Wednesday, September 18, 2024

Sports

A wonderful serenity has taken possession of my entire soul, like these sweet mornings of spring which I enjoy with my whole heart.

വനിതാ ട്വന്റി 20 ലോകകപ്പ്; റെക്കോർഡ് സമ്മാനത്തുക പ്രഖ്യാപിച്ച് ഐ.സി.സി

വനിത ട്വൻ്റി 20 ലോകകപ്പിന് റെക്കോർഡ് സമ്മാനത്തുക പ്രഖ്യാപിച്ച് ഐ.സി.സി. 79,58,080 ഡോളറാണ് ലോകകപ്പ് പ്രൈസ് പൂളിന് മുഴുവനായി ഐ.സി.സി വാ​ഗ്ദാനം ചെയ്തിരിക്കുന്നത്. പുരുഷ ക്രിക്കറ്റും വനിതാ...

Read more

ചരിത്ര നേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ; സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിൽ 1 ബില്ല്യണ്‍ ഫോളോവേഴ്സുള്ള ആദ്യ വ്യക്തി

ചരിത്ര നേട്ടം സ്വന്തമാക്കി ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലുമായി 100 കോടി (1 ബില്ല്യൺ) ഫോളോവേഴ്‌സിനെ സ്വന്തമാക്കുന്ന ആദ്യ വ്യക്തിയായി മാറിയിരിക്കുകയാണ്...

Read more

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് നാളെ കിക്കോഫ്; കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം 15-ന്

ഇന്ത്യൻ സൂപ്പർ ലീഗ് (ഐ.എസ്.എൽ) 2024-25 സീസണിന് നാളെ കൊടിയേറും. കൊൽക്കത്തയിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റി...

Read more

‘പി.ടി ഉഷ പാരീസിൽ രാഷ്ട്രീയം കളിച്ചു, ആത്മാർത്ഥമായ പിന്തുണ ലഭിച്ചില്ല’; തുറന്നടിച്ച് വിനേഷ് ഫോഗട്ട്

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) പ്രസിഡന്റ് പി.ടി ഉഷയ്ക്കെ‌തിരെ കടുത്ത വിമർശനമുയർത്തി ഗുസ്‌തി താരം വിനേഷ് ഫോഗട്ട്. പാരീസ് ഓളിമ്പിക്സിൽ അയോ​ഗ്യയാക്കപ്പെട്ടതുമായി ബന്ധപ്പെട്ടായിരുന്നു താരത്തിന്റെ വിമർശനം. ആശുപത്രിയിൽ...

Read more

സൂപ്പര്‍ ലീഗ് കേരള ഫുട്ബോള്‍ ക്ലബ്ബ്; കാലിക്കറ്റ് എഫ്.സിയുടെ ബ്രാന്‍ഡ് അംബാസഡറായി ബേസിൽ ജോസഫ്

സൂപ്പർ ലീഗ് കേരള ഫുട്‌ബോൾ ക്ലബ്ബ് കാലിക്കറ്റ് എഫ്.സിയുടെ ബ്രാൻഡ് അംബാസഡറായി സംവിധായകനും നടനുമായ ബേസിൽ ജോസഫ്. കാലിക്കറ്റ് എഫ്.സിയുടെ ആദ്യ മത്സരം കാണാനും ടീമിനെ പ്രോത്സാഹിപ്പിക്കാനും...

Read more

റെയിൽവേ ജോലി രാജിവെച്ച് വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും; രാജി കോണ്‍ഗ്രസില്‍ ചേരുന്നതിന് മുന്നോടിയായി

ഗുസ്‌തി താരം വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും റെയിൽവേയിലെ ജോലി രാജിവെച്ചു. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുന്നോടിയായാണ് ഇരുവരും ജോലി രാജിവെച്ചതെന്നാണ് റിപ്പോർട്ട്. കോൺഗ്രസിൽ ചേരുന്നതിന്...

Read more

​ഗോളുകളുടെ എണ്ണത്തിൽ റെക്കോർഡ് സൃഷ്ടിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ; കരിയറില്‍ 900 ഗോൾ തികച്ചു

കരിയറിൽ 900 ഗോളുകൾ തികച്ച് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. യുവേഫ നേഷൻസ് ലീഗ് പോരാട്ടത്തിൽ ക്രൊയേഷ്യയ്ക്കെതിരെയായിരുന്നു റൊണാൾഡോയുടെ ഗോൾ മുന്നേറ്റം. രാജ്യാന്തര ഫുട്ബോളിൽ 131...

Read more

സന്ധിവാതം രൂക്ഷമായി; വിരമിക്കാനൊരുങ്ങി ബാഡ്മിന്റൻ താരം സൈന നെഹ്‌വാൾ

സന്ധിവാതം രൂക്ഷമായതിനാൽ വിരമിക്കാൻ ആലോചിക്കുന്നതായി ബാഡ്മിന്റൻ താരം സൈന നെഹ്‌വാൾ. 9-ാം വയസിൽ ആരംഭിച്ച ബാഡ്മിന്റൻ കരിയർ 34 വയസുവരെ മുന്നോട്ടുകൊണ്ടുപോകാൻ സാധിച്ചതിൽ അഭിമാനിക്കുന്നതായും താരം വ്യക്തമാക്കി....

Read more

ആടുജീവിതത്തിലെ ​ഗാനം അനുവാദമില്ലാതെ ഉപയോഗിച്ചു; കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ നടപടിക്കൊരുങ്ങി നിർമ്മാതാക്കൾ

ആടുജീവിതത്തിലെ ​ഗാനം കേരള ക്രിക്കറ്റ് ലീഗ് ടീമായ കൊച്ചി ബ്ലൂ ടൈഗേഴ്സ് അനുവാദമില്ലാതെ ഉപയോഗിച്ചുവെന്ന് സിനിമയുടെ നിർമ്മാതാക്കൾ. ചിത്രത്തിൽ എ.ആർ റഹ്മാൻ സം​ഗീതം നൽകിയ 'ഹോപ്' എന്ന...

Read more

‘യുവരാജിന്റെ കരിയര്‍ നശിപ്പിച്ചത് ധോണി, ഒരിക്കലും ക്ഷമിക്കില്ല’; തുറന്നടിച്ച് യുവരാജ് സിങ്ങിന്റെ പിതാവ്

മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ എം.എസ് ധോണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യുവരാജ് സിംഗിന്‍റെ പിതാവ് യോഗ്‌രാജ് സിംഗ്. ധോണിയാണ് യുവരാജിന്‍റെ കരിയര്‍ നശിപ്പിച്ചതെന്നും ധോണിയുടെ സ്വാധീനമില്ലായിരുന്നെങ്കില്‍...

Read more
Page 1 of 103 1 2 103
  • Trending
  • Comments
  • Latest

Stay Connected

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist