Tag: rta

spot_imgspot_img

അഞ്ച് ദിർഹം നിരക്കിൽ രണ്ട് ബസ്സ് സർവ്വീസുകൾ ആരംഭിച്ച് ദുബായ് ആർടിഎ

ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി രണ്ട് പുതിയ “സർക്കുലർ” പൊതു ബസ് റൂട്ടുകൾ പ്രഖ്യാപിച്ചു. ഹിൽസിനും ഇക്വിറ്റി മെട്രോ സ്റ്റേഷനും ഇടയിൽ DH1 ,ദമാക് ഹിൽസിനും ദുബായ് സ്റ്റുഡിയോ സിറ്റിക്കും ഇടയിൽ...

വാണിജ്യ ഗതാഗതസേവനങ്ങൾക്ക് ഡിജിറ്റൽ സംവിധാനവുമായി ദുബായ് ആർടിഎ

ദുബായ് എമിറേറ്റിലെ വാണിജ്യ ഗതാഗതസേവനങ്ങൾ സുഗമമാക്കുന്നതിന് ഡിജിറ്റൽ പ്ലാറ്റ്ഫോം സ്ഥാപിക്കാൻ പുതിയ കരാർ ഒപ്പിട്ടു. റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും (ആർ.ടി.എ.) സ്വകാര്യ സ്ഥാപനമായ ട്രക്കർ ടെക്നോളജീസ് ഡിഎംസിസി കമ്പനിയും തമ്മിലാണ് കരാർ...

ഹൈഡ്രജൻ ബസുകളുമായി ദുബായ് ; ആർടിഎ കരാറിൽ ഒപ്പിട്ടു

ദുബായിൽ പരിസ്ഥിതി സൗഹാർദ്ദ ഹൈഡ്രജൻ ബസുകൾ പരീക്ഷിക്കുന്നതിന് നീക്കം. ആദ്യ ചുവടുവയ്പ്പായി ഗതാഗതഗ വകുപ്പ് (ആർ.ടി.എ) സ്വൈഡൻ ട്രേഡിങ് കമ്പനിയുമായി കരാർ ഒപ്പിട്ടു ആർടിഎയിലെ പൊതുഗതാഗത ഏജൻസി സി.ഇ.ഒ. അഹമ്മദ് ഹാഷിം ബഹ്റോസ്യൻ,...

സ്മാർട്ട്​ ട്രാഫിക്​ സംവിധാനം കൂടുതൽ റോഡുകളിലേയ്ക്ക്​ വ്യാപിപ്പിക്കാനൊരുങ്ങി ദുബായ്

ദുബായിലെ ഗതാഗത സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാ​ഗമായി പുതിയ നീക്കവുമായി അധികൃതർ. റോഡ് ഗതാഗത അതോറിറ്റി രൂപപ്പെടുത്തിയ സ്‌മാർട്ട് ട്രാഫിക് സംവിധാനം കൂടുതൽ റോഡുകളിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം. 2026ഓടെ ദുബായിലെ പ്രധാനപ്പെട്ട എല്ലാ...

പെരുന്നാൾ അവധി ദിനങ്ങളിൽ ദുബായിലെ പൊതുഗതാഗതം ഉപയോഗിച്ചത് 67 ലക്ഷത്തിലധികംപേർ

ദുബായിലെ പൊതു​ഗതാ​ഗത സംവിധാനങ്ങൾ ഉപയോ​ഗിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. വിവിധ ആനുകൂല്യങ്ങളും യാത്രാ സൗകര്യങ്ങളുമാണ് അധികൃതർ യാത്രക്കാർക്കായി ഒരുക്കുന്നത്. ഇപ്പോൾ ബലിപെരുന്നാൾ അവധി ദിനത്തിൽ പൊതു​ഗതാ​ഗത സംവിധാനങ്ങൾ ഉപയോ​ഗിച്ചവരുടെ കണക്കുകൾ വെളിപ്പെടുത്തിയിരിക്കുകയാണ് ദുബായ്...

17,000 ദിർഹം വരെ കിഴിവ്; ദുബായിൽ പുതിയ നോൾ കാർഡ് അവതരിപ്പിച്ച് ആർടിഎ

വമ്പൻ ഓഫറുകളുമായി പുതിയ നോൾ കാർഡ് അവതരിപ്പിച്ച് ദുബായ് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). വിനോദസഞ്ചാരികൾ, താമസക്കാർ, പൗരന്മാർ എന്നിവർക്കായി വിവിധ ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും 17,000 ദിർഹം വരെ കിഴിവ് ലഭിക്കുന്ന...