനം നടപ്പാക്കുക. 35 മൈക്രോണിൽ താഴെ കട്ടിയുള്ള പ്ലാസ്റ്റിക്കുകൾക്കാണ് നിലവില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒറ്റത്തവണ...