2018 മുതൽ 2023 വരെയുള്ള ഒമാനി പൗരന്മാരുടെ എല്ലാ ട്രാഫിക് നിയമലംഘനങ്ങളും ഒഴിവാക്കാൻ തീരുമാനിച്ച് യുഎഇ.
ഏപ്രിൽ 22ന് ഒമാനിലെ സുൽത്താൻ ഹൈതം ബിൻ താരിഖ് യുഎഇ സന്ദർശിച്ചതിന് പിന്നാലെയാണ് നടപടി.
സന്ദർശന വേളയിൽ, സുൽത്താൻ ഹൈതം പ്രസിഡണ്ട് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി നിരവധി വിഷയങ്ങളിൽ ചർച്ച നടന്നിരുന്നു. പൊതുതാൽപ്പര്യമുള്ള നിരവധി പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും ഇരുപക്ഷവും ചർച്ച ചെയ്തിരുന്നു.
التقيت اليوم أخي جلالة السلطان هيثم بن طارق سلطان عمان أثناء زيارته الميمونة لدولة الإمارات العربية المتحدة ..
علاقاتنا تاريخية .. أخوّتنا متجذرة .. اقتصاداتنا مترابطة .. ومستقبلنا واحد بإذن الله .
عمان عمق وسند للإمارات .. والإمارات عمق وسند لعمان .. نسأل الله أن يديم المحبة… pic.twitter.com/Dm3Z1caP6h— HH Sheikh Mohammed (@HHShkMohd) April 23, 2024