Tag: rta

spot_imgspot_img

15-ാം വാർഷികം ആഘോഷിക്കാനൊരുങ്ങി ദുബായ് മെട്രോ; സെപ്റ്റംബർ 9ന് പ്രത്യേക ഡിസ്കൗണ്ട് കാർഡുകൾ

ദുബായിക്ക് പുതിയൊരു മുഖം സമ്മാനിച്ച മെട്രോ 15-ാം വാർഷികം ആഘോഷിക്കാനൊരുങ്ങുകയാണ്. 2009 സെപ്റ്റംബർ 9ന് ആരംഭിച്ച മെട്രോയുടെ വാർഷികാഘോഷം ​ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പിലാണ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). ഇതിന്റെ ഭാ​ഗമായി യാത്രക്കാർക്ക്...

സു​ഗമമായ യാത്ര; നാല് പ്രധാന മേഖലകളിലെ റോഡ് സൗകര്യങ്ങൾ നവീകരിച്ച് ദുബായ് ആർടിഎ

ജനങ്ങൾക്ക് സു​ഗമമായ യാത്ര ഒരുക്കുന്നതിന്റെ ഭാ​ഗമായി ദുബായിലെ നാല് പ്രധാന മേഖലകളിലെ റോഡ് സൗകര്യങ്ങൾ നവീകരിച്ച് ദുബായ് ആർടിഎ. അൽ സഫാ 1 സ്‌കൂൾ കോംപ്ലക്‌സിനോട് അനുബന്ധിച്ചുള്ള നാല് പ്രധാന മേഖലകളിലെ ഗതാഗത...

നോൽ കാർഡ് ടോപ്പ് അപ് നിരക്കിൽ മാറ്റം; കൗണ്ടറുകൾ വഴി കുറഞ്ഞത് 50 ദിർഹമാക്കി

ദുബായ് മെട്രോ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകളിൽ ഇനി മുതൽ നോൽ കാർഡിനുള്ള ഏറ്റവും കുറഞ്ഞ ടോപ്പ് അപ്പ് നിരക്ക് 50 ദിർഹമാക്കി ഉയർത്തി. 20 ദിർഹത്തിൽ നിന്നാണ് 50 ദിർഹമായി ഉയർന്നത്. നിരക്ക്...

ദുബായിലെ പ്രധാന റോഡുകളിൽ അറ്റകുറ്റപ്പണി; മുന്നറിയിപ്പുമായി ആർടിഎ

ഇന്ന് മുതൽ ഓഗസ്റ്റ് 12 വരെ രണ്ട് ദിവസത്തേക്ക് ജുമൈറയിൽ ഗതാഗതം തടസ്സപ്പെടുമെന്ന് ദുബായ് ആർടിഎ മുന്നറിയിപ്പ് നൽകി. അൽ മനാറ സ്‌റ്റേറ്റിനും ഉമ്മുൽ ഷെയ്ഫ് റോഡിനുമിടയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ഗതാഗതക്കുരുക്ക് തിങ്കളാഴ്ച പുലർച്ചെ...

ദുബായ് നഗരക്കാഴ്ചകൾ കാണാൻ ടൂറിസ്റ്റ് ബസ്. ഒരാൾക്ക് 35 ദിർഹം മാത്രം

ദുബായ് നഗരത്തിലെ കാഴ്ചകള്‍ ആസ്വദിക്കാനെത്തുന്ന നാട്ടുകാര്‍ക്കും വിദേശികള്‍ക്കും സുപ്രധാന ലാന്‍ഡ്മാര്‍ക്കുകള്‍ സന്ദര്‍ശിക്കാന്‍ പുതിയ സംവിധാനവുമായി ദുബായ് ഗതാഗത വകുപ്പ് (ആര്‍ടിഎ) രംഗത്ത്. ദുബായിലെ ഏറ്റവും പ്രധാനപ്പെട്ട എട്ട് വിനോദസഞ്ചാര കേന്ദ്രങ്ങളെ പരസ്പരം ബന്ധിപ്പിച്ചു...

ദുബായിൽ ടാക്സി യാത്രക്കാർ വർദ്ധിച്ചെന്ന് ആർടിഎ

ദുബായിൽ ടാക്സി യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തിയതായി പൊതുഗതാഗത വകുപ്പ്. ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ 55.7 ദശലക്ഷത്തിലധികം യാത്രകൾ ലോഗ് ചെയ്യപ്പെട്ടെന്നും കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഏകദേശം...