യുഎഇയിൽ പ്രതികൂല കാലാവസ്ഥ തുടരുന്നു. ഇത് മൂലം ചില ദുബായ് ഫെറി റൂട്ടുകൾ താൽക്കാലികമായി നിർത്തിവച്ചതായി ദുബായ് റോഡ്സ് & ട്രാൻസ്പോർട്സ് അറിയിച്ചു.
നിർത്തിവച്ച ഫെറി റൂട്ടുകൾ
1) ദുബായ് വാട്ടർ കനാൽ – അൽ ഗുബൈബ (ഇരു ദിശകളിലേക്കും)
2) ദുബായ് വാട്ടർ കനാൽ – ബ്ലൂവാട്ടേഴ്സ് (ഇരു ദിശകളിലേക്കും )
3) ബ്ലൂവാട്ടേഴ്സ് – മറീന മാൾ (ഇരു ദിശകളിലേക്കും)
4) അൽ ഗുബൈബ – മറീന മാൾ (ഇരു ദിശകളിലേക്കും )
5) അൽ ഗുബൈബ – ഷാർജ അക്വേറിയം (ഇരു ദിശകളിലേക്കും )