Tag: traffic

spot_imgspot_img

ദുബായ്-ഷാർജ ഗതാഗതം: പ്രധാന റോഡിന്റെ പ്രധാന ഭാഗത്ത് വേഗപരിധി കുറച്ചു

അൽ ഇത്തിഹാദ് റോഡിലെ ഒരു പ്രധാന സ്‌ട്രെച്ചിന്റെ വേഗപരിധി ദുബായിലെ കുറച്ചതായി അധികൃതർ അറിയിച്ചു. നവംബർ 20 മുതൽ ഷാർജയ്ക്കും അൽ ഗർഹൂദ് പാലത്തിനും ഇടയിലുള്ള വേഗപരിധി മണിക്കൂറിൽ 100 കിലോമീറ്ററിൽ നിന്ന്...

ട്രാ​ഫി​ക്, ത​വാ​സു​ൽ, ബി ​അ​വെ​യ​ർ, ആപ്പുകൾ ആ​ക്​​ടി​വേ​റ്റ്​ ചെ​യ്യാ​ൻ ജനങ്ങളോട് ആവശ്യപ്പെട്ട് ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം 

ത​വാ​സു​ൽ, ബി ​അ​വെ​യ​ർ, ട്രാ​ഫി​ക് ആപ്പുക​ൾ ആ​ക്​​ടി​വേ​റ്റ്​ ചെ​യ്യാ​ൻ രാ​ജ്യ​ത്തെ മു​ഴു​വ​ൻ ആ​ളു​ക​ളോ​ടും ആ​വ​ശ്യ​പ്പെ​ട്ട് ബഹ്‌റൈൻ ആഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ അ​റി​യി​പ്പു​ക​ൾ ന​ൽ​കു​ന്ന​തി​നും വി​വ​ര​ങ്ങ​ൾ കൈ​മാ​റു​കയും ചെയ്യണം. ഈ ഉദ്ദേശിത്തോടെയാണ് നി​ർ​ദേ​ശ​മെ​ന്ന്​ അ​ധി​കൃ​ത​ർ...

മ​ത്രയിലെ ഗതാഗതകുരുക്ക് കുറയ്ക്കാൻ പുതിയ പദ്ധതിയുമായി മസ്കറ്റ് മുനിസിപ്പാലിറ്റി 

മ​ത്ര​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് കുറയ്ക്കുന്നതിനും വെ​ള്ളം ക​യ​റു​ന്ന​ത്​ ത​ട​യാ​നു​മാ​യി പു​തി​യ പ​ദ്ധ​തി ന​ട​പ്പാ​ക്കാനൊരുങ്ങി ​മസ്‌​ക​ത്ത് മു​നി​സി​പ്പാ​ലി​റ്റി. ആ​ഭ്യ​ന്ത​ര ടൂ​റി​സം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, ഗതാഗതകുരുക്ക് ല​ഘൂ​ക​രി​ക്കു​ക, പ്രാ​ദേ​ശി​ക വാ​ണി​ജ്യം ഊ​ർ​ജ്ജ​സ്വ​ല​മാ​ക്കു​ക എ​ന്നി​വ​യാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​ ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു....

റോഡ് ക്രോസിംഗുകളിലെ നിയമലംഘനം: കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും മുന്നറിയിപ്പ് നൽകി ഉമ്മുൽ ഖുവൈൻ പോലീസ്

റോഡ് ക്രോസിംഗുകളിൽ ട്രാഫിക് നിയമങ്ങൾ പാലിക്കാൻ കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും ഉത്തരവാദിത്തമുണ്ട്. യാത്രക്കാരുടെ സുരക്ഷ നിലനിർത്തുന്നതിനും അപകടങ്ങൾ തടയുന്നതിനും വീണ്ടും നിർദ്ദേശം നൽകിയിരിക്കുകയാണ് യുഎഇ അധികൃതർ. 2023 പ്രവർത്തന പദ്ധതിയിൽ ഉമ്മുൽ ഖുവൈൻ പോലീസ് ഇതിനോടകം...

വാഹനങ്ങളെ ഓവർടേക്ക് ചെയ്യരുത്: 400 ദിർഹം പിഴ ഈടാക്കുമെന്ന മുന്നറിയിപ്പുമായി അബുദാബി പൊലീസ്

റോഡിലെ സുരക്ഷ ഉറപ്പാക്കാൻ ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്ന് വീണ്ടും മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്. അനാവശ്യമായി ഹോൺ മുഴക്കുക, അല്ലെങ്കിൽ ഉയർന്ന ബീമുകൾ ഉപയോഗിക്കുക എന്നിവ വഴി അപകടങ്ങൾ തടയാൻ ഡ്രൈവർമാരോട് അതോറിറ്റി...

അപകടത്തിൽപെടുന്ന വാഹനങ്ങൾ ഉടനടി നീക്കം ചെയ്യണമെന്ന് അബുദാബി പൊലീസ്

നിസ്സാര കൂട്ടിയിടികളൊ, ചെറിയ അപകടങ്ങളിലോ പെടുന്ന വാഹനങ്ങൾ പെട്ടന്ന് തന്നെ റോഡിൽ നിന്ന് നീക്കം ചെയ്യണമെന്ന് അബുദാബി പോലീസിൻ്റെ ഉത്തരവ്. റോഡ് അപകടത്തിന് ഉത്തരവാദികളായവർക്കും ഇരകൾക്കും തീരുമാനം ബാധമെന്ന് പൊലീസ് അറിയിച്ചു. ഓട്ടത്തിനിടെ...