Tag: Paris Olympics 2024

spot_imgspot_img

പാരീസ് ഒളിമ്പിക്‌സിന് കൊടിയിറങ്ങി; ഇന്ത്യൻ പതാകയേന്തി ശ്രീജേഷും മനുവും

പാരീസ് ആതിഥ്യം വഹിച്ച 33-ാം ഒളിമ്പിക്സിന് കൊടിയിറങ്ങി. ഇന്ത്യൻ സമയം തിങ്കളാഴ്‌ച പുലർച്ചെ 12.30-ഓടെ സ്റ്റേഡ് ദെ ഫ്രാൻസ് സ്റ്റേഡിയത്തിലായിരുന്നു സമാപനച്ചടങ്ങ്. സമാപന മാർച്ച് പാസ്റ്റിൽ ഹോക്കിയിൽ വെങ്കലം നേടിയ ഇന്ത്യൻ ടീം...

സെമിക്ക് പിന്നാലെ ഭാരം 61.5 കി.ഗ്രാം; 10 മണിക്കൂറിനുള്ളിൽ 4.6 കിലോ കുറച്ച് അമൻ, ഒടുവിൽ മെഡൽ സ്വന്തമാക്കി

100 ​ഗ്രാം ഭാരം കൂടിയതിന്റെ പേരിൽ ​ഗസ്തിയിൽ നിന്ന് അയോ​ഗ്യയാക്കപ്പെട്ട വിനേഷ് ഫോഗട്ടിന് മെഡൽ നഷ്‌ടമായതിൻ്റെ നിരാശയിലാണ് ഇന്ത്യ. ഇതിനുപിന്നാലെ ഇന്ത്യയുടെ അടുത്ത താരത്തിനും ഭാരക്കൂടുതൽ വിനയായി മാറി. എന്നാൽ സാധ്യമായ...

പാരീസ് ഒളിംപിക്‌സിന് ഇന്ന് സമാപനം; ആറ് മെഡലുകൾ നേടി പാരീസിനോട് വിടപറയാൻ ഇന്ത്യ

പാരീസിലെ കായിക മാമാങ്കത്തിന് ഇന്ന് സമാപനം കുറിക്കും. ഒളിംപിക്‌സിൽ ആറ് മെഡലുകൾ നേടിയാണ് ഇന്ത്യ പാരീസിനോട് വിട പറയുന്നത്. ഒരു വെള്ളിയും അഞ്ച് വെങ്കലവുമാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. അതേസമയം, വനിതാ ഗുസ്‌തിയിൽ വിനേഷ്...

ഒളിംപിക്സ് സമാപനച്ചടങ്ങിൽ ഇന്ത്യൻ പതാകയേന്താൻ മനു ഭാകറും പി.ആർ ശ്രീജേഷും

ഒളിംപിക്സ് സമാപനച്ചടങ്ങിൽ ഇന്ത്യൻ പതാകയേന്താൻ രണ്ട് താരങ്ങൾ. ഷൂട്ടിങ്ങിൽ ഇരട്ട മെഡൽ സ്വന്തമാക്കിയ മനു ഭാകറും ഹോക്കിയിൽ മെഡൽ സ്വന്തമാക്കിയ മലയാളി താരം പി.ആർ. ശ്രീജേഷുമാണ് അഭിമാനത്തോടെ ഇന്ത്യയുടെ പതാകയേന്തുക. പുരുഷ ഹോക്കിയിൽ...

ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് 5-ാം മെഡൽ; ജാവലിൻ ത്രോയിൽ വെള്ളിത്തിളക്കത്തിൽ നീരജ് ചോപ്ര

പാരീസ് ഒളിമ്പിക്സിൽ അഞ്ചാം മെഡൽ സ്വന്തമാക്കി ഇന്ത്യ. പുരുഷ ജാവലിൻ ത്രോയിൽ നീരജ് ചോപ്രയാണ് വെള്ളി മെഡൽ എറിഞ്ഞുവീഴ്ത്തിയത്. 89.45 എന്ന തൻ്റെ ഏറ്റവും മികച്ച ദൂരം കണ്ടെത്തിയാണ് പാരീസിൽ നീരജ് മെഡൽ...

ഭാര പരിശോധനയിൽ പരാജയപ്പെട്ടു; ഒളിമ്പിക്സ് ​ഗുസ്തിയിൽ വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കി

പാരീസ് ഒളിമ്പിക്‌സ് ഗുസ്തിയിൽ ഇന്ത്യക്കായി മെഡൽ ഉറപ്പിച്ചിരുന്ന വിനേഷ് ഫോഗട്ടിന് തിരിച്ചടി. അനുവദനീയമായതിനേക്കാൾ ഭാരം കൂടിയെന്നതിൻ്റെ പേരിൽ വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കി. ഗുസ്‌തിയിൽ ഫ്രീസ്‌റ്റൈൽ 50 കിലോ ഗ്രാം വിഭാഗത്തിൽ ഫൈനലിൽ കടന്ന...