Tag: qatar

spot_imgspot_img

ഫിഫ ലോകകപ്പ്: നവംബര്‍ 1 മുതല്‍ ഖത്തറിലേക്ക് സന്ദര്‍ശകർക്ക് പ്രവേശനമില്ല

ഫിഫ ലോകകപ്പ് 2022ന് സുരക്ഷയൊരുക്കുന്നതിൻ്റെ ഭാഗമായി സന്ദര്‍ശകർക്ക് നിയന്ത്രണമേർപ്പെടുത്തി ഖത്തര്‍. നവംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 23 വരെ വിവിധ സന്ദര്‍ശക വിസകള്‍ നിര്‍ത്തിവെക്കുമെന്ന് അറിയിപ്പ്. ഫിഫ ലോകകപ്പിനോടനുബന്ധിച്ച് ഹയ്യ കാര്‍ഡ്...

മിന്‍സയുടെ മരണം; ഖേദം പ്രകടിപ്പിച്ച് ഖത്തര്‍

സ്കൂൾ ബസ് ജീവനക്കാരുടെ അശ്രദ്ധയെ തുടര്‍ന്ന് മലയാളി ബാലികയ്ക്ക് ജീവന്‍ നഷ്ടമായ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് ഖത്തര്‍. ഖത്തര്‍ വിദ്യാഭ്യാസ മന്ത്രി ബുഥൈയ്ന ബിന്‍ത് അലി അല്‍ നുെഎമി മരിച്ച  മിന്‍സ മറിയത്തിന്‍റെ...

പിറന്നാൾ ദിവസം സ്കൂൾ ബസിലെ നാലു വയസ്സുകാരിയുടെ മരണം; ഞെട്ടല്‍ വിട്ടൊ‍ഴിയാതെ മലയാളി പ്രവാസികൾ

നാലാം പിറന്നാൾ ആഘോഷിച്ച് സന്തോഷത്തില്‍ രാവിലെ സ്‍കൂളിലേക്ക് പോയ ബാലിക ഖത്തറിൽ സ്‌കൂൾ ബസിനുള്ളിൽ ദാരുണമായി മരണപ്പെട്ടു. ദോഹ അല്‍ വക്റയിലെ സ്പ്രിംഗ് ഫീൽഡ് കിൻഡർഗാർട്ടനിലെ കെജി1 വിദ്യാർഥിനി നാല് വയസുള്ള...

ലോകകപ്പ് തിരക്ക് കണക്കിലെടുത്ത് പ‍ഴയ ദോഹ വിമാനത്താവളം സജീവമാകുന്നു

2022 ലോകകപ്പിന് മുന്നോടിയായ പഴയ ദോഹ അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും സജീവമാകുന്നു. വിമാനഗതാഗത തിരക്ക് കുറയ്ക്കുക ലക്ഷ്യമിട്ടാണ് ദോഹ വിമാനത്താവളം നവീകരിക്കുന്നത്. ഹമദ് ഇന്റർനാഷണൽ എയർപോർട്ട് 2014-ൽ സ്ഥാപിച്ചതുമുതൽ ദോഹ രാജ്യാന്തര വിമാനത്താവളം...

വിമാനങ്ങളുടെ ഷട്ടില്‍ സര്‍വീസിനൊപ്പം ബസ്സ് സര്‍വ്വീസും; കളിപ്രേമികൾക്ക് ഖത്തറിലെത്താം

ലോകകപ്പ് ഫുട്ബോളിന് മുന്നോടിയായി കളി പ്രേമികളെ ഖത്തറിലെത്തിക്കാന്‍ ലക്ഷ്യമിട്ട് നിരവധി പദ്ധതികൾ. ഖത്തര്‍ എയര്‍വേസ് ഉൾപ്പെടെ വിവിധ രാജ്യങ്ങളിലേക്ക് ഷട്ടില്‍ സര്‍വ്വീസുകൾ പ്രഖ്യാപിച്ചുക‍ഴിഞ്ഞു. കളികണ്ട് അതേദിവസം തന്നെ സ്വന്തം രാജ്യത്തേക്ക് തിരികെ എത്താന്‍...

ലോകകപ്പിന് മുന്നേ മേളകളുടെ പൂരം; ഖത്തറില്‍ ആഘോഷത്തിമിര്‍പ്പ്

ലോകകപ്പിന് മുന്നോടിയായി ഖത്തര്‍ ആഘോഷത്തിമിര്‍പ്പില്‍. വരും ദിവസങ്ങളില്‍ വിവിധ മേളകൾക്കും ആഘോഷങ്ങൾക്കും ഖത്തര്‍ സാക്ഷ്യം വഹിക്കും. കായികം - ടൂറിസം - പൈതൃകം തുടങ്ങി വിവിധ വകുപ്പുകളുടെ നേതൃത്വത്തിലാണ് പരിപാടികൾ ഏകോപിപ്പിക്കുന്നത്. ഫാല്‍ക്കണ്‍...