Friday, September 20, 2024

Tag: airports

ബാഗേജ് സെന്‍റർ തുറന്ന് ദുബായ് വിമാനത്താവളം ; സേവനം ടെർമിനൽ രണ്ടിൽ

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാർക്കായി പുതിയ ബാഗേജ് സർവിസ് സെന്‍റർ തുറന്നു. ടെർമിനൽ രണ്ടിലാണ് സേവനം ഒരുക്കിയിരിക്കുന്നത്. വിമാന താവളത്തിൽ എത്തുന്ന യാത്രക്കാർക്ക് ലഗേജുകൾ സൂക്ഷിക്കാനും തിരിച്ചെടുക്കാനുമുള്ള ...

Read more

കോവിഡ് ടെസ്റ്റ്‌, എയർപോർട്ടിലെ യാത്രക്കാർക്ക് നിർബന്ധമാക്കില്ലെന്ന് കേന്ദ്രം 

വിമാനത്താവളത്തിലെ യാത്രക്കാർക്ക് ആർ.ടി.പി.സി.ആർ ടെസ്റ്റ് നിർബന്ധമാക്കില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈയിടെയായി ഇന്ത്യയിൽ കൊറോണ കേസുകൾ അധികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ അറിയിപ്പ്. അതേസമയം രാജ്യത്ത് ...

Read more

ഷാർജ- ഇന്ത്യ യാത്ര, ഏറ്റവും കൂടുതൽ യാത്രക്കാർ സഞ്ചരിച്ചത് കേരളത്തിലെ വിമാനത്താവളങ്ങൾ വഴിയെന്ന് ഡിജിസിഎയുടെ കണക്കുകൾ 

ഷാർജയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും ഏറ്റവും കൂടുതൽ ആളുകൾ യാത്ര ചെയ്തത് കേരളത്തിലെ വിമാനത്താവളങ്ങൾ വഴിയെന്ന് കണക്കുകൾ. ഡിജിസിഎയാണ്കണക്ക് പുറത്ത് വിട്ടത്. ജൂലൈ മുതൽ സെപ്റ്റംബർ വരെ ...

Read more

ദുബായ് ടെർമിനൽ 3-ൽനിന്ന് എയർ കാനഡ സേവനം

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 3-ൽ എയർ കാനഡയുടെ ആദ്യത്തെ ഇൻബൗണ്ട് ഫ്ലൈറ്റിനെ സ്വാഗതം ചെയ്തു. ടെർമിനലിൽ നിന്ന് സർവീസ് നടത്തുന്ന നാലാമത്തെ അന്താരാഷ്ട്ര എയർലൈനാണിത്. ടൊറൻ്റോയിൽ ...

Read more

സൗദിയിലെ വിമാനത്താവളങ്ങളിൽ സ്മാർട്ട്‌ ടേബിൾ ഒരുങ്ങുന്നു 

സൗദിയിലെ വിമാനത്താവളങ്ങളിൽ പ​രി​ശോ​ധ​ന​ക്കാ​യി സ്മാ​ർ​ട്ട് ടേ​ബി​ളു​ക​ൾ ഒ​രു​ക്കാ​ൻ ക​സ്റ്റം​സ് അ​തോ​റി​റ്റി നി​ർ​ദേ​ശം ന​ൽ​കി. മ​ദീ​ന, ഖ​സിം, ജി​സാ​ൻ, കി​ഴ​ക്ക​ൻ പ്ര​വി​ശ്യ എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലാണ് സ്മാർട്ട്‌ ടേബിൾ നടപ്പിലാക്കുന്നത്. ...

Read more

റോബോട്ടിക് ചെക്ക് ഇൻ സംവിധാനവുമായി എമിറേറ്റ്‌സ് എയർലൈൻസ്

ലോകത്തെ ആദ്യത്തെ റോബോട്ടിക് ചെക്ക് ഇൻ സംവിധാനം ഏർപ്പെടുത്താനൊരുങ്ങി എമിറേറ്റ്‌സ് എയർലൈൻസ്. കുറഞ്ഞത് ആറ് ഭാഷകളെങ്കിലും സംസാരിക്കാൻ കഴിയുന്ന സാറയെന്ന കുഞ്ഞൻ റോബോട്ടാണ് ചെക്കിംഗിനായി എത്തുന്നത്.ചെക്ക് ഇൻ ...

Read more

ഗൾഫ് വിമാനത്താ‍വളങ്ങളിലെ തിരക്ക് പൂര്‍ണതോതിലേക്ക്

വലിയപെരുന്നാൾ അവധിയും സ്കൂൾ അവധിയും എത്തിയതോടെ യുഎഇയിലെ വിമാനത്താവളങ്ങളിലെ തിരക്ക് പൂര്‍ണതോതിലേക്ക്. കുടുംബസമേതം നാട്ടിലേക്ക് പുറപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു. കൊവിഡ് യാത്രാ നിയന്ത്രണങ്ങൾ ഒ‍ഴിവായതോടെ രണ്ടുവര്‍ഷത്തെ ഇടവേളയിലാണ് ...

Read more
  • Trending
  • Comments
  • Latest

Stay Connected

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist