Tag: Ticket price

spot_imgspot_img

ദുബായിലെ 4 വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ടിക്കറ്റ് നിരക്ക് വർധിച്ചു; ഏതൊക്കെയാണെന്ന് അറിയേണ്ടേ?

സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ് ദുബായ്. സീസണുകൾ മാറുന്നതിനനുസരിച്ച് യുഎഇ നിവാസികൾക്കായി നിരവധി വിനോദ പരിപാടികളാണ് ഒരുക്കുന്നത്. മുൻ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ദുബായിലെ 4 വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചിട്ടുണ്ട്. അവ...

ഷാർജ സഫാരിയുടെ പുതിയ സീസൺ സെപ്തംബർ 23ന് ആരംഭിക്കും; ടിക്കറ്റ് നിരക്കുകൾ അറിയേണ്ടേ?

ആഫ്രിക്കയ്ക്ക് പുറത്തുള്ള ലോകത്തിലെ ഏറ്റവും വലിയ സഫാരി പാർക്കായ ഷാർജ സഫാരിയുടെ നാലാം സീസണിന് തുടക്കമാകുന്നു. സെപ്തംബർ 23-നാണ് ഷാർജ സഫാരി പൊതുജനങ്ങൾക്കായി തുറക്കുന്നത്. വന്യമൃ​ഗങ്ങളെയും പക്ഷികളെയും അടുത്ത് കാണുകയും ഇടപഴകുകയും ചെയ്ത്...

ഐസിസി ട്വന്റി20 ലോകകപ്പ്; ചൂടപ്പം പോലെ വിറ്റ് ടിക്കറ്റുകൾ, വില കേട്ടാൽ കണ്ണ് തള്ളും

ക്രിക്കറ്റ് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന പോരാട്ടമാണ് ജൂണിൽ നടക്കാൻ പോകുന്ന ഐസിസി ട്വൻ്റി20 ലോകകപ്പ്. മത്സരത്തിന്റെ ടിക്കറ്റ് വില്പന ആരംഭിച്ചതോടെ ക്രിക്കറ്റ് പ്രേമികൾ വൻതോതിലാണ് ടിക്കറ്റുകൾ വാങ്ങിക്കൂട്ടുന്നത്. ഇതിൽ പാക്കിസ്ഥാനും കാനഡയ്ക്കുമെതിരെയുള്ള ഇന്ത്യയുടെ...

ടിക്കറ്റ് നിരക്കിൽ നിന്നും ഇന്ധന ചാർജ് ഒഴിവാക്കി ഇൻഡി​ഗോ; ഇന്ത്യയിലേക്കുള്ള നിരക്ക് കുറഞ്ഞു

ടിക്കറ്റ് നിരക്ക് കുറച്ച് ബജറ്റ് എയർലൈനായ ഇൻഡിഗോ. ടിക്കറ്റ് നിരക്കിൽ നിന്നും ഇന്ധന ചാർജ് ഒഴിവാക്കാനുള്ള ഇൻഡി​ഗോയുടെ തീരുമാനത്തോടെയാണ് ഇന്ത്യയിലേയ്ക്കുള്ള ടിക്കറ്റ് നിരക്കിലും കാര്യമായ കുറവ് രേഖപ്പെടുത്തിയത്. ഡൽഹി, മുംബൈ എന്നീ നഗരങ്ങൾക്ക്...

ഒഡീഷയിലേക്കുള്ള ടിക്കറ്റ് നിരക്ക് വർധിപ്പിക്കരുത്; വിമാനക്കമ്പനികൾക്ക് നിർദേശം നൽകി കേന്ദ്രസർക്കാർ

ഒഡീഷയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് വർധിപ്പിക്കരുതെന്ന് വിമാനക്കമ്പനികൾക്ക് നിർദേശം നൽകി കേന്ദ്ര സർക്കാർ. വ്യോമയാന മന്ത്രാലയമാണ് ഇത് സംബന്ധിച്ച് വിമാനക്കമ്പനികൾക്ക് നിർദേശം നൽകിയത്. ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ ദുരന്തത്തിന്റെ അടിസ്ഥാനത്തിൽ ടിക്കറ്റ് നിരക്ക്...

പു​തി​യ ടി​ക്ക​റ്റ് നി​ര​ക്കു​ക​ൾ പ്ര​ഖ്യാ​പി​ച്ച് ഖ​ത്ത​ർ മ്യൂ​സി​യം​സ്, ക്യു.​ഐ.​ഡിയുള്ളവർക്ക് സൗജന്യ പ്രവേശനം തുടരും

ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലു​ള്ള മ്യൂ​സി​യ​ങ്ങ​ൾ, എ​ക്‌​സി​ബി​ഷ​നു​ക​ൾ, ഗാ​ല​റി​ക​ൾ, പൈ​തൃ​ക പ്ര​ദേ​ശ​ങ്ങ​ൾ എ​ന്നി​വ​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് ഖ​ത്ത​ർ മ്യൂ​സി​യം​സ്(​ക്യു.​എം) പു​തി​യ ടി​ക്ക​റ്റ് നി​ര​ക്കു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. എ​ന്നാ​ൽ ഖ​ത്ത​റി​ലെ എ​ല്ലാ താ​മ​സ​ക്കാ​ർ​ക്കും പൗ​ര​ന്മാ​ർ​ക്കും സാ​ധു​ത​യു​ള്ള ക്യു.​ഐ.​ഡി ഉ​പ​യോ​ഗി​ച്ച് താ​ൽ​ക്കാ​ലി​ക...