Tag: bag

spot_imgspot_img

അബുദാബിയിൽ സ്വകാര്യ സ്‌കൂൾ വിദ്യാര്‍ത്ഥികളുടെ ബാഗിന്റെ ഭാരം പരിമിതപ്പെടുത്തി

അബുദാബിയിൽ സ്വകാര്യ സ്‌കൂൾ വിദ്യാർത്ഥികളുടെ ബാഗിന്റെ ഭാരം പരിമിതപ്പെടുത്തി. സ്‌കൂൾ ബാഗിൻ്റെ ഭാരം കുട്ടികളുടെ ശരീരഭാരത്തിൻ്റെ 5 മുതൽ 10 വരെ ശതമാനത്തിൽ കൂടരുതെന്നാണ് അബുദാബി വിദ്യാഭ്യാസ വിജ്‌ഞാന വകുപ്പിന്റെ (അഡെക്) നിർദേശം....

ബാഗേജ് സെന്‍റർ തുറന്ന് ദുബായ് വിമാനത്താവളം ; സേവനം ടെർമിനൽ രണ്ടിൽ

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാർക്കായി പുതിയ ബാഗേജ് സർവിസ് സെന്‍റർ തുറന്നു. ടെർമിനൽ രണ്ടിലാണ് സേവനം ഒരുക്കിയിരിക്കുന്നത്. വിമാന താവളത്തിൽ എത്തുന്ന യാത്രക്കാർക്ക് ലഗേജുകൾ സൂക്ഷിക്കാനും തിരിച്ചെടുക്കാനുമുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്. ബാഗേജുമായി ബന്ധപ്പെട്ട...

യാത്രക്കാരന്‍ മറന്നുവച്ച ബാഗ് കൈക്കലാക്കിയ യുവാക്കളെ നാടുകടത്തും

ടാക്സി കാറിനുളളി യാത്രക്കാരന്‍ മറന്നുവച്ച പണമടങ്ങിയ ഹാന്‍ഡ് ബാഗ് മോഷ്ടിച്ച രണ്ട് അറബ് യുവാക്കള്‍ക്ക് തടവ് ശിക്ഷ വിധിച്ച് ദുബായ് കോടതി. ഒരുമാസം തടവും 30,000 ദിര്‍ഹം പിഴയുമാണ് ശിക്ഷ. ശിക്ഷയുടെ കാലാവധി...

ദുബായില്‍ ജൂലൈ മുതല്‍ പ്ളാസ്റ്റിക് കവര്‍ ഉപയോഗത്തിന് പണം ഈടാക്കും

ജൂലായ് 1 മുതൽ റീട്ടെയിൽ, ടെക്സ്റ്റൈൽ, ഇലക്ട്രോണിക് സ്റ്റോറുകൾ, റെസ്റ്റോറന്റുകൾ, ഫാർമസികൾ എന്നിവ കൗണ്ടറുകളിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന ബാഗുകൾക്ക് 25 ഫിൽസ് ഈടാക്കും. ഇ-കൊമേഴ്‌സ് ഡെലിവറികൾക്കും താരിഫ് ബാധകമാണെന്ന് ദുബായ് മുനിസിപ്പാലിറ്റി. ഒറ്റത്തവണ ഉപയോഗിക്കുന്ന...

പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനവുമായി അജ്മാൻ

2023 മുതൽ പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം നിരോധിക്കാൻ അജ്മാൻ പദ്ധതിയിടുന്നു. അജ്മാൻ മുനിസിപ്പാലിറ്റിയും ആസൂത്രണ വകുപ്പും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. ബദല്‍ സംവിധാനം കണ്ടെത്താന്‍ കൂടുതല്‍ പഠനം നടത്തുകയാണെന്നും ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും പബ്ലിക്...

പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് നിരോധനവുമായി ബഹ്റിനും

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനവുമായി ബഹ്റിനും. പരിസ്ഥിതി സൗഹാര്‍ദ്ദ നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനം. സെപ്റ്റംബര്‍ മുതലാണ് നിരോധനം നടപ്പാക്കുക. 35 മൈക്രോണിൽ താഴെ കട്ടിയുള്ള പ്ലാസ്റ്റിക്കുകൾക്കാണ് നിലവില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒറ്റത്തവണ...