Wednesday, September 18, 2024

ഉത്രാടപ്പാച്ചിലിൽ മലയാളികൾ; പ്രവാസലോകത്തും ഓണത്തിരക്ക്

തിരുവോണത്തെ വരവേൽക്കാനുളള പാച്ചിലിൽ മലയാളികൾ. അവസാനവട്ട ഒരുക്കങ്ങളുമായാണ് ഉത്രാടദിനത്തെ മലയാളികൾ വരവേൽക്കുന്നത്. അത്തം തുടങ്ങി ഒമ്പതാമത്തെ ദിനമാണ് ഒന്നാം ഓണമായ ഉത്രാടം. കാണം വിറ്റും ഓണം ഉണ്ണണം...

Read more

ചൂടിന് കുറവില്ല; യുഎഇയിൽ പുറംതൊഴിലാളികളുടെ ഉച്ചവിശ്രമം ഈ മാസം മുഴുവൻ തുടരും

യുഎഇയിൽ പകൽ ചൂടിന്റെ കാഠിന്യം കുറയാത്തതിനാൽ പുറംതൊഴിലാളികളുടെ ഉച്ചവിശ്രമ കാലാവധി നീട്ടി. ഈ മാസം മുഴുവൻ ഉച്ചവിശ്രമം തുടരുമെന്നാണ് അധികൃതർ വ്യക്തമാക്കിയത്. സെപ്റ്റംബർ 15-ഓടെ രാജ്യത്തെ പുറംതൊഴിലാളികളുടെ...

Read more

വില കുറഞ്ഞിട്ടും യുഎഇയിൽ പഴയ കാറുകൾക്ക് വിൽപ്പന കുറയുന്നു

യുഎഇയിൽ പഴയ കാറുകളുടെ വിൽപ്പനയിൽ ഇടിവുണ്ടാകുന്നതായി റിപ്പോർട്ടുകൾ. വില കുറഞ്ഞിട്ടും ഡിമാൻ്റ് ഇല്ലാതായെന്നാണ് വിപണിയിലെ വിലയിരുത്തൽ. കഴിഞ്ഞ ആഴ്ചകളിൽ സെക്കൻഡ് ഹാൻഡ് കാറുകളുടെ വിലയിൽ പത്ത് മുതൽ...

Read more

പൊതുമാപ്പ് കാലയളവിൽ രാജ്യം വിട്ടില്ലെങ്കിൽ പിഴകൾ പുനസ്ഥാപിക്കുമെന്ന് യുഎഇ

യുഎഇയിൽ പുരോഗമിക്കുന്ന വിസ പൊതുമാപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വ്യക്തമാക്കി ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് & പോർട്ട് സെക്യൂരിറ്റി (ഐസിപി) വിഭാഗം.സെപ്തംബർ...

Read more

യുഎഇയിലെ പ്രസവാവധി നയം പൊതു-സ്വകാര്യ മേഖലകളിൽ ബാധകം

യുഎഇയിൽ അമ്മമാരേയും കുഞ്ഞുങ്ങളേയും സംരക്ഷിക്കുന്നതിന് ഏർപ്പെടുത്തിയിരിക്കുന്ന സർക്കാർ സംരംഭങ്ങളിൽ ഒന്നാണ് പ്രസവാവധി നയം. പൊതു-സ്വകാര്യ മേഖലകളിൽ തൊഴിലെടുക്കുന്ന അമ്മമാർക്കായാണ് നയം നടപ്പാക്കിയിരിക്കുന്നത്. ഒരു കുട്ടിയെ വളർത്തുന്നതിൻ്റെ വെല്ലുവിളികൾ...

Read more

വയനാട് ദുരന്തത്തിൽ സഹായമെത്തിച്ച് യുഎഇയിലെ പെക്സ കൂട്ടായ്മ

യുഎഇ കേന്ദ്രമായി പ്രവർത്തിക്കുന്ന പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ (PEXA)പെക്സ വയനാട് ദുരിദാശ്വാസ ഫണ്ടിലേക്ക്'ധനസഹായം കൈമാറി."വയനാടിനായി കൈകോർക്കാം" എന്ന ലക്ഷ്യവുമായി അംഗങ്ങളിൽ നിന്നും സമാഹരിച്ച 2,10,000 രൂപയാണ്...

Read more

ബ്ലാക്ക് പോയിൻ്റിൽ ഇളവ് നേടാൻ പദ്ധതിയൊരുക്കി അബുദാബി പോലീസ്

ലൈസൻസ് വീണ്ടെടുക്കാനും ബ്ലാക്ക് പോയിൻ്റുകൾ കുറയ്ക്കുന്നതിനും സെപ്തംബർ എട്ട് വരെ അവസരമൊരുക്കി അബുദാബി പൊലീസ്. അബുദാബി ഇൻ്റർനാഷണൽ ഹണ്ടിങ് ആൻഡ് ഇക്വസ്ട്രിയൻ എക്സിബിഷനിലൂടെയാണ് (അഡിഹെക്സ്) അധികൃതർ സൌകര്യം...

Read more

യുഎഇ വിസ പൊതുമാപ്പ്; പിഴ ഒഴിവാക്കാൻ കമ്പനികൾക്കും അവസരം

യുഎഇ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച പൊ​തു​മാ​പ്പിൽ​ വി​സ നി​യ​മ​ലം​ഘ​ക​രെ കൂ​ടാ​തെ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും പി​ഴ ഇ​ള​വി​നാ​യി അ​പേ​ക്ഷിക്കാമെന്ന് മാ​ന​വ വി​ഭ​വ ശേ​ഷി, സ്വദേശിവത്കരണ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. തൊ​ഴി​ൽ ക​രാ​റു​ക​ൾ...

Read more

ഉയർന്ന കെട്ടിടങ്ങളിലെ തീപിടിത്തം തടയാൻ ഡ്രോൺ പരീക്ഷണവുമായി ഷാർജ

  ഉയർന്ന കെട്ടിടങ്ങളിലെ തീപിടിത്തം തടയാൻ ഡ്രോണുകൾ ഉപയോഗിക്കാനുള്ള നീക്കവുമായി ഷാർജ. ഷാർജ സിവിൽ ഡിഫൻസാണ് അടുത്ത വർഷം മുതൽ എമിറേറ്റിലെ ബഹുനില കെട്ടിടങ്ങളിലെ തീപിടിത്തം നേരിടാൻ...

Read more

ഹെവി വാഹനങ്ങളിലെ ടയറുകളുടെ സുരക്ഷ; പരിശോധനകൾ ഫലം കണ്ടെന്ന് ആർടിഎ

ദുബായ് റോഡുകളിൽ ഓടുന്ന ഹെവി വാഹനങ്ങളിലെ ടയറുകളുടെ സുരക്ഷ ഉറപ്പാക്കാൻ ദുബായ് ഗതാഗത വിഭാഹം (ആർടിഎ) ഈ വർഷം ഇതുവരെ 23,050 പരിശോധനകൾ നടത്തിയെന്ന് റിപ്പോർട്ടുകൾ. ടയർ...

Read more
Page 1 of 336 1 2 336
  • Trending
  • Comments
  • Latest

Stay Connected

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist