Tag: arikkomban

spot_imgspot_img

മിഷൻ അരിക്കൊമ്പന് സമാപനം; ആനയെ കളക്കാട് കടുവാ സങ്കേതത്തിൽ തുറന്നുവിട്ടു

ജനവാസമേഖലയിലിറങ്ങി പരിഭ്രാന്തി പരത്തിയതിനെ തുടർന്ന് തമിഴ്നാട് വനംവകുപ്പ് മയക്കുവെടി വെച്ച്പിടിച്ച അരിക്കൊമ്പനെ തിരുനെൽവേലി ജില്ലയിലെ അംബാസമുദ്രത്തിലെ കളക്കാട് കടുവാ സങ്കേതത്തിൽ തുറന്നുവിട്ടു. മെഡിക്കൽ സംഘത്തിന്റെ പരിശോധനയ്ക്ക് ശേഷമാണ് ആനയെ തുറന്നുവിട്ടത്. ആനയെ പൊതുജനങ്ങൾക്ക്...

അരിക്കൊമ്പനെ തുറന്നുവിടും; ഹൈക്കോടതി ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് തമിഴ്നാട് വനംവകുപ്പ്

തമിഴ്നാട് സർക്കാർ മയക്കുവെടിവച്ച് പിടിച്ച അരിക്കൊമ്പനെ തിരുനെൽവേലി ജില്ലയിലെ കളക്കാട് മുണ്ടൻതുറൈ കടുവാസങ്കേതത്തിലെ മണിമുത്തരു വനമേഖലയിൽ തുറന്നുവിടുമെന്ന് തമിഴ്നാട് വനം വകുപ്പ് മന്ത്രി മതിവേന്തൻ. അരിക്കൊമ്പനെ ഇന്ന് തുറന്നുവിടരുതെന്ന് മദ്രാസ് ഹൈക്കോടതി നിർദ്ദേശിച്ചതായി...

അരിക്കൊമ്പനെ പിടിക്കാൻ പ്രത്യേക പരിശീലനം നേടിയ അഞ്ചംഗ ആദിവാസി സംഘത്തെ നിയോഗിച്ച് തമിഴ്നാട്

അരിക്കൊമ്പനെ പിടിക്കാൻ പ്രത്യേക പരിശീലനം നേടിയ ആദിവാസി സംഘത്തെ തമിഴ്നാട് വനം വകുപ്പ് നിയോഗിച്ചു. മുതുമലയിൽ നിന്നുള്ള പ്രത്യേക അഞ്ചംഗ സംഘമാണ് ദൗത്യത്തിന് നേതൃത്വം നൽകുക. മുതുമല കടുവാ സങ്കേതത്തിലെ മീൻ കാളൻ,...

അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാൻ ഉത്തരവിറക്കി തമിഴ്നാട് വനംവകുപ്പ്; കമ്പത്ത് നിരോധനാജ്ഞ

അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാൻ തമിഴ്നാട് വനംവകുപ്പ് ഉത്തരവിറക്കി. മേഖലയിലെ ജനങ്ങളുടെ സമാധാന ജീവിതത്തിന് ആന വെല്ലുവിളിയാണെന്നതിനാൽ 1972-ലെ വൈൽഡ് ലൈഫ് നിയമത്തിലെ 11 (എ) വകുപ്പ് പ്രകാരം മയക്കുവെടിവച്ച് ഉൾക്കാട്ടിലേക്ക് മാറ്റുമെന്നാണ് ഉത്തരവില്‍...