Tag: summer

spot_imgspot_img

വേനൽക്കാല സീസണിൽ കൂടുതൽ യാത്രക്കാരെ സ്വീകരിക്കാനൊരുങ്ങി എത്തിഹാദ് എയർവേസ്

വേനൽക്കാല സീസണിൽ 4 ദശലക്ഷത്തിലധികം യാത്രക്കാരെ സ്വാഗതം ചെയ്യാനുള്ള തയ്യാറെടുപ്പിൽ എത്തിഹാദ് എയർവേസ്. 2023 ജൂൺ 20 നും സെപ്റ്റംബർ 30 നും ഇടയിലുള്ള കാലത്തേക്കാണ് തയ്യാറെടുപ്പുകൾ. അബുദാബി വിമാനത്താവളത്തിലാണ് ഇതിനായി ഒരുക്കങ്ങൾ...

യുഎഇയിൽ ജൂൺ 21-ന് വേനൽക്കാലം ആരംഭിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി

യുഎഇയിൽ വേനൽക്കാലം ഔദ്യോഗികമായി ആരംഭിക്കുന്ന തീയതി വെളിപ്പെടുത്തി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി. ജൂൺ 21-ന് വേനൽക്കാലമെത്തുമെന്നാണ് വിലയിരുത്തൽ. മെയ് മാസത്തെ അപേക്ഷിച്ച് ജൂൺ മാസത്തിലെ വായുവിന്റെ താപനില രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ഏകദേശം...

യുഎഇയിൽ ഉച്ച വിശ്രമം ജൂൺ 15 മുതൽ

വേനൽ ചൂടേറിയതോടെ യുഎഇയിൽ നിർബന്ധിച്ച ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ നടപ്പാക്കാൻ തീരുമാനം. ജൂൺ 15 മുതൽ 2023 സെപ്റ്റംബർ 15 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. എല്ലാ ദിവസവും ഉച്ചയ്ക്ക്...

വേനലവധി എത്തുന്നു; കുടുംബസമേതം നാട്ടിലേക്ക് പോകാനൊരുങ്ങി ജിസിസി പ്രവാസികൾ

ജൂൺ അവസാനത്തോടെ ഗൾഫ് മേഖലയിൽ രണ്ടുമാസം നീളുന്ന വേനലവധി ആരംഭിക്കും. ഇതിനിടെ വന്നെത്തുന്ന ബലിപ്പെരുന്നാൾ അവധികൂടി കണക്കിലെടുത്ത് നാട്ടിലേക്ക് പോകാനുളള തയ്യാറെടുപ്പിലാണ് ഗൾഫ് പ്രവാസികൾ. സ്കൂളുകൾക്കും അവധി ലഭ്യമാകുന്നതോടെ കുടുംബസമേതമുളള യാത്രയാണ് മിക്കവരും...

യുഎഇയിൽ വേനൽ ചൂടേറും; താപനില 44 ഡിഗ്രി സെൽഷ്യസിൽ എത്തും

യുഎഇയിൽ വേനൽ ചൂടേറുമെന്ന് മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ താപനില 44 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.പ്രധാന തീരദേശ നഗരങ്ങളായ അബുദാബിയിലും ദുബായിലും മെർക്കുറി 44 ഡിഗ്രി സെൽഷ്യസ് വരെ ഉയരും....

യുഎഇയില്‍ മദ്ധ്യാഹ്ന വിശ്രമ നിയന്ത്രണത്തിന് വിരാമം; ഇനി മുതല്‍ പുറം ജോലികൾ സാധാരണ നിലയില്‍

യുഎഇയില്‍ മൂന്ന് മാസം നീണ്ടുനിന്ന ഉച്ചവിശ്രമ നിയമം അവസാനിച്ചു. ജൂൺ 15ന് ആരംഭിച്ച മധ്യാഹ്ന വിശ്രമമാണ് വ്യാ‍ഴാ‍ഴ്ച പൂര്‍ത്തിയായത്. ഇനിമുതല്‍ പുറംജോലി ചെയ്യുന്നവര്‍ക്ക് സാധാരണ നിലയില്‍ ജോലിചെയ്യാം. ഉച്ചയ്ക്ക് 12.30 മുതല്‍ 3...