റമദാൻ മാസത്തിൻ്റെ ആദ്യ ആഴ്ചയിൽ അജ്മാനിൽ അറസ്റ്റിലായത് 45 യാചകർ

Date:

Share post:

എമിറേറ്റിൽ യാചകർക്കെതിരെ നടപടി കർശനമാക്കി അജ്മാൻ പൊലീസ്. റമദാനിലെ ആദ്യ ആഴ്ചയിൽ 45 യാചകരെ അജ്മാനിൽ പോലീസ് അറസ്റ്റ് ചെയ്തു.

രാജ്യത്തെ പൗരന്മാരുമായും താമസക്കാരുമായും വിവിധ സ്ഥാപനങ്ങളുമായും സഹകരിച്ച് യാചകരെ പരിമിതപ്പെടുത്തുക എന്ന ലക്ഷ്യമാണ് ഈ വർഷത്തെ കാമ്പെയ്നിലുള്ളത്. വാണിജ്യ വിപണികൾ, പാർപ്പിട പരിസരങ്ങൾ, പള്ളികൾ, ബാങ്കുകൾ തുടങ്ങിയ യാചകർ ഏറ്റവും കൂടുതൽ എത്തുന്ന സ്ഥലങ്ങളിൽ നിരീക്ഷണം ശക്തമാക്കി.

ദരിദ്രരെയും രോഗികളെയും ഫണ്ട് ആവശ്യമുള്ളവരെയും സഹായിക്കുന്ന നിരവധി ചാരിറ്റബിൾ അസോസിയേഷനുകൾക്ക് അജ്മാൻ സൗകര്യമൊരുക്കുന്നു. ഭിക്ഷാടകരെ കുറിച്ച് അറിയിക്കാൻ പോലീസുമായി ബന്ധപ്പെടാൻ ടെലിഫോൺ നമ്പറും ( 067034309)‌ അധികൃതർ പുറത്തുവിട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...