Tag: seeding

spot_imgspot_img

യുഎഇയിലെ പെരുംമഴയ്ക്ക് പിന്നിൽ ക്ലൗഡ് സീഡിംഗ് അല്ല

യുഎഇയിൽ തകർത്തുപെയ്ത മഴയ്ക്ക് പിന്നിൽ ക്ലൗഡ് സീഡിംഗ് ദൗത്യങ്ങളൊന്നും നടന്നിട്ടില്ലെന്ന് യുഎഇ നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി വ്യക്തമാക്കി. ക്ലൗഡ് സീഡിംഗ് പ്രോഗ്രാമിൻ്റെ ഭാഗമായാണ് പെരുമഴ ഉണ്ടായതെന്ന ഊഹാപോഹങ്ങൾ പ്രചരിച്ച പശ്ചാത്തലത്തിലാണ് വിശദീടകരണം. മഴമേഘങ്ങളുടെ...

മഴമേഘ ദൌത്യങ്ങളുമായി യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

മഴ മേഘങ്ങൾ പൊട്ടിമുളക്കും.. തൂമഴകൾ മരുഭൂമിയിൽ പെയ്തിറങ്ങും.. സെപ്റ്റംബറിൽ മുതൽ പ്രത്യേക മഴദൌത്യങ്ങൾ ആരംഭിക്കുകയാണെന്ന് യുഎഇയിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അൽഐൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് ഒരുമാസം നീളുന്ന ക്ളൌഡ് സീഡിംഗ് ദൌത്യം...

ക്ലൌഡ് സീഡിംഗിന് നൂതന വിമാനങ്ങൾ വാങ്ങാനൊരുങ്ങി യുഎഇ

ക്ലൗഡ് സീഡിംഗിനായി നൂതന വിമാനങ്ങൾ വാങ്ങാനൊരുങ്ങി യുഎഇ കാലാവസ്ഥാ ബ്യൂറോ. അബുദാബിയിലെ കാലിഡസ് എയ്‌റോസ്‌പേസുമായി തങ്ങളുടെ വിപുലമായ വിമാനം സ്വന്തമാക്കാൻ കരാർ ഒപ്പിട്ടതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. കൃത്രിമ മേഘങ്ങൾ...

യുഎഇ മ‍ഴ ജാഗ്രതയില്‍; സ്കൂളുകളില്‍ ഓണ്‍ലൈന്‍ പഠനവും

യുഎഇയിലെ വിവിധ എമിറേറ്റുകളിൽ ഉടനീളം കൂടുതൽ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്. ക‍ഴിഞ്ഞ രാത്രിയിലും മ‍ഴ തുടര്‍ന്നതോടെ ആ‍ളുകൾ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം. രണ്ടുദിവസം മ‍ഴ തുടരുമെന്ന കാലാവസ്ഥാ പ്രവചനത്തിന്‍റെ അടിസ്ഥാനത്തില്‍ ഷാർജയിലെയും നോർത്തേൺ എമിറേറ്റിലെയും...

മ‍ഴ അ‍ളവ് വര്‍ദ്ധിപ്പിക്കാന്‍ യുഎഇ; ക്ലൗഡ് സീഡിംഗിം ഇരട്ടിയാക്കി

രാജ്യത്ത് മ‍ഴ വര്‍ദ്ധിപ്പിക്കാനുളള പദ്ധതികളുമായി യുഎഇ മുന്നോട്ട്. ക‍ഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ക്ലൗഡ് സീഡിംഗ് ഫ്ലൈറ്റുകളുടെ എണ്ണം ഇരട്ടിയാക്കിയെന്ന് കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി മറിയം അൽ മെറി വ്യക്തമാക്കി. അബുദാബിയിൽ നടക്കുന്ന...