Tag: UAE's

spot_imgspot_img

യുഎഇയിലെ ആദ്യ ഇലക്‌ട്രിക് സ്കൂട്ടർ റേസ്: ഒന്നാം സ്ഥാനം ജാപ്പനീസ് റൈഡർക്ക്

ശനിയാഴ്ച ദുബായ് ഡിസൈൻ ഡിസ്ട്രിക്റ്റിൽ നടന്ന ദുബായ് ഇലക്ട്രിക് സ്കൂട്ടർ റൈസിന്റെ ആദ്യ പതിപ്പിൽ ഫെയ്ഡ് ഫിറ്റ് ടീമിൽ നിന്നുള്ള ജാപ്പനീസ് ഹികാരി ഒകുബോ ഒന്നാം സ്ഥാനം നേടി. ബൂസ് റേസിംഗ് ടീമിലെ അനീഷ്...

തൊഴിൽ നഷ്‌ട ഇൻഷുറൻസ് പദ്ധതി: ആനുകൂല്യം രണ്ട് വിഭാഗങ്ങൾക്ക് കൂടി

യുഎഇ നടപ്പാക്കുന്ന തൊഴിൽ നഷ്‌ട ഇൻഷുറൻസ് പദ്ധതിയിലേക്ക് സബ്‌സ്‌ക്രൈബ് ചെയ്യാൻ കഴിയുന്ന ജീവനക്കാരുടെ വിഭാഗങ്ങളുടെ എണ്ണം വിപുലീകരിച്ചു. രണ്ട് പുതിയ ക്ലാസുകൾ കൂടി കൂട്ടിച്ചേർത്തതായി മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) വ്യക്തമാക്കി....

ഏഴു വർഷം,40 ദശലക്ഷം സഞ്ചാരികൾ; ടൂറിസ വികസനവുമായി യുഎഇ

രാജ്യത്തെ ടൂറിസം സാധ്യതകളെ വികസിപ്പിക്കാനുളള നീക്കവുമായി യുഎഇ വൈസ് പ്രസിഡൻ്റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ്. 2031-ഓടെ 40 ദശലക്ഷം ഹോട്ടൽ അതിഥികളെ ആകർഷിക്കുകയെന്നതാണ് ലക്ഷ്യമെന്നും ഭരണാധികാരി. മുപ്പതാമത്...

ഇനി മണിക്കൂറുകൾ മാത്രം ; ചന്ദ്രനെ തൊടാനുളള കാത്തിരിപ്പിൽ യുഎഇ

യുഎഇയുടെ പ്രഥമ ചാന്ദ്രദൌത്യമയായ റാഷിദ് റോവർ ചന്ദ്രോപരിതലത്തിലിറങ്ങാൻ ഒരു ദിവസം കൂടി.കൌണ്ട് ഡൌൺ അവസാന മണിക്കൂറുകളിലേക്ക് പ്രവേശിക്കുകയാണെന്ന് യുഎഇയുടെ ബഹിരാകാശ ഏജൻസിയായ മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെൻ്റർ അറിയിച്ചു. യുഎഇ സമയം...

റാഷിദ് റോവർ ചാന്ദ്രോപരിതലത്തിൽ പ്രവേശിച്ചു; ലാൻ്റിംഗ് പ്രയാണത്തിലേക്ക്

യുഎഇയുടെ റാഷിദ് റോവർ വഹിച്ചുള്ള ജാപ്പനീസ് ലാൻഡർ ചന്ദ്രൻ്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചു. ഹകുട്ടോ-ആർ മിഷൻ 1 ലാൻഡർ നിർമ്മിച്ച ഐസ്പേസ് കമ്പനിചൊവ്വാഴ്ച ബഹിരാകാശ പേടകം ചന്ദ്രനെ സുരക്ഷിതമായി ഭ്രമണം ചെയ്യുന്നതായി പ്രഖ്യാപിച്ചു. അടുത്ത മാസം...