Tag: Stadium

spot_imgspot_img

സൽമാൻ രാജാവിന്റെ പേരിൽ സൗദിയിൽ സ്റ്റേഡിയം; 92,000 ഇരിപ്പിടങ്ങൾ, 2029-ഓടെ പദ്ധതി പൂർത്തിയാകും

സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ പേരിൽ സ്റ്റേഡിയം നിർമ്മിക്കും. 92,000 പേർക്ക് ഇരിക്കാൻ സാധിക്കുന്ന കിംഗ് സൽമാൻ സ്റ്റേഡിയമാണ് തലസ്ഥാന ന​ഗരമായ റിയാദിൽ നിർമ്മിക്കുക. 2029-ഓടെ പദ്ധതി പൂർത്തിയാകും. റോയൽ കമ്മീഷനും കായിക...

എഎഫ്‌സി ഏഷ്യൻ കപ്പ്; സ്റ്റേഡിയങ്ങൾക്കുള്ളിൽ പുകവലി നിരോധനം ഏർപ്പെടുത്തി

എഎഫ്‌സി ഏഷ്യൻ കപ്പ് മത്സരങ്ങൾ നടക്കുന്ന സ്റ്റേഡിയത്തിനുള്ളിൽ പുകവലി നിരോധിച്ചു. എഎഫ്‌സി ഏഷ്യൻ കപ്പിൻ്റെ മത്സര വേദികൾ പുകയിലരഹിതമാക്കുന്നതിന്റെ ഭാ​ഗമായാണ് നടപടി. കായിക ടൂർണമെൻ്റുകളിൽ ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ ഭാ​ഗമായി പ്രാദേശിക സംഘാടക...

സ്ത്രീകൾക്ക് സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ അനുമതി; ചരിത്ര പ്രഖ്യാപനവുമായി ഇറാന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍

ഇനി ഇറാനിലെ സ്ത്രീകൾക്ക് സ്റ്റേഡിയത്തിലിരുന്ന് ഫുട്ബോൾ മത്സരങ്ങൾ കാണാൻ അവസരം. സ്ത്രീകൾക്ക് സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ അനുമതി നൽകിയിരിക്കുകയാണ് ഇറാൻ ഫുട്ബോൾ ഫെഡറേഷൻ. ഫെഡറേഷന്റെ തലവൻ മെഹ്ദി താജാണ് ഇറാൻ ടോപ് ലെവൽ ഫുട്ബോൾ...

ചരിത്രത്തിലാദ്യമായി ഈദ് നമസ്കാരത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങി ഖത്തർ ലോകകപ്പ് വേദി

ചരിത്രത്തിലാദ്യമായി ഈദ് നമസ്കാരത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങി ഖത്തർ ലോകകപ്പ് വേദി. ഫിഫ ലോകകപ്പ് വേദികളിലൊന്നായ ദോഹ എജ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിലാണ് ഇത്തവണ ഈദ് നമസ്കാരം സംഘടിപ്പിക്കപ്പെടുക. ഖത്തർ ഫൗണ്ടേഷനാണ് ഇത് സംബന്ധിച്ച വിവരം...

സ്‌റ്റേഡിയം ഓഫ് ദി ഇയർ പുരസ്‌കാരം; പട്ടികയില്‍ മുന്നില്‍ ലുസൈല്‍ സ്റ്റേഡിയം

ഖത്തർ ലോകകപ്പ് ഫൈനൽ വേദിയായ ലുസൈൽ മൈതാനം സ്‌റ്റേഡിയം ഓഫ് ദി ഇയർ പുരസ്‌കാരത്തിനുള്ള നോമിനേഷൻ പട്ടികയിൽ. ഡിസൈനിങ്ങിലും നിർമിതിയിലും ഘടനയിലുമെല്ലാം വേറിട്ട സവിശേഷതകൾ പുലര്‍ത്തിയതാണ് ലുസൈല്‍ സ്റ്റേഡിയത്തെ വേറിട്ടതാക്കിയത്. ഡിബി വെബ്‌സൈറ്റിൻ്റെ സ്റ്റേഡിയം...

മത്സരങ്ങളുടെ എണ്ണത്തില്‍ ചരിത്രം കുറിച്ച് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയം

ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിന് അന്താരാഷട്ര റെക്കോര്‍ഡ്. ഏറ്റവും അധികം ക്രിക്കറ്റ് മത്സരങ്ങൾ നടന്ന വേദിയായി ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയം. ക‍ഴിഞ്ഞ ശനിയാ‍ഴ്ച നടന്ന ശ്രീലങ്ക - അഫ്ഗാനിസ്ഥാന്‍ മത്സരത്തോടെയാണ് ഷാര്‍ജയുടെ നേട്ടം. ഷാര്‍ജയില്‍ 281...