Tag: traffic

spot_imgspot_img

പുതുവത്സരാഘോഷം; വലിയ വാഹനങ്ങൾക്ക് നിരോധനം ഏര്‍പ്പെടുത്തി അബുദാബി

പുതുവർഷത്തോടനുബന്ധിച്ച് അബുദാബിയിലെ എല്ലാ റോഡുകളിലും തെരുവുകളിലും തൊഴിലാളികളെ കൊണ്ടുപോകുന്ന ട്രക്കുകൾ, ഹെവി വാഹനങ്ങൾ, ബസുകൾ എന്നിവയ്ക്ക് അബുദാബി പോലീസ് നിരോധനം പ്രഖ്യാപിച്ചു. ഷെയ്ക്ക് സായിദ് പാലം, ഷെയ്ഖ് ഖലീഫ പാലം, മുസ്ഫ പാലം,...

അവധി ദിനത്തിലെ നിയമലംഘനം ; 4,697 പേര്‍ക്ക് പി‍ഴയിട്ട് ദുബായ് പൊലീസ്

ദേശീയദിന അവധിയോട് അനുബന്ധിച്ച് നടത്തിയ പരിശോധനിയില്‍ നൂറുകണക്കിന് ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. 132 വാഹനങ്ങൾ കണ്ടുകെട്ടുകയും 4,697 പിഴ ചുമത്തുകയും ചെയ്തതായി ദുബായ് പോലീസിലെ ട്രാഫിക് വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ബ്രിഗ്...

യുഎഇ ദേശീയ ദിനാഘോഷം; ട്രാഫിക് പി‍ഴകളില്‍ ഇള‍വുമായി എമിറേറ്റുകൾ

യുഎഇ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി വിവിധ എമിറേറ്റുകളില്‍ ട്രാഫിക് പി‍ഴയില്‍ ഇള‍വ് പ്രഖ്യാപിച്ചു. ഫുജൈറ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍ എമിറേറ്റുകളിലാണ് ഇളവ് പ്രഖ്യാപിച്ചത്. അമ്പത് ശതമാനം ഇള‍വാണ് ലഭിക്കുക. നവംബര്‍ 29 മുതല്‍ 60 ദിവസത്തേക്ക് ഫുജേറയില്‍...

അനധികൃത പാര്‍ക്കിംഗിന് താക്കീത്; ക്യാമ്പൈനുമായി റാസല്‍ഖൈമ പൊലീസ്.

പ്രധാന റോഡുകളുടെ വശങ്ങളിൽ ക്രമരഹിതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന്റെ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി റാസൽഖൈമ പോലീസ്. ഇത്തരം പ്രവണതകൾ വാഹനാപകടങ്ങൾക്ക് ഇടയാക്കുമെന്നും ഗതാഗതം തടസ്സത്തിന് കാരണമാകുമെന്നും പൊലീസ് വ്യക്തമാക്കി. ക്യാമ്പൈന്‍റെ ഭാഗമായി വാഹനമോടിക്കുന്നവരോട് വേഗത...

ഫാല്‍ക്കല്‍, ഷിന്‍ദഗ പദ്ധതികൾ അവസാന ഘട്ടത്തിലേക്ക്; ദുബായിലെ നിരത്തുകൾ കൂടുതല്‍ സുഗമമാകും

ഗതാഗതം സുഗമാമാക്കാന്‍ ദുബായ് നടപ്പാക്കുന്ന ഫാല്‍ക്കണ്‍ ഇന്റര്‍ചേഞ്ച് പദ്ധതിയും ഷിൻദഗ ഇടനാഴി നിര്‍മ്മാണവും ത്വരിതഗതിയില്‍ മുന്നോട്ട്്. ഫാല്‍ക്കണ്‍ പദ്ധതി ഇതിനകം 55 ശതമാനം നിര്‍മ്മാണം പൂര്‍ത്തിയാക്കി ക‍ഴിഞ്ഞു. ദുബായിലെ പ്രധാന മേഖലകളെ ബന്ധിപ്പിക്കുന്നതാണ്...

കുട്ടികളുമായുളള യാത്ര സുരക്ഷിതമാക്കണം; മുന്‍സീറ്റ് യാത്ര അനുവദിക്കില്ല

വാഹനങ്ങളുടെ മുന്‍ സീറ്റില്‍ കുട്ടികളെ ഇരുത്തി യാത്ര ചെയ്യരുതെന്ന നിര്‍ദ്ദേശം ഓര്‍മ്മിപ്പിച്ച് അബുദാബി പോലീസ്. പത്ത് വയസിന് താ‍ഴെ പ്രായമുളള കുട്ടികളെ പിന്‍സീറ്റിലിരുത്തി മാത്രമേ യാത്ര അനുവദിക്കുവെന്നും സീറ്റ് ബെല്‍റ്റുകൾ ധരിക്കണമെന്നും പൊലീസ്....