Tag: police

spot_imgspot_img

മുന്‍ കാമുകിയെ ഭീഷണിപ്പെടുത്തിയ യുവാവിനെ നാടുകടത്തും

മുൻ കാമുകിയുമൊത്തുള്ള ഫോട്ടോകൾ ഓൺലൈനിൽ പോസ്റ്റ് ചെയ്യുകയും അശ്ളില ഫോട്ടോകൾ കാമുകിയുടെ ഭർത്താവിനും സഹോദരനും വാട്സാപ്പില്‍ അയച്ചുകൊടുക്കുകയും ചെയ്ത 34 കാരനെ ആറ് മാസത്തെ തടവിനും നാടുകടത്തലിനും ശിക്ഷിച്ച് ദുബായ് കോടതി. ഏഷ്യൻ പ്രവാസിയായ...

ഡെലിവറി ഡ്രൈവര്‍മാരുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാനുളള നിര്‍ദ്ദേശങ്ങളുമായി പൊലീസ്

ഡെലിവറി റൈഡർമാരുടെ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിബന്ധനൾ പുറപ്പെടുവിച്ച് അബുദാബി പോലീസ്. മോട്ടോർ ബൈക്കുകളിൽ ഡെലിവറി ബോക്സുകൾ ഘടിപ്പിക്കുന്നതിന് ഏ‍ഴ് നിബന്ധനകൾ പാലിക്കണമെന്നാണ് പുതിയ നിര്‍ദ്ദേശം. പെട്ടിയുടെ വീതിയും നീളവും ഉയരവും 50cm...

1 മില്യണുമായി കടന്ന കവര്‍ച്ചാ സംഘം ദുബായ് പൊലീസിന്‍റെ പിടിയില്‍

ദുബായിലെ ജുമൈറ വില്ലേജ് സർക്കിളിലെ വില്ലയിലാണ് ആറംഗ സംഘം കവര്‍ച്ച നടത്തിയത്. കുടുംബാംഗങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കെട്ടിയിട്ട ശേഷമായിരുന്നു കവര്‍ച്ച. അക്രമികൾ 1,198,000 ദിർഹം വിലമതിക്കുന്ന പണവും ആഭരണങ്ങളും അപഹരിച്ചെന്നാണ് കേസ്. കത്തിയും ചുറ്റികയുമായമായാണ്...

തൊ‍ഴി‍ലുടമയുടെ കുഞ്ഞിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ സംഘത്തിന് അഞ്ച് വര്‍ഷം തടവും പി‍ഴയും

തൊഴിലുടമയുടെ കുഞ്ഞിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി 3 ദശലക്ഷം ദിർഹം പണം അപഹരിച്ച സംഭവത്തില്‍ ഏഷ്യന്‍ ഡ്രൈവര്‍ക്കും കൂട്ടാളികൾക്കും അഞ്ച് വര്‍ഷം തടവ്. ആറ് ദശലക്ഷം ദിർഹം പിഴയും ശിക്ഷ വിധിച്ചു. ...

നിര്‍മ്മിത ബുദ്ധി പരിശോധനകൾ ഫലം കണ്ടെന്ന് പൊലീസ്

നിര്‍മ്മിത ബുദ്ധി ഉപയോഗിച്ചുളള പരിശോധനകൾ ഫലപ്രദമെന്നും അബുദാബിയില്‍ കുറ്റകൃത്യങ്ങൾ കുറഞ്ഞെന്നും പൊലീസ്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സഹായത്തോടെ നാല് വര്‍ഷം മുമ്പ് ഏര്‍പ്പെടുത്തിയ സേഫ് സിറ്റി പദ്ധതിയാണ് വിജയം കണ്ടത്. ഡ്രോണ്‍ സഹായത്തോടെ നടത്തുന്ന...

ഡ്രൈവിംഗ് ലൈസന്‍സ് നേടുന്ന വനിതകളുടെ എണ്ണം ഉയരുന്നു

ഒമാനില്‍ ഡ്രൈവിംഗ് ലൈസന്‍സ് നേടുന്ന വനിതകളുെട എണ്ണം ഉയരുന്നതായി കണക്കുകൾ. ദേശീയ സ്ഥിരി വിവരക്കണക്കുകളുടെ അടിസ്ഥാനത്തില്‍ ക‍ഴിഞ്ഞ വര്‍ഷം നല്‍കിയതില്‍ 48.2 ശതമാനം ലൈസന്‍സുകളും വനിതകൾക്കാണെന്ന് അധികൃതര്‍ പറയുന്നു. 3,39,000 ലൈസന്‍സുകളാണ് ക‍ഴിഞ്ഞ...