Friday, September 20, 2024

Tag: baggage

ബാഗേജ് സെന്‍റർ തുറന്ന് ദുബായ് വിമാനത്താവളം ; സേവനം ടെർമിനൽ രണ്ടിൽ

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാർക്കായി പുതിയ ബാഗേജ് സർവിസ് സെന്‍റർ തുറന്നു. ടെർമിനൽ രണ്ടിലാണ് സേവനം ഒരുക്കിയിരിക്കുന്നത്. വിമാന താവളത്തിൽ എത്തുന്ന യാത്രക്കാർക്ക് ലഗേജുകൾ സൂക്ഷിക്കാനും തിരിച്ചെടുക്കാനുമുള്ള ...

Read more

ദോഹ ടു ജി​ദ്ദ​, യാ​​ത്ര​ക്കാ​ർ​ക്ക് 15 കി​ലോ അ​ധി​ക ബാ​ഗേ​ജ് അനുവദിച്ച് ഖ​ത്ത​ർ എ​യ​ർ​വേ​സ്

ദോ​ഹ​യി​ൽ​ നി​ന്നും ജി​ദ്ദ​യി​ലേ​ക്കും തി​രി​കെ​യും യാത്ര ചെയ്യുന്നവർക്ക് ഒരു സന്തോഷ വാർത്ത!! യാത്രക്കാർക്ക് 15 കി​ലോ അ​ധി​ക ബാ​ഗേ​ജ് വ​ഹി​ക്കാ​ൻ അ​നു​വ​ദി​ച്ച് ഖ​ത്ത​ർ എ​യ​ർ​വേ​സ്. റ​മ​ദാ​നി​ൽ ഉം​റ ...

Read more

ഓ​ഫ് സീ​സ​ൺ, അ​​ധി​​ക ബാ​ഗേ​ജ് നി​ര​ക്കി​ൽ വ​ൻ ഇ​ള​വു​മാ​യി എ​​യ​​ർ ഇ​​ന്ത്യ എ​​ക്സ്പ്ര​​സ്

ഓ​ഫ് സീ​സ​ണി​ൽ അ​​ധി​​ക ബാ​ഗേ​ജ് നി​ര​ക്കി​ൽ വ​ൻ ഇ​ള​വ് പ്രഖ്യാപിച്ച് എ​​യ​​ർ ഇ​​ന്ത്യ എ​​ക്സ്പ്ര​​സ്. കു​വൈ​റ്റിൽ നി​ന്ന് നാ​ട്ടി​ലേ​ക്കു​ള്ള അ​ധി​ക ബാ​ഗേ​ജ് നി​ര​ക്കിലാണ് എ​​യ​​ർ ഇ​​ന്ത്യ എ​​ക്സ്പ്ര​​സ് ...

Read more

മറ്റുളളവരുടെ ബാഗേജ് എടുത്ത് സഹായിക്കുന്നവര്‍ക്ക് കസ്റ്റംസം മുന്നറിയിപ്പ്

വിമാനത്താവളത്തിലെ തിരക്കിനിടയില്‍ മറ്റുളളവരെ ഒന്നു സഹായിക്കാമെന്ന് ആരെങ്കിലും കരുതിയാല്‍ സൂക്ഷിച്ചുവേണമെന്ന് കസ്റ്റംസിന്‍റെ മുന്നറിയിപ്പ്. മറ്റുളളവരുടെ ബാഗേജുകൾ കൈവശം വയ്ക്കുന്നവര്‍ നിയമപരമായ ഉത്തരവാദിത്വം കൂടി ഏറ്റെടുക്കേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. ...

Read more
  • Trending
  • Comments
  • Latest

Stay Connected

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist