Friday, September 20, 2024

Tag: air india express

വിമാനം വൈകുന്നതിൽ അനിശ്ചിതത്വം, വീണ്ടും യാത്രക്കാരെ വലച്ച് എയർ ഇന്ത്യ എക്സ്പ്രസ്സ്‌ 

എയർഇന്ത്യ എക്സ്​പ്രസ്സ് വൈകുന്നത് തുടരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക്​ മസ്കറ്റിൽ നിന്ന്​ കോഴിക്കോടേക്ക്​ പുറ​പ്പെടേണ്ട വിമാനം പറന്നത്​ രാത്രി 11.45നാണ്​. സ്ത്രീകളും കുട്ടികളും അടക്കമുള്ള നിരവധി ...

Read more

റിയാദ്-കരിപ്പൂർ എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വൈകുന്നു, ദുരിതം ഒഴിയാതെ യാത്രക്കാർ 

റിയാദിൽ നിന്ന് ഇന്നലെ രാത്രി 11.55ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം അനിശ്ചിതമായി വൈകുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ബോര്‍ഡിങ്‌ പാസ് നല്‍കി എല്ലാ യാത്രക്കാരും ...

Read more

വീണ്ടും വൈകൽ, കൊച്ചി- ദുബായ് എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വൈകിയത് 10 മണിക്കൂർ 

എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വീണ്ടും വൈകൽ വിവാദത്തിൽ. ദുബായിൽ നിന്ന് ഇന്നലെ വൈകുന്നേരം ആറരയ്ക്ക് കൊച്ചിയിലേയ്ക്ക് പറക്കേണ്ടിയിരുന്ന എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം 10 മണിക്കൂറോളം വൈകിയാണ് ...

Read more

വീണ്ടും യാത്ര മുടക്കി എയർ ഇന്ത്യ എക്സ്പ്രസ്, ദോഹ-കോഴിക്കോട് സർവീസ് വൈകുന്നതിൽ ആശങ്കയുമായി പ്രവാസികൾ 

എയർ ഇന്ത്യ എക്സ്പ്രസ് വീണ്ടും പ്രവാസികളുടെ യാത്ര മുടക്കി. ഖ​ത്ത​റി​ൽ നിന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക്‌ ​ എയ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സിന്റെ വിമാനത്തിൽ യാത്ര ചെയ്യാനിരുന്ന 180ഓ​ളം പേ​രു​ടെ യാ​ത്രയാണ് ...

Read more

എയർ ഇന്ത്യ എക്സ്പ്രസ്സ് വൈകിയത് 33 മണിക്കൂർ, മുടങ്ങിയത് രണ്ട് വിവാഹ നിശ്ചയങ്ങൾ 

ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്ക് ശനിയാഴ്ച രാത്രി 8.45ന് പുറപ്പെടേണ്ടിയിരുന്ന എഎക്സ് 544 വിമാനം പുറപ്പെട്ടത് തിങ്കളാഴ്ച പുലർച്ചെ 2.45ന്. യാത്രക്കാർ വിമാനത്താവളത്തിൽ എത്തിയ സമയം കൂടി കണക്കാക്കിയാൽ ...

Read more

മസ്കറ്റ്-തിരുവനന്തപുരം എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വൈകി, യാത്രക്കാർ ദുരിതത്തിൽ 

മസ്കറ്റ് - തിരുവനന്തപുരം എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വൈകിയത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. തിങ്കളാഴ്ച ഉച്ചക്ക്​ 1.50ന്​ തിരുവനന്തപുരത്തേക്ക്​ പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്​പ്രസ്​ വിമാനമാണ് വൈകിയത്. 12മണിക്കൂർ ...

Read more

ദോഹ-കോഴിക്കോട് എയർ ഇന്ത്യ എക്​സ്പ്രസ്​ വിമാനം അനിശ്ചിതമായി വൈകുന്നു, യാത്രക്കാർ നിരാശയിൽ 

ദോഹയിൽ നിന്ന് ഞായറാഴ്​ച ഉച്ചയ്ക്ക് 12.30ന്​ കോഴിക്കോ​ട്ടേക്ക്​ പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്​സ്പ്രസ്​ വിമാനം അനിശ്ചിതമായി വൈകുന്നു. 24 മണിക്കൂർ പിന്നിട്ടിട്ടും എപ്പോൾ പുറപ്പെടും എന്നറിയാതെ നിരാശയിൽ ...

Read more

സമ്പൂർണ വനിതാ ഹജ്ജ് സർവീസ്, ചരിത്രം കുറിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്

ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ സമ്പൂര്‍ണ വനിത ഹജ്ജ് വിമാന സര്‍വീസ് നടത്തി ചരിത്രം കുറിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. കോഴിക്കോട് നിന്നാണ് വനിതകള്‍ മാത്രമുള്ള ആദ്യ ഹജ് ...

Read more

എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകി, പ്രവാസി യാത്രക്കാർ കാത്ത് നിന്നത് 11 മണിക്കൂർ 

ദുബായ് എയർപോർട്ടിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം (ഐ.എക്സ് 814) വൈകിയതിനെ തുടർന്ന് പ്രവാസികൾ ദുരിതത്തിലായി. 11 മണിക്കൂറിലേറെയാണ് വിമാനം വൈകിയത്. ദുബായിൽ നിന്ന് മംഗളൂർക്ക് പുലർച്ചെ ...

Read more

റമദാനിൽ ബാഗേജ് പരിധി ഉയർത്തി എയർ ഇന്ത്യ

റമദാൻ പ്രമാണിച്ചു യുഎഇയിൽ നിന്നു ഇന്ത്യയിലേയ്ക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ ബാഗേജ് ഇളവുകൾ. കൊച്ചിയിലേയ്ക്കും ഡൽഹി, മുംബൈ, ഹൈദരബാദ്, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും യാത്ര ചെയ്യുന്നവർക്കാണ് ബാഗേജ് പരിധി ...

Read more
Page 6 of 7 1 5 6 7
  • Trending
  • Comments
  • Latest

Stay Connected

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist