Friday, September 20, 2024

Tag: airline

കേരളത്തിൻ്റെ വിമാന കമ്പനി; എയർ കേരളയ്ക്ക് പിന്നാലെ അൽഹിന്ദ് എയറിനും അനുമതി

എയർ കേരളയ്ക്ക് പിന്നാലെ കേരളത്തിൽനിന്നുളള മറ്റൊരു കമ്പനിക്ക് വിമാനസർവീസ് ആരംഭിക്കാൻ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൻ്റെ അനുമതി. പ്രമുഖ യാത്രാ സേവന കമ്പനിയായ അല്‍ഹിന്ദ് ഗ്രൂപ്പിന് കീഴിലുള്ള അല്‍ഹിന്ദ് ...

Read more

ഫ്ലൈറ്റ് സമയത്തിലെ കൃത്യനിഷ്ഠ; വീണ്ടും ലോകത്ത് ഒന്നാം സ്ഥാനത്തെത്തി സൗദിയ

ഫ്ലൈറ്റ് സമയത്തിലെ കൃത്യനിഷ്‌ഠയുടെ കാര്യത്തിൽ വീണ്ടും ലോകത്ത് ഒന്നാം സ്ഥാനത്തെത്തി സൗദി ദേശീയ വിമാന കമ്പനിയായ സൗദിയ. വിമാന സർവീസുകൾ നിരീക്ഷിക്കുന്ന സ്വതന്ത്ര ഏജൻസിയായ സിറിയം ജൂലൈ ...

Read more

വീണ്ടും കുതിക്കാൻ ഫ്ലൈ ദുബായ്; പുതിയതായി വാങ്ങുന്നത് ഏഴ് വിമാനങ്ങൾ, 130 പൈലറ്റുമാരെ നിയമിക്കും

വീണ്ടും ഉയരങ്ങൾ കീഴടക്കാനൊരുങ്ങി ദുബായിയുടെ ബജറ്റ് വിമാനകമ്പനിയായ ഫ്ളൈ ദുബായ്. വികസന പദ്ധതികളുടെ ഭാ​ഗമായി പുതിയതായി ഏഴ് വിമാനങ്ങൾ വാങ്ങാനൊരുങ്ങുകയാണ് കമ്പനി. ഫ്ളൈ ദുബായ് സി.ഇ.ഒ ഗൈത് ...

Read more

15-ന്റെ നിറവിൽ ഫ്ളൈ ദുബായ്; സർവ്വീസ് നടത്തുന്നത് 125 നഗരങ്ങളിലേയ്ക്ക്

ദുബായിയുടെ ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈ ദുബായിക്ക് ഇന്ന് 15 വയസ്. ദുബായിൽ നിന്ന് ചെലവ് കുറഞ്ഞ വിമാനയാത്ര സാധ്യമാക്കുന്നതിനായി 2009-ലാണ് ഫ്ളൈ ദുബായ് എന്ന ബജറ്റ് ...

Read more

പറന്ന് നേടിയ വിജയം; ലോകത്തിലെ ഏറ്റവും മികച്ച വിമാനക്കമ്പനിയായി ഖത്തർ എയർവേസ്

ലോകത്തിലെ ഏറ്റവും മികച്ച വിമാനക്കമ്പനി എന്ന നേട്ടം സ്വന്തമാക്കി ഖത്തർ എയർവേസ്. എയർലൈൻ റേറ്റിങ്സ് ഡോട് കോമിൻ്റെ പുതിയ റിപ്പോർട്ടിലാണ് ഖത്തർ എയർവേസ് ഒന്നാം സ്ഥാനം നേടിയത്. ...

Read more

യുഎഇയിലെ അസ്ഥിരമായ കാലാവസ്ഥ; യാത്രക്കാർക്ക് നിർദേശവുമായി ദുബായ് വിമാനത്താവളവും വിമാന കമ്പനികളും

യുഎഇയിൽ മഴയുടെ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ യാത്രക്കാർക്ക് നിർദേശവുമായി എത്തിയിരിക്കുകയാണ് വിമാനത്താവള അധികൃതരും വിവിധ വിമാന കമ്പനികളും. ദുബായ് വിമാനത്താവളം അധികൃതരും രണ്ട് പ്രാദേശിക എയർലൈനുകളുമാണ് മുന്നറിയിപ്പ് നൽകുന്നത്. ...

Read more

സൗദിയിൽ സിവിൽ ഏവിയേഷൻ നിയമം ലംഘിച്ച എയർലൈൻ കമ്പനികൾക്കും വ്യക്തികൾക്കും 55 ലക്ഷം റിയാൽ പിഴ

സിവിൽ ഏവിയേഷൻ നിയമം ലംഘിച്ചാൽപിഴ ഉറപ്പാണ്. അത്തരത്തിൽ സൗദിയിൽ നിയമം ലംഘിച്ച എയർലൈൻ കമ്പനികൾക്കും വ്യക്തികൾക്കും 55 ലക്ഷം റിയാൽ പിഴ ചുമത്തി. ഗാക്കയാണ് (ജനറൽ അതോറിറ്റി ...

Read more

ഇസ്രയേലിനെതിരെ ഇറാൻ്റെ മിസൈൽ ആക്രമണം; വിമാനങ്ങൾ റദ്ദാക്കി യുഎഇ

ഇസ്രയേലിനെതിരെ ഇറാൻ്റെ മിസൈൽ ആക്രമണത്തേത്തുടർന്ന് യുഎഇ വിമാനങ്ങൾ റദ്ദാക്കി. വിവിധ രാജ്യങ്ങൾ അവരുടെ വ്യോമാതിർത്തികൾ താൽക്കാലികമായി അടച്ചതിനേത്തുടർന്നാണ് യുഎഇ ആസ്ഥാനമായുള്ള എയർലൈനുകൾ ചില വിമാനങ്ങൾ റദ്ദാക്കുകയും മറ്റുള്ളവയുടെ ...

Read more

മദ്യപിച്ച് വിമാനം പറത്തി; പൈലറ്റിനെ പിരിച്ചുവിട്ട് എയർ ഇന്ത്യ

മദ്യപിച്ച് വിമാനം പറത്തിയ പൈലറ്റിനെ പിരിച്ചുവിട്ട് എയർ ഇന്ത്യ. വിമാന സർവീസിന് ശേഷമുള്ള ബ്രീത്ത് അനലൈസർ ടെസ്റ്റിലാണ് പൈലറ്റ് മദ്യപിച്ചിരുന്നതായി കണ്ടെത്തിയത്. സംഭവത്തിൽ പൈലറ്റിനെതിരെ എഫ്ഐആർ ഫയൽ ...

Read more

95 വി​മാ​ന​ങ്ങ​ൾ കൂ​ടി വാ​ങ്ങാ​നൊരുങ്ങി എ​മി​റേ​റ്റ്​​സ്​; ബോയിങ്ങുമായി കരാറിൽ ഒപ്പിട്ടു

ദുബായിലെ പ്രമുഖ എയർലൈനായ എമിറേറ്റ്സ് 95 പുതിയ വിമാനങ്ങൾ കൂടി വാങ്ങാനൊരുങ്ങുന്നു. യു.എസ് കമ്പനിയായ ബോയിങ്ങിൽ നിന്നാണ് 95 വൈഡ് ബോഡി വിമാനങ്ങൾ വാങ്ങാൻ കമ്പനി തീരുമാനിച്ചത്. ...

Read more
Page 1 of 2 1 2
  • Trending
  • Comments
  • Latest

Stay Connected

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist