Tag: qatar

spot_imgspot_img

യാത്രക്കാര്‍ കൂടി, ചരക്ക് നീക്കം കുറഞ്ഞു; കണക്കുകൾ പുറത്തുവിട്ട് ഖത്തര്‍ സിവില്‍ ഏവിയേഷന്‍

കഴിഞ്ഞ വർഷം നവംബറിനും ഡിസംബറിനുമിടെ ഖത്തറിൽ വിമാനയാത്രക്കാരുടെ എണ്ണത്തിൽ 61.7 ശതമാനം വർദ്ധനവ് : ആകെ 6,857,758 വിമാന യാത്രക്കാർ എത്തിയെന്നാണ് കണക്കകുകൾ. 2021 ലെ ഇതേ കാലയളവിൽ എത്തിയത് 4,239,856 യാത്രക്കാരാണ്....

ഖത്തറിലെ സര്‍ക്കാര്‍ സേനങ്ങൾക്ക് ഫീസ്; പഠനം നടത്താന്‍ ടെക്നിക്കല്‍ കമ്മിറ്റി

ഖത്തറിലെ സർക്കാർ ഏജൻസികളുടെ സേവനങ്ങൾക്കുള്ള ഫീസ് നിരക്ക് സംബന്ധിച്ച് വിശദമായ പഠനം നടത്താൻ ടെക്‌നിക്കൽ കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനം. കമ്മിറ്റി രൂപീകരണത്തിനുള്ള കരടിന്മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. രാജ്യത്ത് സർക്കാർ സേവനങ്ങൾക്ക് പുതിയ ഫീസ്...

ഖത്തര്‍ ബലൂണ്‍ മേള 19 മുതല്‍; ഒരുക്കങ്ങൾ പൂര്‍ണം

ആയിരക്കണക്കിന് സഞ്ചാരികളെ ആകര്‍ഷിക്കുന്ന ദോഹ ബലൂൺ ഫെസ്റ്റിവലിന് ഒരുക്കങ്ങൾ പൂര്‍ണം. ജനുവരി 19 മുതൽ 28 വരെ പഴയ ദോഹ തുറമുഖത്താണ് മൂന്നാമത് ബലൂണ്‍ മേള നടക്കുക. വി‍‍വിധ വിനോദ പരിപാടികൾക്കൊപ്പം 50...

ഖത്തറും ജിസിസി രാജ്യങ്ങളും തമ്മിലുളള വ്യാപാരത്തില്‍ ഇരട്ടി വര്‍ദ്ധന

ജിസിസി രാജ്യങ്ങളുമായുള്ള വ്യാപാരത്തിൽ ഗണ്യമായ വളർച്ച രേഖപ്പെടുത്തി ഖത്തര്‍. സൗദി അറേബ്യ, യുഎഇ, ഒമാൻ, ബഹ്‌റൈൻ, കുവൈത്ത് എന്നീ രാജ്യങ്ങളുമായുള്ള ഇടപാടുകളിലാണ് വര്‍ദ്ധന. ക‍ഴിഞ്ഞ വര്‍ഷം തുടക്കത്തിലുണ്ടായതിനേക്കാൾ 85 ശതമാനം വര്‍ദ്ധനവാണ് മൂന്നാം...

ഖത്തറിൽ 80 രാജ്യങ്ങളൊരുക്കും എക്സ്പോ 2023

ഖത്തർ ആതിഥേയത്വം വഹിക്കുന്ന രാജ്യാന്തര ഹോർട്ടികൾചറൽ എക്‌സിബിഷനിൽ (എക്‌സ്‌പോ 2023 ദോഹ) 80 രാജ്യങ്ങൾ പങ്കാളികളാകും. എക്സ്പോയിലേക്ക് പ്രതീക്ഷിക്കുന്നത് 30 ലക്ഷം സന്ദർശകരെയാണ്. 2023 ഒക്‌ടോബർ 2 മുതൽ 2024 മാർച്ച് 28...

ഹ​യ്യാ കാ​ർ​ഡുടമകൾക്ക് ഖത്തറിലേക്ക് പ്രവേശിക്കാനുള്ള അവസാനദിവസം നാളെ

ലോ​ക​ക​പ്പ്​ കാ​ണാനെത്തുന്നവർക്കായി ഖ​ത്ത​ർ ഒ​രു​ക്കി​യ ഹ​യ്യാ കാ​ർ​ഡ്​ വ​ഴി രാ​​ജ്യ​ത്തേ​ക്ക്‌ പ്ര​വേ​ശിക്കാനുള്ള അനുമതി നാളെ അവസാനിക്കും. വി​ദേ​ശി​ക​ൾ​ക്ക്‌ ഖ​ത്ത​റി​ലേ​ക്ക്‌ പ്രവേശിക്കാനുള്ള മ​ൾ​ട്ടി എ​ൻ​ട്രി പെ​ർ​മി​റ്റ്​ സം​വി​ധാ​നമായിരുന്നു ഹ​യ്യാ കാ​ർ​ഡ്​. ഉംറ ആ​വ​ശ്യ​ത്തി​ന്​ സൗ​ദി​യി​ലേ​ക്ക്​...