Tag: ramadan

spot_imgspot_img

റമദാനിൽ ജോലി സമയം നാലര മണിക്കൂറാക്കി കുവൈത്ത്

റമാദാനെ വരവേൽക്കാനൊരുങ്ങി കുവൈത്തും. ഈ ​മാ​സം 23ന് ​രാ​ജ്യ​ത്ത് റ​മ​ദാ​ൻ ആ​രം​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. പ​ള്ളി​ക​ളി​ൽ വെ​ള്ളി​യാ​ഴ്ച ഖു​തു​ബ​യി​ൽ റ​മ​ദാ​നു​വേ​ണ്ടി ഒ​രു​ങ്ങാ​ൻ ഖ​ത്തീ​ബു​മാ​ർ ആ​ഹ്വാ​നം ചെ​യ്തു. രാജ്യത്തെ സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളി​ൽ റ​മ​ദാ​നി​ൽ ജോ​ലി​സ​മ​യം നാ​ല​ര മ​ണി​ക്കൂ​റാ​ക്കി...

റമദാൻ കാലത്തെ വെളളിയാഴ്ചകളിൽ ഓൺ ലൈൻ പഠനത്തിന് അനുമതി

റമദാൻ മാസത്തിൽ ദുബായിലെ സ്വകാര്യ സ്കൂളുകൾക്ക് വെള്ളിയാഴ്ചകളിൽ വിദൂര പഠന ക്ലാസുകൾ നടത്താൻ അനുമതി.പൊതു സർവ്വകലാശാലകളിലെയും സ്കൂളുകളിലെയും വിദ്യാർത്ഥികൾക്കും വിദൂര പ്രവൃത്തി സമയം ബാധകമാണ്. ദുബായ് സർക്കാറിൻ്റെ നിർദ്ദേശങ്ങൾക്ക് അനുസൃതമായി നോളജ് ആൻഡ്...

റമദാനിൽ സ്വകാര്യ മേഖലയിൽ 2 മണിക്കൂർ സമയ ക്രമീകരണവുമായി യുഎഇ

റമദാനിൽ സ്വകാര്യ മേഖലയിലെ തൊഴിലുടമകളുടെ ജോലി സമയം രണ്ട് മണിക്കൂർ കുറയ്ക്കുമെന്ന് യുഎഇ മാനവ വിഭവശേഷി എമിറേറ്റൈസേഷൻ മന്ത്രാലയം അറിയിച്ചു. ഫെഡറൽ ജീവനക്കാരുടെ ജോലി സമയം നിശ്ചയിച്ച് സർക്കുലർ പുറത്തുവന്നതിന് പിന്നാലെയാണ് സ്വകാര്യമേഖലയിലെ...

റമദാൻ: ഫെഡറൽ ജീവനക്കാരുടെ പ്രവൃത്തിസമയം ക്രമീകരിച്ച് യുഎഇ

യുഎഇയിലെ സർക്കാർ ജീവനക്കാർക്ക്‌ റമദാൻ മാസത്തിലെ ഔദ്യോഗിക പ്രവൃത്തി സമയം ക്രമീകരിച്ച് സർക്കുലർ. ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസാണ് സർക്കുലർ പുറത്ത് വിട്ടത്. യുഎഇ കാബിനറ്റ് പ്രമേയത്തിന്റെ...

റമാദാനിൽ മാനദണ്ഡങ്ങൾ പാലിക്കണം ; നിർദ്ദേശങ്ങളുമായി യുഎഇ

റമദാന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ മാനദണ്ഡങ്ങൾ പുറത്തിറക്കി യുഎഇ അധികൃതർ. റമദാനിൽ പൊതുസ്ഥലത്ത് ഭക്ഷണം കഴിക്കുകയോ കുടിക്കുകയോ ചെയ്യാൻ പാടില്ലെന്ന് നിർദ്ദേശം. ച്യൂയിംഗ്ഗം ചവയ്ക്കുന്നത് വരെ ഇതിൽപ്പെടും. എന്നാൽ അടച്ചട്ട ഇടങ്ങളിൽ നിയമം...

റമാദാനിൽ ഉംറ നിർവ്വഹിക്കാൻ പെർമിറ്റ് അനുവദിച്ചു തുടങ്ങി

റമദാനില്‍ ഉംറ നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നുസുക്ക് ആപ്പ് വഴി പെര്‍മിറ്റിനായി അപേക്ഷിക്കാമെന്ന് സൌദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. റമദാനിലെ ആദ്യത്തെ 20 ദിവസത്തേക്കാണ് ഉംറ ബുക്കിംഗ് ആരംഭിച്ചിട്ടുളളത്. റമാദാൻ്റെ തുടക്ക ദിവസങ്ങളിൽത്തന്നെ...