Tag: unemployment

spot_imgspot_img

യുഎഇയിൽ തൊഴിലില്ലായ്മ ഇൻഷുറൻസ് പുതുക്കിയില്ലെങ്കിൽ പിഴ

യുഎഇയിലെ മാനവ വിഭവശേഷി എമിറേറ്റൈസേഷൻ മന്ത്രാലയം നടപ്പിലാക്കിയ നിർബന്ധിത തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതിയിൽ അംഗമായവർ പുതിയ വർഷത്തേക്ക് പോളിസി പുതുക്കണമെന്ന് അറിയിപ്പ്. ഇൻഷുറൻസ് പുതുക്കാത്തവരിൽനിന്നും അംഗത്വം നേടാത്തവരിൽനിന്നും 400 ദിർഹം വീതംപിഴ ഈടാക്കുമെന്നും...

യുഎഇ തൊഴിലില്ലായ്മ ഇൻഷുറസ് പദ്ധതി; സമയപരിധി പത്ത് ദിവസം കൂടി

യുഎഇ നടപ്പാക്കുന്ന നിർബന്ധിത തൊഴിലില്ലായ്മ ഇൻഷുറസ് പദ്ധതിയിൽ പിഴയില്ലാതെ അംഗമാകാനുളള അവസരം പത്ത് ദിവസം കൂടി മാത്രം. യുഎഇ മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതിക്ക്...

തൊഴിൽ നഷ്ട ഇൻഷുറൻസ് സമയപരിധി നീട്ടി യുഎഇ

തൊഴിൽ നഷ്ട ഇൻഷുറൻസിൽ പിഴകൂടാതെ അംഗമാകാനുളള സമയപരിധ നീട്ടിയെന്ന് യുഎഇയിലെ ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം അറിയിച്ചു. 2023 ജൂലൈ 1 ന് പകരം 2023 ഒക്ടോബർ 1 വരെയാണ് കാലാവധി...

തൊഴിലില്ലായ്മ ഇൻഷുറൻസിനായി അപേക്ഷിക്കാം; വെറും 4 ഘട്ടങ്ങൾ മാത്രം

യുഎഇയിൽ തൊഴിലാളികൾക്ക് ജോലി നഷ്‌ടപ്പെടുകയാണെങ്കിൽ അവരെ സംരക്ഷിക്കുന്നതിനായി ആരംഭിച്ച സംവിധാനമാണ് തൊഴിലില്ലായ്മ ഇൻഷുറൻസ്. യുഎഇയിലെ യോഗ്യരായ തൊഴിലാളികൾ പിഴകൾ ഒഴിവാക്കാൻ ജൂൺ 30-ന് മുമ്പ് പദ്ധതിയിൽ അം​ഗങ്ങളാകണമെന്ന് യുഎഇയുടെ മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ...

യുഎഇയിൽ തൊഴിലില്ലായ്മ ഇൻഷുറൻസിനായി അപേക്ഷിച്ചത് 2 ദശലക്ഷത്തിലധികം പേർ

തൊഴിലാളികൾക്ക് ജോലി നഷ്‌ടപ്പെടുകയാണെങ്കിൽ അവരെ സംരക്ഷിക്കുന്നതിനായി ആരംഭിച്ച തൊഴിലില്ലായ്മ ഇൻഷുറൻസിനായി യുഎഇയിൽ ഇതുവരെ അപേക്ഷിച്ചത് 2 ദശലക്ഷത്തിലധികം പേരാണ്. ഹ്യൂമൻ റിസോഴ്‌സ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രി അബ്ദുൽറഹ്മാൻ അൽ അവാർ ആണ് ഇത്...

യുഎഇയിൽ തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതി ഉടൻ

യുഎഇയില്‍ തൊഴിൽ നഷ്ടപ്പെട്ടാലും മൂന്ന് മാസം വരെ ശമ്പളം ലഭിക്കുന്ന അണ്‍എംപ്ലോയ്മെൻ്റ് ഇന്‍ഷുറന്‍സ് പദ്ധതി വരുന്നു. യുഎഇ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയത്തിൻ്റെ പദ്ധതിക്ക് 2023 ജനുവരി ഒന്ന് മുതല്‍ തുടക്കമാവുമെന്ന് അധികൃതര്‍...