ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ലാൻഡ്മാർക്ക് ഗ്രൂപ്പിന്റെ ചെയർമാനും ഉടമയുമായ മുകേഷ് മിക്കി ജഗ്തിയാനി അന്തരിച്ചു. 70 വയസ്സായിരുന്നു.
ഈ വർഷമാദ്യം, ഫോർബ്സിന്റെ 37-ാം വാർഷിക ലോക ശതകോടീശ്വരന്മാരുടെ പട്ടികയിൽ 511-ാം സ്ഥാനത്തായിരുന്നു, 5.2 ബില്യൺ ഡോളർ ആസ്തി.
യുഎഇയിലെ സമ്പന്ന ഇന്ത്യക്കാരിൽ പ്രമുഖനാണ് മുകേഷ് മിക്കി ജഗ്തിയാനി. ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്.